വാടക ഗർഭധാരണം ആഗോളതലത്തിൽ നിരോധിക്കണം, അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണിത്: മാർപ്പാപ്പ

January 9, 2024
0

വത്തിക്കാന്‍ സിറ്റി: വാടക ഗർഭധാരണം നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗര്‍ഭധാരണം. ഇത് അപലപനീയമാണ്. അതിനാൽ

ബ്രസീലിൽ വൻ വാഹനാപകടം: ടൂറിസ്റ്റ് ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 25 പേർ മരിച്ചു

January 9, 2024
0

ബ്രസീലിൽ വൻ വാഹനാപകടം. വിനോദസഞ്ചാരികളുമായി പോയ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 പേർ മരിച്ചു. ബ്രസീലിന്റെ വടക്കുകിഴക്കൻ സംസ്ഥാനമായ ബഹിയയിലാണ്

യുഎസ് സൈന്യത്തെ പുറത്താക്കുമെന്ന് ഇറാഖ്; പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്ക

January 9, 2024
0

ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്ക. അമേരിക്കൻ സൈന്യത്തെ പുറത്താക്കുമെന്ന ഇറാഖിന്റെ പരാമർശത്തിന് പിന്നാലെയാണ് പ്രതികരണം. 2,500 യുഎസ് സൈനികരാണ്

വൈറ്റ് ഹൗസ് ഗേറ്റിൽ വാഹനം ഇടിച്ചു, ഡ്രൈവർ അറസ്റ്റിൽ

January 9, 2024
0

  പ്രസിഡൻഷ്യൽ മാൻഷൻ കോംപ്ലക്‌സിന്റെ ബാഹ്യ ഗേറ്റിൽ വാഹനം ഇടിച്ചുകയറ്റിയ ഒരാളെ തിങ്കളാഴ്ച വൈറ്റ് ഹൗസിന് സമീപം യുഎസ് അധികൃതർ തടഞ്ഞുവച്ചതായി

ഭൂട്ടാനിൽ രാജകുടുംബത്തിന്റെ പൈതൃകസ്വത്തുക്കൾ കയ്യേറി ചൈന; കെട്ടിപ്പൊക്കിയത് 200-ലേറെ കെട്ടിടങ്ങൾ

January 9, 2024
0

ന്യൂഡൽഹി: ഭൂട്ടാനിലെ രാജകുടുംബത്തിന്റെ ഭൂസ്വത്തുക്കൾ വരെ കയ്യേറി അനധികൃത നിർമ്മാണവുമായി ചൈന. പുതുതായി ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈനയുടെ ഭൂമി കൈയേറ്റം

​അഞ്ചു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തിനായി മാലദ്വീപ്​ പ്രസിഡന്‍റ്​ ചൈനയിൽ

January 8, 2024
0

മാ​ല​ദ്വീ​പ്​ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ്​ മു​യി​സു ഉ​ന്ന​ത​ത​ല സം​ഘ​ത്തി​നൊ​പ്പം അ​ഞ്ചു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ചൈ​ന​യി​ൽ. മു​യി​സു​വി​ന്‍റെ പ്ര​ഥ​മ ചൈ​ന സ​ന്ദ​ർ​ശ​ന​ത്തി​നൊ​പ്പം വ്യാ​പാ​ര, സാ​മൂ​ഹി​ക,

ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ വീ​ണ്ടും ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

January 8, 2024
0

ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ വീ​ണ്ടും ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​തി​ർ​ന്ന ഹി​സ്ബു​ല്ല ക​മാ​ൻ​ഡ​റ​ട​ക്കം ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.ഹി​സ്ബു​ല്ല റി​ദ്‍വാ​ൻ ഫോ​ഴ്സി​ന്റെ യൂ​നി​റ്റ് ഉ​പ​മേ​ധാ​വി വി​സ്സാം അ​ൽ

പാകിസ്താനിൽ വാക്‌സിനേഷനിടെ സ്‌ഫോടനം; 5 പേർകൊല്ലപ്പെട്ടു

January 8, 2024
0

പാകിസ്താനിൽ പോളിയോ വാക്‌സിനേഷൻ നടക്കുന്നതിനിടെ സ്‌ഫോടനം 5 പോലീസുകാർ കൊല്ലപ്പെട്ടു, 24 പേരോളം പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഇസ്രയേലി പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്നുവയസ്സുള്ള പലസ്തീൻ പെൺകുട്ടി മരിച്ചു

January 8, 2024
0

വെസ്റ്റ് ബാങ്കിൽ ചെക്‌പോയിന്റിലേക്കു വണ്ടിയോടിച്ചുകയറ്റാൻ ശ്രമിച്ചയാൾക്കുനേരെ ഇസ്രയേലി പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്നുവയസ്സുള്ള പലസ്തീൻ പെൺകുട്ടി മരിച്ചു. വെസ്റ്റ് ബാങ്കിലെ ബഡ്ഡുവിനടുത്തുള്ള

ജ​പ്പാ​ൻ ഭൂ​ക​മ്പം: മ​ര​ണസംഖ്യ ഉയരുന്നു, നൂ​റോളം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല

January 8, 2024
0

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ ഭു​ക​ന്പ​ത്തി​ൽ മരണസംഖ്യ ഉയരുന്നതായി റിപ്പോർട്ട്. 7.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​ത്തി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടമാണ് ​ഉ​ണ്ടാ​യത്. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 161