1. പാളയംകോടൻ വാഴപ്പിണ്ടിനീര് ഒരു ഗ്ലാസ് വീതം കുറച്ചുനാൾ പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് പോകാൻ സഹായിക്കും
2. ചുക്ക് പൊടിച്ച് തേനിൽ ചാലിച്ച് പതിവായി കഴിക്കുന്നതും മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും
3. കൂവളവേര് അരച്ച് മോരിൽ കലക്കി പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും
4. ഇരട്ടിമധുരം അരിക്കാടിയിൽ അരച്ച് പതിവായി കഴിക്കുന്നതും മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും