മദ്യം എത്ര ചെറിയ അളവിൽ കഴിച്ചാലും കാൻസർ പിടിപെടാനുള്ള സാദ്ധ്യതയുണ്ടെന്ന്  ലോകാരോഗ്യ സംഘടന

കുടൽ കാൻസർ, സ്തനാർബുദം തുടങ്ങി ശരീരത്തെ ബാധിക്കുന്ന ഏഴ് തരം കാൻസർ മദ്യപാനം കാരണമാവുന്നു

 ദ ലാൻസെറ്റ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇത്  അടിവരയിടുന്നത്  

കുടൽ കാൻസർ, സ്തനാർബുദം തുടങ്ങി ശരീരത്തെ ബാധിക്കുന്ന ഏഴ് തരം കാൻസർ മദ്യപാനം കാരണമാവുന്നു

 യൂറോപ്യൻ രാജ്യങ്ങളിൽ സ്ത്രീകളടക്കം നിരവധിയാളുകൾ കാൻസറിന്റെ പിടിയിൽ പെടുന്നതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന പഠനം നടത്തിയത്