വാഹനാപകടം; മലയാളി ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞ് ന്യൂയോര്‍ക്കില്‍ മരിച്ചു

December 22, 2023
0

ന്യൂയോര്‍ക്കില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി ദമ്ബതികളുടെ ഒരു വയസുള്ള കുഞ്ഞ്  മരിച്ചു. മോനിപ്പള്ളി കുന്നക്കാട്ട് മലയില്‍ റോജറിന്‍റെയും, കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോല്‍

23 സൈ​നി​ക​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഒ​മ്പ​ത് ഭീ​ക​ര​രെ പാ​കി​സ്താ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

December 22, 2023
0

പെ​ഷാ​വ​ർ: ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ൽ 23 സൈ​നി​ക​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഒ​മ്പ​ത് ഭീ​ക​ര​രെ പാ​കി​സ്താ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഹോളി ഫാമിലി കാത്തലിക് ചർച്ചിൽ ചികിത്സകിട്ടാതെ വയോധികൻ മരിച്ചു

December 22, 2023
0

ഗസ്സ: ഇസ്രായേൽ​ അധിനിവേശ സേന രണ്ട് ക്രിസ്ത്യൻ വനിതകളെ വെടിവെച്ചു​കൊന്ന ഹോളി ഫാമിലി കാത്തലിക് ചർച്ചിൽ ചികിത്സകിട്ടാതെ വയോധികൻ മരിച്ചു. കൊലപാതകം

യു.​എ.​ഇ​യി​ലെ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​​ മേ​ഖ​ല ശ​ക്ത​മാ​യ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലെ​ന്ന്​ സെ​ന്‍ട്ര​ൽ ബാ​ങ്ക്

December 22, 2023
0

ദു​ബൈ: യു.​എ.​ഇ​യി​ലെ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​​ മേ​ഖ​ല ശ​ക്ത​മാ​യ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലെ​ന്ന്​ സെ​ന്‍ട്ര​ൽ ബാ​ങ്ക് റി​പ്പോ​ർ​ട്ട്​. ബാ​ങ്കി​ങ്, ഇ​ൻ​ഷു​റ​ൻ​സ് തു​ട​ങ്ങി​യ വി​വി​ധ ഇ​സ്ലാ​മി​ക്

ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഇസ്രാ​യേൽ സൈനികർ ​കൂടി കൊല്ലപ്പെട്ടു

December 22, 2023
0

ഗസ്സ: ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഇസ്രാ​യേൽ സൈനികർ ​കൂടി കൊല്ലപ്പെട്ടു. സ്‌പെഷ്യൽ റെസ്‌ക്യൂ ടാക്‌റ്റിക്കൽ യൂണിറ്റിലെ ലെഫ്റ്റനന്റ് തൽ ഷുവ,

ഗ്യാൻവാപി: സർവേ റിപ്പോർട്ട് പരിശോധിക്കുന്നത് ജനുവരി മൂ​ന്നി​ലേ​ക്ക് മാ​റ്റി

December 22, 2023
0

വാ​രാ​ണ​സി: കാ​ശി വി​ശ്വ​നാ​ഥ ​േക്ഷ​ത്ര​ത്തി​ന് തൊ​ട്ടു​ചേ​ർ​ന്നു​ള്ള ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് സ​മു​ച്ച​യ​ത്തി​ൽ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ (എ.​എ​സ്.​ഐ) ന​ട​ത്തി​യ ശാ​സ്ത്രീ​യ സ​ർ​വേ

ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ ചാള്‍സ്  സർവകലാശാലയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി

December 22, 2023
0

പ്രാ​ഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ ചാള്‍സ്  സർവകലാശാലയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. അക്രമി നിരവധിപ്പേരെ വെടിവെച്ചു കൊല്ലുകയായിരുന്നു.

ക​ർ​ക്ക​ശ​മാ​യ പ്ര​ത്യ​യ​ശാ​സ്ത്ര നി​ല​പാ​ടു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

December 21, 2023
0

ക​ർ​ക്ക​ശ​മാ​യ പ്ര​ത്യ​യ​ശാ​സ്ത്ര നി​ല​പാ​ടു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വ​ത്തി​ക്കാ​നി​ലെ സ​ഭാ അ​ധി​കൃ​ത​രോ​ട് ആ​ഹ്വാ​നം ചെ​യ്തു. സ്വ​വ​ർ​ഗ ദ​മ്പ​തി​ക​ളെ ആ​ശി​ർ​വ​ദി​ക്കാ​ൻ വൈ​ദി​ക​ർ​ക്ക് അ​നു​മ​തി

പ്രാഗിലെ സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടു

December 21, 2023
0

ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റതായും പൊലീസും പ്രാഗ് എമർജൻസി സർവീസും

ദുബായിലെ ജനസംഖ്യയിൽ വർധനവ്

December 21, 2023
0

ദുബായിലെ ജനസംഖ്യ ഒരുലക്ഷത്തിലേറെ വർധിച്ചതായി ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ദുബായിൽ 1,00,240 പുതിയ താമസക്കാരാണുള്ളത്. 2023