മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് കൂമൻ നിർമ്മിച്ചിരിക്കുന്നത്.

Arrow

കെ ആർ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ രചന. ജിത്തു-കൃഷ്ണകുമാർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

Arrow

കേരള-തമിഴ്നാട് അതിർത്തിയിലെ മലയോരഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

Arrow

ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് "കൂമൻ".

Arrow