Your Image Description Your Image Description
Your Image Alt Text

മ​നാ​മ: ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കിം​സ്ഹെ​ൽ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​മ​ൽ ഹ​സം കിം​സ് ഹോ​സ്പി​റ്റ​ലി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പും ര​ക്ത പ​രി​ശോ​ധ​ന​യും സം​ഘ​ടി​പ്പി​ച്ചു.

കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സെ​യ്ദ് ഹ​നീ​ഫ്, ജ്യോ​തി​ഷ് പ​ണി​ക്ക​ർ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. കെ.​പി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, കിം​സ് ഹോ​സ്പി​റ്റ​ൽ സി.​ഒ.​ഒ താ​രി​ഖ് ന​ജീ​ബ്, അ​ഡ്മി​ൻ മാ​നേ​ജ​ർ ഷാ​ലി​ൻ ഖ​ന്ന, വൈ. ​പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഗു​ദൈ​ബി​യ ഏ​രി​യ സെ​ക്ര​ട്ട​റി വി​നീ​ത് അ​ല​ക്‌​സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് ഏ​രി​യ ട്ര​ഷ​റ​ർ സ​ജി​ത്ത് സ്വാ​ഗ​ത​വും ഏ​രി​യ ജോ​യ​ന്റ് സെ​ക്ര​ട്ട​റി ഫ​യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് ഷ​ഹ​നാ​സ്, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *