‘ദീപ്തി’ ബ്രെയിൽ സാക്ഷരതാ പദ്ധതി: സംഘാടക സമിതി യോഗം ചേർന്നു

കേരള സംസ്ഥാന സാക്ഷരതാ മിഷൻ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന 'ദീപ്തി' ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ മലപ്പുറം ജില്ലാ സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയുടെ അധ്യക്ഷതയിൽ ചേർന്നു. എല്ലാ ബ്ലോക്ക്-നഗരസഭകളിലും പദ്ധതി വിജയിപ്പിക്കാൻ സംഘാടക സമിതി യോഗം ചേരും. പഠിതാക്കളെ കണ്ടെത്താൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിവര ശേഖരണം നടത്തും.…
Read More...

മലപ്പുറം ജില്ലയിൽ ബാലസൗഹൃദ ഭവന പദ്ധതി നടപ്പാക്കുന്നു

മലപ്പുറം:  വനിത ശിശു വികസന വകുപ്പ,് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ചൈൽഡ് വെൽഫയർ കമ്മിറ്റി, കുടുംബശ്രീ എന്നിവർ സംയുക്തമായി മലപ്പുറം ജില്ലയിൽ ബാല സൗഹൃദ ഭവനം പദ്ധതി നടപ്പാക്കുന്നു. ബാലനീതി നിയമം വിഭാവനം ചെയ്യുന്ന…

മാലിന്യം തള്ളുന്നതിനെതിരെ നടപടി ശക്തമാക്കി എടവണ്ണ പഞ്ചായത്ത്

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾക്കെതിരെയുള്ള നീക്കങ്ങൾക്കതിരെ എടവണ്ണ പഞ്ചായത്ത് നടപടികൾ ശക്തമാക്കി. ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കത്തിക്കുന്നതും വലിച്ചെറിയുന്നതും തടയുന്നതിന് നടപടികളും…

ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദത്തിന് കൂടി സാധ്യത, മഴ ശക്തമാകും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദത്തിന് കൂടി സാധ്യതയുണ്ടെന്നും മഴ ശക്തമാകുമെന്നും റവന്യൂ മന്ത്രി രാജൻ. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. നാളെയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷ.  അവധി ഉണ്ടെങ്കിൽ തലേ ദിവസം…

അണ്ടർ 17 ഫിഫ ലോകകപ്പ് റൗണ്ട് 16 ൽ ഉസ്ബെക്കിസ്ഥാനെതിരെ  ഇംഗ്ലണ്ടിന് തോൽവി 

ജക്കാർത്ത ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ (ജെഐഎസ്) ഇംഗ്ലണ്ടിനെ 2-1ന് തകർത്ത് ഉസ്ബെക്കിസ്ഥാൻ അണ്ടർ 17 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മധ്യേഷ്യൻ രാജ്യത്തിന്റെ 12 ഷോട്ടുകൾക്കെതിരെ യംഗ് ലയൺസ് മൊത്തം 20 ഷോട്ടുകൾ ഗോളിൽ ആധിപത്യം…

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷക സംഗമം

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ക്ഷീര കർഷക സംഗമവും ബ്ലോക്ക് പഞ്ചായത്തിന്റെ കാലിത്തീറ്റ വിതരണോദ്ഘാടനവും കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. വടക്കുംപുറം ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ…

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലും വിദേശ തൊഴില്‍ പരിശീലനവും പദ്ധതി; ദുബായില്‍ ജോലി നേടി കെ.…

നിര്‍ധനരായ പട്ടികവര്‍ഗ യുവതീയുവാക്കളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ടി.എസ്.പി (പട്ടികവര്‍ഗ ഉപപദ്ധതി) ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലും വിദേശ തൊഴില്‍ പരിശീലനവും…

ഭാസുരാംഗൻ ബെനാമി അക്കൗണ്ട് വഴി കോടികൾ തട്ടി; കണ്ടല ബാങ്ക് കള്ളപ്പണ കേസിന്റെ റിമാൻഡ് റിപ്പോർട്ട്‌…

തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്‍റുമായ എന്‍ ഭാസുരാംഗൻ ബെനാമി അക്കൗണ്ട് വഴി കോടികൾ തട്ടിയതായി അന്വേഷണ സംഘം. കേസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  51 കോടി രൂപയാണ്…

മാടക്കത്തറ ഗ്രാമപഞ്ചായത്തില്‍ വയോസ്മിതം പരിപാടി സംഘടിപ്പിച്ചു

മാടക്കത്തറ ഗ്രാമപഞ്ചായത്തില്‍ വയോസ്മിതം പരിപാടി സംഘടിപ്പിച്ചു. വാര്‍ഷിക പദ്ധതിയുടെ ഭാഗമായി എല്ലാ വര്‍ഷവും വയോജനങ്ങളുടെ കൂട്ടായ്മ ഒരുക്കുന്നതിന്റെ ഭാഗമായാണ് വയോസ്മിതം നടന്നത്. താണിക്കുടം യു.പി സ്‌കൂളില്‍ നടന്ന വയോസ്മിതം പരിപാടിയുടെ ഉദ്ഘാടനം…

ശാസ്ത്രസമേതം കുട്ടികളുടെ സഹവാസ ക്യാമ്പ് സമാപിച്ചു

തൃശൂര്‍ :രണ്ടു ദിവസങ്ങളിലായി നടന്ന ശാസ്ത്രസമേതം കുട്ടികളുടെ സഹവാസ ക്യാമ്പ് യുദ്ധ വിരുദ്ധപ്രതിജ്ഞയോടെ സമാപിച്ചു. യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ലക്ഷ്യം…