മണമ്പൂർ ഉപതെരഞ്ഞെടുപ്പ്: 12ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ (വാർഡ് 9) വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 12ന് വാർഡിൽ സ്ഥിതിചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇൻ ചാർജ് അനിൽ ജോസ്. ജെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ 11, 12 തീയതികളിലും,…
Read More...

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരായ ഹർജികളിൽ വിധി പറയാൻ സുപ്രിംകോടതി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരായ ഹർജികളിൽ വിധി പറയാൻ സുപ്രിംകോടതി. തിങ്കളാഴ്ചയാണ് കോടതി വിധിപറയാനിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാകും കേന്ദ്ര സർക്കാരിനു നിർണായകമായ കേസിൽ…

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി

മാ​ർ​ത്താ​ണ്ഡം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി യു​വ​തി​യു​ടെ പ​രാ​തി. കു​ഴി​ത്തു​റ​യി​ൽ വി​വാ​ഹാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ മു​പ്പ​തു​കാ​രി​യെ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി…

കി​രാ​ലൂ​രി​ൽ ഭാ​ര്യ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

വേ​ലൂ​ർ: കി​രാ​ലൂ​രി​ൽ ഭാ​ര്യ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ളെ അ​റ​സ്റ്റു ചെ​യ്തു. പു​തു​രു​ത്തി കോ​ട്ടം​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ ജ​യ​ൻ എ​ന്ന പ്ര​ഭാ​ക​ര​നെ​യാ​ണ് (46) എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ കെ. ​അ​നു​ദാ​സും സം​ഘ​വും ചേർന്ന് അ​റ​സ്റ്റ്…

ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി

ഒഴൂര്‍ ഗ്രാമ പഞ്ചായത്തിലെ 16-ാം വാര്‍ഡിലേക്ക് ഡിസംബര്‍ 12 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ വാര്‍ഡിന്റെ പരിധിക്കുള്ളില്‍   വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെയും വോട്ടെണ്ണല്‍ ദിവസവും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍…

ഷാർജയിൽ വ്യവസായ വികസനത്തിന് 60 കോടി ദിർഹം പദ്ധതിക്ക് അനുമതി

ഷാർജയിൽ ‍വ്യവസായ മേഖലാ വികസനത്തിനായി 60 കോടി ദിർഹത്തിന്റെ പദ്ധതിക്ക് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സഹായത്തോടെ ഷാർജ…

സ്വയംതൊഴില്‍ വായ്പ

സംസ്ഥാന വനിതവികസനകോര്‍പ്പറേഷന്‍ പട്ടികജാതി-പട്ടികവര്‍ഗ-ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകള്‍ക്ക് 30 ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്പ നല്‍കും. 18-55 നും ഇടയില്‍ പ്രായമുള്ള ജില്ലയില്‍ സ്ഥിരതാമസക്കാരായ തൊഴില്‍രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം.…

കാട വളർത്തലിൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 'കാട വളർത്തൽ' എന്ന വിഷയത്തിൽ ഡിസംബർ 12ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ 0491 2815454, 9188522713 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ…

‘ഓപറേഷന്‍ വെറ്റ് സ്‌കാന്‍’; മൃഗാശുപത്രികളിലെ വിജിലന്‍സ് മിന്നല്‍ പരിശോധന: വ്യാപക…

പത്തനംതിട്ട: ഓപറേഷന്‍ വെറ്റ് സ്‌കാന്‍’ എന്ന പേരില്‍ മൃഗാശുപത്രികളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ അലക്കോട് വെറ്ററിനറി ആശുപത്രിയിലെ ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസിന് ആശുപത്രിയിലെ…

യുഎഇ ഇൻഡസ്ട്രിയൽ ഡീകാർബണൈസേഷൻ റോഡ് മാപ്പിനു തുടക്കം കുറിച്ചു

27 വർഷത്തിനകം 290 കോടി മെട്രിക് ടൺ (2.9 ജിഗാ ടൺ) കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഇൻഡസ്ട്രിയൽ ഡീകാർബണൈസേഷൻ റോഡ് മാപ്പിനു തുടക്കം കുറിച്ചു. ദുബായിൽ നടന്നുവരുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിലായിരുന്നു (കോപ്28) പ്രഖ്യാപനം.…