ടെക് ലോകത്തെ കൂട്ടപിരിച്ചുവിടലുകൾക്ക് പിന്നാലെ ആമസോൺ ഇന്ത്യയിലും  പിരിച്ചുവിടൽ ആരംഭിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത്

ഇ-മെയിൽ മുഖേനയാണ് കമ്പനി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്.

ഏകദേശം 18,000 ജീവനക്കാരെ ആമസോൺ ഒഴിവാക്കുമെന്നാണ് പറഞ്ഞിരുന്നത്

ഇന്ത്യയിലുള്ള ആമസോണിന്റെ ആകെ ജീവനക്കാരിൽ ഒരു ശതമാനത്തോളം പേരെ പിരിച്ചുവിടൽ ബാധിക്കുമെന്നായിരുന്നു വിവരങ്ങൾ.