ഇ​മ്രാ​ൻ ഖാ​ൻ സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​ള്ളി തി​ര​ഞ്ഞെ​ടു​പ്പ് ബോ​ഡി

December 31, 2023
0

ഇസ്ലാമാബാദ്: 2024ലെ ​ദേ​ശീ​യ​തി​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാ​ൻ വേ​ണ്ടി മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക തി​ര​ഞ്ഞെ​ടു​പ്പ് ബോ​ഡി ത​ള്ളി. ഇതോടെ

അമേരിക്കയിൽ ആഡംബര ബംഗ്ലാവിനുള്ളിൽ ഇന്ത്യൻ ദമ്പതികളെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

December 30, 2023
0

അമേരിക്കയിൽ ആഡംബര ബംഗ്ലാവിനുള്ളിൽ ഇന്ത്യൻ ദമ്പതികളെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. മസാച്യുസെറ്റ്‌സിലെ അഞ്ച് മില്യൺ ഡോളർ വിലമതിക്കുന്ന വസതിയിലാണ് കുടുംബം

സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ ഈ വർഷം എത്തിയത് റെക്കോഡ് ടൂറിസ്റ്റുകൾ

December 30, 2023
0

സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ ഈ വർഷം എത്തിയത് റെക്കോഡ് ടൂറിസ്റ്റുകൾ . നിർമ്മാണത്തിന് ശേഷം ഇതുവരെ സ്വദേശത്തും വിദേശത്തുമായി 20

യുക്രൈനിലുടനീളം റഷ്യൻ ആക്രമണം;20 മരണം

December 30, 2023
0

യുക്രൈനിലുടനീളം റഷ്യ ആക്രമണം കടുപ്പിച്ചു. വ്യാഴാഴ്ചരാത്രി തുടങ്ങി 18 മണിക്കൂർ നീണ്ട വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. 88 പേർക്ക് പരിക്കേറ്റു.

അടിയന്തര സഹായം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയുടെ പ്രധാനമന്ത്രി ജെയിംസ് മറാപെ

December 30, 2023
0

പോർട്ട് മോർസ്ബി: അഗ്നിപർവത സ്ഫോടന പശ്ചാത്തലത്തിൽ അടിയന്തര സഹായം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ

ചൈനയിൽ പക്ഷിപ്പനിയുടെ അപൂർവ വകഭേദമായ എച്ച് 5 എൻ 6 ബാധിച്ച് 33കാരി മരിച്ചു

December 30, 2023
0

ബീജിംഗ് : ചൈനയിൽ പക്ഷിപ്പനിയുടെ അപൂർവ വകഭേദമായ എച്ച് 5 എൻ 6 ബാധിച്ച് 33കാരി മരിച്ചു. സിചുവാൻ പ്രവിശ്യയിൽ ബഷോംഗ് നഗരത്തിലെ

അമേരിക്കയിലെ സമ്പന്നരായ ഇന്ത്യൻ ദമ്പതികളെയും അവരുടെ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

December 30, 2023
0

ന്യൂയോർക്ക്: അമേരിക്കയിലെ സമ്പന്നരായ ഇന്ത്യൻ ദമ്പതികളെയും അവരുടെ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യു എസിലെ മസാച്യുസെറ്റ്സിലെ അഞ്ച് മില്യൺ

ഇന്ത്യക്കാരുമായി നിക്കരാഗ്വയിലേക്കുള്ള വിമാനം ഫ്രഞ്ച് അധികൃതര്‍ തടഞ്ഞതോടെ പുറത്തുവരുന്നത് മനുഷ്യക്കടത്ത് ശൃംഖലയുടെ അറിയാക്കഥകള്‍

December 30, 2023
0

ഡല്‍ഹി: ഇന്ത്യക്കാരുമായി നിക്കരാഗ്വയിലേക്കുള്ള വിമാനം ഫ്രഞ്ച് അധികൃതര്‍ തടഞ്ഞതോടെ പുറത്തുവരുന്നത് മനുഷ്യക്കടത്ത് ശൃംഖലയുടെ അറിയാക്കഥകള്‍. മനുഷ്യക്കടത്തിന്റെ ആസൂത്രകരെ കണ്ടെത്താനുള്ള ശ്രമം ഗുജറാത്ത്

കൊളറാഡോയ്ക്കുപിന്നാലെ മെയ്‌ൻ സ്റ്റേറ്റിലും മത്സരിക്കുന്നതിൽനിന്ന് മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിലക്ക്

December 30, 2023
0

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൊളറാഡോയ്ക്കുപിന്നാലെ മെയ്‌ൻ സ്റ്റേറ്റിലും മത്സരിക്കുന്നതിൽനിന്ന് മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിലക്ക്. മെയ്നിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പിനുള്ള

ഗസ്സയിൽ സഹായം നൽകി മടങ്ങുകയായിരുന്ന വാഹനങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണമുണ്ടായതായി റിപ്പോർട്ട്

December 29, 2023
0

വാഷിങ്ടൺ: ഗസ്സയിൽ സഹായം നൽകി മടങ്ങുകയായിരുന്ന വാഹനങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം. വാഹനവ്യൂഹത്തിന് നേരെ ഇസ്രായേൽ വെടിവെച്ചുവെന്നും ആർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടില്ലെന്നുമാണ്