Your Image Description Your Image Description
Your Image Alt Text

മും​ബൈ: നീണ്ട 31 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം കൊ​ല​ക്കേ​സ് പ്ര​തി​ മ​ഹാ​രാ​ഷ്ട്ര​യി​ൽ പിടിയിലായി.

പാ​ൽ​ഘ​ർ ജി​ല്ല​യി​ലെ ന​ല​സോ​പാ​ര​യി​ൽ നി​ന്നാ​ണ് ദീ​പ​ക് ഭി​സെ എ​ന്ന​യാ​ളെ പൊലീസ് അറസ്റ്റ് ചെയ്തത്.

1989ൽ ​രാ​ജു ചി​ക്ക​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ധ​ർ​മേ​ന്ദ്ര സ​രോ​ജി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലും ദീ​പ​ക് ഭി​സെ പ്ര​തി​യാ​ണ്. 1992-ൽ ​ഭി​സെ​യ്ക്ക് ജാ​മ്യം ല​ഭി​ച്ചെ​ങ്കി​ലും കോ​ട​തി​യി​ൽ കേ​സി​ന്‍റെ വാ​ദം കേ​ൾ​ക്കു​ന്ന​തി​ന് ഇ​യാ​ൾ ഹാ​ജ​രാ​യി​ല്ല. 2003-ൽ ​കോ​ട​തി ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *