ഒക്ടോബർ 25 ചൊവ്വാഴ്ച വൈകുന്നേരം 4:29 ന് തുടങ്ങി 5:42 ന് അവസാനിക്കുന്ന ഭാഗിക സൂര്യഗ്രഹണം ആയിരിക്കും സംഭവിക്കുക.
No. 3
യൂറോപ്പിന്റെ ഭൂരിഭാഗം, വടക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും.
No. 3
ഇന്ത്യയിൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈകുന്നേരം 4:30 ന് ഗ്രഹണം ആരംഭിക്കും 6:30 വരെ ഗുജറാത്തിലും രാജസ്ഥാനിലും ഇതിന്റെ ദൃശ്യങ്ങൾ കാണാം..
No. 3
ഒരു നേർരേഖയിൽ ചന്ദ്രൻ, ഭൂമി, സൂര്യൻ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഭാഗിക സൂര്യഗ്രഹണം നടക്കുമ്പോൾ ചന്ദ്രന്‍ സൂര്യനെ പൂർണ്ണമായും മറയ്ക്കുന്നില്ല
No. 3