മാ​ല​ദ്വീ​പ് പാ​ർ​ല​മ​ന്‍റി​ൽ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ട ത​ല്ല്

January 29, 2024
0

ന്യൂ​ഡ​ൽ​ഹി: മാ​ല​ദ്വീ​പ് പാ​ർ​ല​മ​ന്‍റി​ൽ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ സംഘർഷം. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു എം​പി​യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്കും പ​രി​ക്കേ​റ്റ​താ​യ​യാ​ണ് റി​പ്പോ​ർ​ട്ട്.

ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് യു​എ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു; തിരിച്ചടിക്കുമെന്ന് ബൈ​ഡ​ൻ

January 29, 2024
0

അ​മ്മാ​ൻ: ജോ​ർ​ദാ​നി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് യു​എ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. സി​റി​യ​ൻ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 25 സൈ​നി​ക​ർ​ക്കുപരിക്കേറ്റിട്ടുണ്ടെന്ന് യു​എ​സ് സൈ​നി​ക

മൂ​ന്ന് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വി​ക്ഷേ​പി​ച്ച് ഇ​റാ​ൻ

January 29, 2024
0

തെ​ഹ്റാ​ൻ: സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ച മൂ​ന്ന് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വി​ക്ഷേ​പി​ച്ച് ഇ​റാ​ൻ. ഗ​വേ​ഷ​ണാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള മെ​ഹ്ദ, വാ​ർ​ത്താ​വി​നി​മ​യ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ള ക​യ്ഹാ​ൻ-​ര​ണ്ട്, ഹാ​തി​ഫ്-​ഒ​ന്ന് എ​ന്നീ ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​ണ് സിം​റോ​ഹ്

ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് യു​എ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു; തിരിച്ചടിക്കുമെന്ന് ബൈ​ഡ​ൻ

January 29, 2024
0

അ​മ്മാ​ൻ: ജോ​ർ​ദാ​നി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് യു​എ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. സി​റി​യ​ൻ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 25 സൈ​നി​ക​ർ​ക്കുപരിക്കേറ്റിട്ടുണ്ടെന്ന് യു​എ​സ് സൈ​നി​ക

ഫ്രാൻസിൽ കർഷക പ്രതിഷേധം;മോണ ലീസയ്ക്ക് സൂപ്പഭിഷേകം!

January 29, 2024
0

പാരിസ്∙ ലൂവ്ര് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ലിയനാർദോ ഡാവിഞ്ചിയുടെ ലോകപ്രശസ്തമായ മോണ ലീസ ചിത്രത്തിനു നേരെ സൂപ്പ് കോരിയൊഴിച്ച് 2 സ്ത്രീകളുടെ പ്രതിഷേധം.

സ്വന്തമായി വികസിപ്പിച്ച മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഇറാൻ

January 28, 2024
0

സ്വന്തമായി വികസിപ്പിച്ച മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഇറാൻ. രാജ്യം തന്നെ നിർമിച്ച സിമോർഗ് റോക്കറ്റ് ഉപയോഗിച്ചാണ് 32 കിലോ ഭാരമുള്ള മഹ്ദയും

ഫ്രാൻസിൽ കർഷക പ്രക്ഷോഭം തുടരുന്നു

January 28, 2024
0

ഫ്രഞ്ച്‌ സർക്കാറിന്‍റെ കർഷക വിരുദ്ധ നടപടികൾക്കെതിരെ പ്രക്ഷോഭം തുടരവേ, പ്രശസ്തമായ ‘മൊണാലിസ’ ചിത്രത്തിന് മേൽ സൂപ്പൊഴിച്ച് പ്രതിഷേധം. രണ്ട് വനിത പ്രക്ഷോഭകരാണ്

മാലദ്വീപ് പാര്‍ലമെന്‍റില്‍ തമ്മിലടിച്ച് ഭരണ-പ്രതിപക്ഷ എം.പിമാര്‍

January 28, 2024
0

മാലദ്വീപ് പാര്‍ലമെന്‍റില്‍ തമ്മിലടിച്ച് ഭരണ-പ്രതിപക്ഷ എം.പിമാര്‍. ഇന്ത്യയുമായി അകന്ന് ചൈനയോട് അടുക്കാനുള്ള നീക്കം ഭരണ- പ്രതിപക്ഷത്തിനിടയിൽ അഭിപ്രായ ഭിന്നത ശക്തമാക്കിയതിനിടെയാണ് പുതിയ

ഇറാഖിൽ തുടരുന്ന അമേരിക്കൻ സൈനികരെ തിരികെ കൊണ്ടുപോകുന്ന ചർച്ചകൾ തുടങ്ങി

January 28, 2024
0

ഇറാഖിൽ തുടരുന്ന അമേരിക്കൻ സൈനികരെ തിരികെ കൊണ്ടുപോകുന്ന ചർച്ചകൾ തുടങ്ങി. യു.എസ്- ഇറാഖ് ആദ്യ ഘട്ട ചർച്ചക്കാണ് കഴിഞ്ഞ ദിവസം തുടക്കമായത്.

‘ആ മത്സ്യം ഇനിയില്ല’ ഏറെ വർഷത്തെ ഗവേഷണങ്ങളും ഫലം കണ്ടില്ല; സമ്പൂർണ വംശനാശം സംഭവിച്ചുവെന്ന് കണ്ടെത്തൽ

January 28, 2024
0

കടൽമത്സ്യങ്ങളിലെ ആദ്യത്തെ സമ്പൂർണ വംശനാശം സ്ഥിരീകരിച്ച് ശാസ്‌ത്രലോകം. . തിരണ്ടി മത്സ്യങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന ജാവാ സ്റ്റിങ്റേ (Java stingaree) ആണ്‌ വംശനാശത്തിനിരയായത്‌.