ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഇൻർഗ്രേറ്റഡ് ഏവിയേഷൻ ട്രെയിനിംഗ് അക്കാദമിക്ക് തുടക്കം കുറിച്ചാതായി എയർ ഇന്ത്യ

January 19, 2024
0

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഇൻർഗ്രേറ്റഡ് ഏവിയേഷൻ ട്രെയിനിംഗ് അക്കാദമിക്ക് തുടക്കം കുറിച്ചാതായി എയർ ഇന്ത്യ. ഹരിയാനയിലെ ഗുരുഗ്രാമിൽ 600,000 ചതുരശ്ര വിസ്തീർണത്തിലാണ്

ഇ​സ്രാ​യേ​ലി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ 60,000ത്തോ​ളം ഫ​ല​സ്തീ​നി​ക​ൾ ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് യു.​എ​ൻ

January 19, 2024
0

ഇ​സ്രാ​യേ​ലി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ 60,000ത്തോ​ളം ഫ​ല​സ്തീ​നി​ക​ൾ ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് യു.​എ​ൻ.ഊ​ർ​ജ​വും മ​രു​ന്നും ഇ​ല്ലാ​തെ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ട്ട​താ​ണ് കാ​ര​ണം. ലോ​കാ​രോ​ഗ്യ

ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ന്ന​തി​നെ എ​തി​ർ​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി

January 19, 2024
0

ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ന്ന​തി​നെ എ​തി​ർ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​യെ അ​റി​യി​ച്ച​താ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു. ഹ​മാ​സി​നെ ത​ക​ർ​ക്കു​ക​യും ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ക​യും ചെ​യ്ത് സ​മ്പൂ​ർ​ണ

ജപ്പാന്‍റെ ആദ്യ ചാന്ദ്രാ പര്യവേക്ഷണം വിജയകരമെന്ന് ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി

January 19, 2024
0

ജപ്പാന്‍റെ ആദ്യ ചാന്ദ്രാ പര്യവേക്ഷണം വിജയകരമെന്ന് ജ​പ്പാ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ‘ജാ​ക്സ’​. ജപ്പാന്‍ വിക്ഷേപിച്ച ‘സ്‍ലിം’ (സ്മാ​ർ​ട്ട് ലാ​ൻ​ഡ​ർ ഫോ​ർ

പൗരത്വ വ്യവസ്ഥകൾ ലഘൂകരിക്കാൻ ജർമനി

January 19, 2024
0

പൗരത്വ വ്യവസ്ഥകൾ ലഘൂകരിക്കാൻ ജർമനി.ഇതുസംബന്ധിച്ച നിയമനിർമാണത്തിന് വെള്ളിയാഴ്ച ജർമൻ പാർലമെന്റ് അംഗീകാരം നൽകി. ലിബറൽ സഖ്യം മുന്നോട്ട് വച്ച പദ്ധതിക്ക് 382-234

എട്ടുവർഷംനീണ്ട ദാമ്പത്യജീവിതം അവസാനിപ്പിച്ച് അൽബേനിയ കിരീടാവകാശി

January 19, 2024
0

എട്ടുവർഷംനീണ്ട ദാമ്പത്യജീവിതം അവസാനിപ്പിച്ച് അൽബേനിയ കിരീടാവകാശി ലെക രാജകുമാരനും പത്നി എലിയ രാജകുമാരിയും. 2008-ലാണ് ഗായികയും നടിയുമായ എലിയയെ പാരീസിൽവെച്ച്‌ രാജകുമാരൻ

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ കുടുംബത്തിലെ 16 പേർ കൊല്ലപ്പെട്ടു

January 19, 2024
0

തെക്കൻ ഗാസയിൽ ആക്രമണങ്ങൾക്ക് അയവില്ല. റാഫയിൽ വ്യാഴാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ കുടുംബത്തിലെ 16 പേർ കൊല്ലപ്പെട്ടു. ഇതിൽ പാതിപേർ കുട്ടികളാണ്.കനത്ത ആക്രമണത്തെത്തുടർന്ന് അഞ്ചുദിവസമായി

ഇറാൻ-പാകിസ്താൻ സംഘർഷം: അപലപിച്ച് യു.എസ്

January 19, 2024
0

രണ്ടുദിവസത്തിനിടെ മൂന്ന്‌ രാജ്യങ്ങളുടെ പരമാധികാരം ലംഘിച്ച് ആക്രമണം നടത്തിയ ഇറാനെ യു.എസ്. കടുത്തഭാഷയില്‍ അപലപിച്ചു. “ഇത് കുറച്ച് അധികമാണ്. ഒരു ഭാഗത്ത്

വെള്ളത്തിനടിയിൽ ആണവ ആക്രമണ ഡ്രോൺ പരീക്ഷിച്ച് ഉത്തരകൊറിയ, അമേരിക്കക്കും ദ. കൊറിയക്കും ജപ്പാനും മുന്നറിയിപ്പ്

January 19, 2024
0

സോൾ: ദക്ഷിണ കൊറിയയും അമേരിക്കയും ജപ്പാനും നടത്തിയ സംയുക്ത നാവികാഭ്യാസത്തിന് പിന്നാലെ വെള്ളത്തിനടിയിലുള്ള ആണവ ആക്രമണ ഡ്രോൺ പരീക്ഷിച്ചതായി ഉത്തര കൊറിയ. മേഖലയിൽ

കുവൈറ്റ് ദിനാർ; ലോകത്തിലെ ഏറ്റവും ശക്തമായ കറൻസി

January 19, 2024
0

കുവൈറ്റ് സിറ്റി: ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കുവൈറ്റ് ദിനാറിന്. ലോക കറൻസികളിൽ ശക്തമായ സാന്നിധ്യമാണ് കുവൈറ്റ്