സഹായമെത്തിക്കാൻ മാത്രമാക്കി മാറ്റിയതോടെ പ്രമേയത്തിന് യു.എൻ രക്ഷാസമിതിയുടെ അംഗീകാരം

December 23, 2023
0

ന്യൂയോർക്: ഗസ്സയിൽ വെടിനിർത്താനാവശ്യപ്പെട്ട് കൊണ്ടുവന്ന പ്രമേയം കൂടുതൽ മാനുഷിക സഹായമെത്തിക്കാൻ മാത്രമാക്കി മാറ്റിയതോടെ യു.എൻ രക്ഷാസമിതിയുടെ അംഗീകാരം. 15 അംഗ രക്ഷാസമിതിയിൽ

ചെങ്കടൽ സംരക്ഷണ സഖ്യത്തിൽ 20 രാജ്യങ്ങൾ പങ്കുചേർന്നതായി അമേരിക്ക

December 23, 2023
0

വാഷിങ്ടൺ: ഹൂതികളുടെ ആക്രമണത്തിൽനിന്ന് കപ്പലുകൾക്ക് സംരക്ഷണം നൽകാൻ രൂപവത്കരിച്ച ചെങ്കടൽ സംരക്ഷണ സഖ്യത്തിൽ 20 രാജ്യങ്ങൾ പങ്കുചേർന്നതായി അമേരിക്ക. യു.എസിന്റെ നേതൃത്വത്തിൽ

ഗോ​ലാ​നി ബ്രി​ഗേ​ഡി​നെ ഗ​സ്സ​യി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്കു​ന്നു

December 23, 2023
0

ഗ​സ്സ: ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു നേ​രി​ട്ട് ആ​ശീ​ർ​വ​ദി​ച്ച് അ​യ​ച്ച പ്ര​ത്യേ​ക സൈ​നി​ക വി​ഭാ​ഗ​മാ​യ ഗോ​ലാ​നി ബ്രി​ഗേ​ഡി​നെ ഗ​സ്സ​യി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്കു​ന്നു. പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നും

ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തിലെ വാചകത്തെച്ചൊല്ലി തർക്കം

December 23, 2023
0

ന്യൂയോർക്: ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തിലെ വാചകത്തെച്ചൊല്ലി തർക്കം. സമവായത്തിലെത്താനാകാത്തതിനാൽ നാലുതവണ മാറ്റിവെച്ച പ്രമേയാവതരണം നീളുകയാണ്. വെടിനിർത്തൽ

വാഹനാപകടം; മലയാളി ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞ് ന്യൂയോര്‍ക്കില്‍ മരിച്ചു

December 22, 2023
0

ന്യൂയോര്‍ക്കില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി ദമ്ബതികളുടെ ഒരു വയസുള്ള കുഞ്ഞ്  മരിച്ചു. മോനിപ്പള്ളി കുന്നക്കാട്ട് മലയില്‍ റോജറിന്‍റെയും, കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോല്‍

23 സൈ​നി​ക​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഒ​മ്പ​ത് ഭീ​ക​ര​രെ പാ​കി​സ്താ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

December 22, 2023
0

പെ​ഷാ​വ​ർ: ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ൽ 23 സൈ​നി​ക​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഒ​മ്പ​ത് ഭീ​ക​ര​രെ പാ​കി​സ്താ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഹോളി ഫാമിലി കാത്തലിക് ചർച്ചിൽ ചികിത്സകിട്ടാതെ വയോധികൻ മരിച്ചു

December 22, 2023
0

ഗസ്സ: ഇസ്രായേൽ​ അധിനിവേശ സേന രണ്ട് ക്രിസ്ത്യൻ വനിതകളെ വെടിവെച്ചു​കൊന്ന ഹോളി ഫാമിലി കാത്തലിക് ചർച്ചിൽ ചികിത്സകിട്ടാതെ വയോധികൻ മരിച്ചു. കൊലപാതകം

യു.​എ.​ഇ​യി​ലെ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​​ മേ​ഖ​ല ശ​ക്ത​മാ​യ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലെ​ന്ന്​ സെ​ന്‍ട്ര​ൽ ബാ​ങ്ക്

December 22, 2023
0

ദു​ബൈ: യു.​എ.​ഇ​യി​ലെ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​​ മേ​ഖ​ല ശ​ക്ത​മാ​യ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലെ​ന്ന്​ സെ​ന്‍ട്ര​ൽ ബാ​ങ്ക് റി​പ്പോ​ർ​ട്ട്​. ബാ​ങ്കി​ങ്, ഇ​ൻ​ഷു​റ​ൻ​സ് തു​ട​ങ്ങി​യ വി​വി​ധ ഇ​സ്ലാ​മി​ക്

ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഇസ്രാ​യേൽ സൈനികർ ​കൂടി കൊല്ലപ്പെട്ടു

December 22, 2023
0

ഗസ്സ: ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഇസ്രാ​യേൽ സൈനികർ ​കൂടി കൊല്ലപ്പെട്ടു. സ്‌പെഷ്യൽ റെസ്‌ക്യൂ ടാക്‌റ്റിക്കൽ യൂണിറ്റിലെ ലെഫ്റ്റനന്റ് തൽ ഷുവ,

ഗ്യാൻവാപി: സർവേ റിപ്പോർട്ട് പരിശോധിക്കുന്നത് ജനുവരി മൂ​ന്നി​ലേ​ക്ക് മാ​റ്റി

December 22, 2023
0

വാ​രാ​ണ​സി: കാ​ശി വി​ശ്വ​നാ​ഥ ​േക്ഷ​ത്ര​ത്തി​ന് തൊ​ട്ടു​ചേ​ർ​ന്നു​ള്ള ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് സ​മു​ച്ച​യ​ത്തി​ൽ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ (എ.​എ​സ്.​ഐ) ന​ട​ത്തി​യ ശാ​സ്ത്രീ​യ സ​ർ​വേ