ചൈന ഭയക്കുന്ന വലിയ ‘കുഴപ്പക്കാരൻ”, ഏറ്റുമുട്ടാൻ മടിക്കാത്തവന്റെ പിൻഗാമി; ലോകം ഉറ്റുനോക്കുന്നു വില്യം ലായിയെ

January 14, 2024
0

ബീജിങ്: ലോകത്തിന്റെ കണ്ണുകൾ ഇന്ന് തായ്‍വാനിലെ നിയുക്ത പ്രസിഡന്റ് വില്യം ലായിയിലാണ്. ചൈന എന്ന വൻശക്തിയെ, ലായ് എങ്ങനെ വരുതിയിൽ നിർത്തുമെന്നറിയാൻ

‘മാലിദ്വീപിനെ ഒരു രാജ്യത്തിനും ഭീഷണിപ്പെടുത്താനാകില്ല’; ഒളിയമ്പുമായി മാലദ്വീപ് പ്രസിഡൻ്റ്

January 14, 2024
0

മാലി: മാലദ്വീപിനെ ഒരു രാജ്യത്തിനും ഭീഷണിപ്പെടുത്താനാകില്ലെന്നും ആർക്കും അവകാശമില്ലന്നും പ്രസിഡൻ്റ് മുഹമ്മദ് മുയിസു. ചെറുരാജ്യമായിരിക്കാം, പക്ഷെ ഭീഷണി വേണ്ടായെന്ന് മുയിസു പറഞ്ഞു.

ഉത്തര കൊറിയയിലേക്ക് വിനോദ സഞ്ചാരികളെത്താനൊരുങ്ങുന്നു

January 13, 2024
0

2020ന്റെ തുടക്കത്തിൽ കൊവിഡ് പശ്ചാത്തലത്തിൽ അതിർത്തികൾ അടച്ചതിന് ശേഷം ഉത്തര കൊറിയയിലേക്ക് ആദ്യമായി വിനോദ സഞ്ചാരികളെത്താനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. കൊവിഡ് വ്യാപന

താ‌യ്‌വാനിൽ ചൈനീസ് വിരുദ്ധ പാർ‌ട്ടി അധികാരത്തിലേക്ക്

January 13, 2024
0

താ‌യ്‌വാനിൽ ചൈനീസ് വിരുദ്ധ പാർ‌ട്ടി അധികാരത്തിലേക്ക്.അമേരിക്കൻ അനുകൂലി ലായ് ചിങ് തെ പ്രസിഡന്റാകും. തായ്‌വാനിലെ പ്രധാന പ്രതിപക്ഷമായ കുമിന്താങ്ങ് പാർട്ടിയുടെ പ്രസിഡന്റ്

ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ വിവാഹിതയായി

January 13, 2024
0

ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ വിവാഹിതയായി. ഏറെക്കാലമായുള്ള പങ്കാളി ക്ലാർക്ക് ഗേഫോഡാണ് വരൻ. ന്യൂസിലൻഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിൽനിന്ന് 325 കിലോമീറ്റർ

ചൈനയുമായി ടൂറിസം സഹകരണം ഉള്‍പ്പെടെ സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച്‌ മാലദ്വീപ്

January 13, 2024
0

ചൈനയുമായി ടൂറിസം സഹകരണം ഉള്‍പ്പെടെ സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച്‌ മാലദ്വീപ്. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയിലെത്തിയിരുന്നു.

യെ​മ​നി​ലെ ഹൂ​തി സേ​ന “ഭീ​ക​ര” ഗ്രൂ​പ്പാ​ണെ​ന്ന് ജോ ​ബൈ​ഡ​ൻ

January 13, 2024
0

വാ​ഷിം​ഗ്ട​ൺ ഡി​സി: യെ​മ​നി​ലെ ഹൂ​തി സേ​ന “ഭീ​ക​ര” ഗ്രൂ​പ്പാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. ഒ​റ്റ​രാ​ത്രി​കൊ​ണ്ട്  അ​മേ​രി​ക്ക​ൻ, ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​ന​ങ്ങ​ളും ക​പ്പ​ലു​ക​ളും

ബ്രിട്ടീഷ് പ്രധാനമന്ത്രി യുക്രെയ്നിൽ

January 12, 2024
0

യുക്രെയ്‌നിന് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തലസ്ഥാനമായ കിയവിൽ എത്തി. യുക്രെയ്നിന് കൂടുതൽ സൈനികസഹായം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. അടുത്ത

ഹൂതികള്‍ക്ക് നേരെ ആക്രമണം ശക്തമാക്കി അമേരിക്കയും ബ്രിട്ടണും

January 12, 2024
0

യെമന്‍: യെമനിലെ ഹൂതികള്‍ക്ക് നേരെ സൈനിക നടപടി ആരംഭിച്ച് അമേരിക്കയും ബ്രിട്ടണും. ധമര്‍, സദാ എന്നിവയടക്കം ഹൂതി ശക്തി കേന്ദ്രങ്ങളില്‍ കനത്ത

യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ യു.എസ്.-യു.കെ ആക്രമണം; ആവശ്യമെങ്കില്‍ നടപടിയെന്ന് ബൈഡന്‍

January 12, 2024
0

വാഷിങ്ടണ്‍: യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തി യു.എസ്.-യു.കെ. സൈന്യങ്ങള്‍. ചെങ്കടലില്‍ കപ്പലുകള്‍ക്കു നേര്‍ക്കുള്ള ആക്രമണം തുടരുന്ന പക്ഷം പ്രത്യാഘാതങ്ങള്‍