വ്‌ലാദിമിര്‍ പുടിന്റെ വിമര്‍ശകന്‍ അലക്‌സി നവല്‍നി മരിച്ചതായി റിപ്പോര്‍ട്ട്

February 17, 2024
0

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകന്‍ അലക്‌സി നവല്‍നി മരിച്ചതായി റിപ്പോര്‍ട്ട്. ആര്‍ട്ടിക് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച ഒരു

സാമ്പത്തികശക്തികളിൽ നാലാം സ്ഥാനത്തേക്ക്‌ താഴ്‌ന്ന്‌ ജപ്പാൻ

February 16, 2024
0

സാമ്പത്തികശക്തികളിൽ നാലാം സ്ഥാനത്തേക്ക്‌ താഴ്‌ന്ന്‌ ജപ്പാൻ. 2010വരെ അമേരിക്കയ്ക്കു പിന്നിൽ രണ്ടാമതായിരുന്ന ജപ്പാൻ, ചൈന മുന്നേറിയതോടെ മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെടുകയായിരുന്നു. 2023ൽ സമ്പദ്‌വ്യവസ്ഥ

ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി.

February 16, 2024
0

ലബനനിലേക്ക്‌ ഇസ്രയേൽ ബുധൻ വൈകിട്ട്‌ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. തെക്കൻ ലബനനിലെ നബാത്തിയേ ഗ്രാമത്തിലേക്കായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ കുട്ടി

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി മരിച്ചു

February 16, 2024
0

റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കടുത്ത വിമർശകനുമായ അലക്സി നവാൽനി (47) മരിച്ചതായി റിപ്പോർട്ട്. ജയിലിൽ കഴിയുകയായിരുന്ന നവാൽനി

വെള്ളപ്പൊക്കം; ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരി മരിച്ചു

February 16, 2024
0

കൻബറ: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലൻഡിന് സമീപമുള്ള മൗണ്ട് ഇസയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഇന്ത്യക്കാരി മരിച്ചു. മരിച്ച വ്യക്തിയുടെ പേരുവിവരങ്ങള്‍ ഇന്ത്യൻ ഹൈകമ്മിഷൻ പുറത്തുവിട്ടിട്ടില്ല. മരണപ്പെട്ടയാളുടെ

ട്രംപിനെതിരായ ക്രിമിനല്‍ വിചാരണ അടുത്ത മാസം തുടങ്ങും

February 16, 2024
0

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ക്രിമിനല്‍ വിചാരണ അടുത്ത മാസം തുടങ്ങും.  കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നല്‍കിയ അപേക്ഷ

മു​തി​ർ​ന്ന ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്രാ​യേ​ൽ

February 16, 2024
0

ടെ​ൽ അ​വീ​വ്: ഹി​സ്ബു​ള്ള​യു​ടെ അ​ൽ-​ഹ​ജ്ജ് റ​ദ്വാ​ൻ ഫോ​ഴ്സി​ന്‍റെ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ​ർ അ​ലി മു​ഹ​മ്മ​ദ് അ​ൽ​ദ​ബ്സും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡെ​പ്യൂ​ട്ടി ഹ​സ​ൻ ഇ​ബ്രാ​ഹിം ഇ​സ​യും

ലെബനിൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഹിസ്ബുള്ള ഭീകരൻ അടക്കം 10 പേർ കൊല്ലപ്പെട്ടു

February 15, 2024
0

ലെബനിൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഹിസ്ബുള്ള ഭീകരൻ അടക്കം 10 പേർ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിലെ നബാത്തിയയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ

യുക്രൈനിലെ യുദ്ധത്തിൽനിന്ന് പിന്മാറിയാൽ വ്ളാദിമിർ പുതിൻ കൊല്ലപ്പെട്ടേക്കാമെന്ന് ഇലോൺ മസ്‌ക്

February 15, 2024
0

യുക്രൈനിലെ യുദ്ധത്തിൽനിന്ന് പിന്മാറിയാൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ കൊല്ലപ്പെട്ടേക്കാമെന്ന് ടെസ്‍ല, സ്‌പെയ്‌സ് എക്‌സ് സി.ഇ.ഒ. ഇലോൺ മസ്കിന്റെ നിരീക്ഷണം. അതുകൊണ്ടുതന്നെ

ഇസ്രയേലിൽ 1800 വർഷം പഴക്കമുള്ള റോമൻ സാമ്രാജ്യകാലത്തെ പട്ടാളക്യാമ്പ് കണ്ടെത്തി

February 15, 2024
0

ഇസ്രയേലിൽ 1800 വർഷം പഴക്കമുള്ള റോമൻ സാമ്രാജ്യകാലത്തെ പട്ടാളക്യാമ്പ് കണ്ടെത്തി.പുരാതനനഗരമായ മെഗിഡോയിലെ ടെൽ മെഗിഡോയ്ക്കു സമീപം നടത്തിയ പര്യവേക്ഷണത്തിലാണ് സൈനികത്താവളത്തിന്റെ തെളിവുകൾ