72 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന ബാറ്ററി അടക്കം നിരവധി സവിശേഷതകളുണ്ട് നോക്കിയ ജി 11 പ്ലസിന്

50എംപി  ക്യാമറ,  6.5” എച്ച്ഡി + ഡിസ്‌പ്ലേ, സ്വീറ്റ് സ്‌പോട്ട് എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

സുരക്ഷാ അപ്ഡേറ്റുകള്‍ വഴി നോക്കിയ ജി 11 പ്ലസ് നിങ്ങളുടെ വിവരങ്ങളും  ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സുരക്ഷിതമാക്കുന്നു.

ലേക്ക് ബ്ലൂ, ചാര്‍കോള്‍ ഗ്രേ നിറങ്ങളിലെത്തുന്ന  നോക്കിയ ജി 11 പ്ലസിന്റെ  പ്രാരംഭ വില  12,499 രൂപയാണ്..