പലരുടെയും ഇഷ്ടഭക്ഷണമായ മയോണൈസ് പലവിധ സാഹചര്യങ്ങളിൽ വില്ലനായി മാറാറുണ്ട്.
ഷവർമയിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് മയോണൈസ്.
മുട്ട നല്ലതുപോലെ കഴുകി ചെറുതായി ചൂടാക്കി അതിന്റെ വെള്ള ഉപയോഗിച്ച് വേണം മയോണൈസ് തയ്യാറാക്കാൻ.
ശരിയായ രീതിയിൽ പാകം ചെയ്തില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.