ബഹ്റൈനിൽ ഡിപ്ലോമ ഇൻ കൗൺസിലിങ് കോഴ്സ് ആരംഭിക്കുന്നു
ഇന്ത്യാ ഗവൺമെന്റിനു കീഴിലെ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ സഹകരണത്തോടെ ബഹ്റൈനിൽ ഡിപ്ലോമ ഇൻ കൗൺസിലിങ് കോഴ്സ് തുടങ്ങുന്നു. ബഹ്റൈനിലെ കൗൺസിലർമാരുടെ കൂട്ടായ്മയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ നേതൃത്വത്തിലാണ് കോഴ്സ്. ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സിന് 1 വർഷമാണ് കാലാവധി.
ആഴ്ചയിൽ 2 മണിക്കൂർ ക്ലാസ്. പഠന മാധ്യമം ഇംഗ്ലീഷ്. സ്റ്റേറ്റ് റിസോർസ് സെന്ററിന്റെ…
Read More...