Your Image Description Your Image Description
Your Image Alt Text

കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡൽഹിയിൽ റെയിൽ-വ്യോമ ഗതാഗതം തടസ്സപ്പെട്ടു. മൂടൽമഞ്ഞ് കാഴ്ച തടസ്സപ്പെടുത്തിയതോടെ 22 തീവണ്ടികളാണ് വ്യാഴാഴ്ച വൈകിയത്. പുലർച്ചെ റൺവേയിലെ ദൃശ്യത പൂജ്യത്തിലെത്തിയത് 100 വിമാനങ്ങളുടെ സർവീസിനെ ബാധിച്ചു.

മലിനീകരണനിയന്ത്രണ ബോർഡിന്റെ കണക്കുപ്രകാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് ഡൽഹിയിലെ വായുഗുണനിലവാരസൂചിക 372-ൽ എത്തിയിരുന്നു. വ്യാഴാഴ്ച ഡൽഹിയിൽ 8.4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. പുലർച്ചെ ഫോഗ് ലൈറ്റുകൾ ഉപയോഗിക്കാനും പൊതുജനങ്ങൾക്ക് നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *