വാഹനപെരുപ്പം കുറയ്ക്കുക, കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കുക, കൂടുതൽ ചെറുപ്പക്കാർക്ക് തൊഴിൽ നൽകുക എന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

02

യാത്ര പൂർണമായും ട്രാവൽ കാർഡ് ഉപയോഗിച്ചായിരിക്കും. സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവീസുകളിലും  ട്രാവൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

03

ബസിനുള്ളിലും പുറത്തും സി.സി.ടി.വി ക്യാമറ, ഡാഷ് ക്യാമറ എന്നീ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകും.

04

ആദ്യ കെ.എസ്.ആർ.ടി.സി ഫീഡർ സർവീസിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ: ആന്റണി രാജു നിർവ്വഹിക്കും.