ആന്റി ഓക്‌സിഡന്റ്, വിറ്റാമിന്‍, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുളളതിനാൽ ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

പ്രമേഹം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് നല്ലതാണ്

ശരീരഭാരം കുറയ്ക്കാനും കാൻസർ തടയാനും ഡ്രാഗൺ ഫ്രൂട്ട് മികച്ചതാണ്.

സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനും ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗിക്കുന്നു.