Browsing Category

World

അര്‍ണോള്‍ഡ് ഷ്വാസ്നഗറിന് നേരേ നടന്ന ആക്രമണത്തിന്റെ വീഡിയോ പുറത്ത്

ജോഹന്നാസ്ബര്‍ഗ്ഗ്: അര്‍ണോള്‍ഡ് ഷ്വാസ്നഗറിന് നേരേ നടന്ന ആക്രമണത്തിന്റെ വീഡിയോ പുറത്ത്. കഴിഞ്ഞദിവസമാണ് ഇദ്ദേഹത്തിനെതിരെ ആക്രമണം ഉണ്ടായത്. ആരാധകര്‍ക്കൊപ്പം ഒരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ പിന്നില്‍നിന്ന് വന്ന അക്രമി അദ്ദേഹത്തെ ചവിട്ടി…

ഹോ​ളി​വു​ഡ് ന​ട​ന്‍ അ​ര്‍​നോ​ള്‍​ഡ് ഷ്വാ​സ്‌​ന​ഗറെ ആക്രമിച്ചയാൾ അറസ്റ്റിൽ

ജൊ​ഹാ​നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ പ്ര​മു​ഖ ഹോ​ളി​വു​ഡ് ന​ട​ന്‍ അ​ര്‍​നോ​ള്‍​ഡ് ഷ്വാ​സ്‌​ന​ഗ​ർ​ക്കു നേ​രെ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണം. അ​ർ​നോ​ൾ​ഡ് ക്ലാ​സി​ക് ആ​ഫ്രി​ക്ക സ്പോ​ർ​ട്ടിം​ഗ് ഇ​വ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി യൂറോപ്യന്‍ നാടുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നു

ദുബായ്; കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി ഗള്‍ഫ് നാടുകള്‍ കടന്ന് യൂറോപ്യന്‍ നാടുകളിലേ യ്ക്ക് വ്യാപിപ്പിക്കുന്നു. ലണ്ടനില്‍ നടന്ന ഈ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ധന മന്ത്രി ടി.എം.തോമസ് ഐസക്ക് അധ്യക്ഷത വഹിച്ചു.

കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറായിരുന്ന അര്‍നോള്‍ഡ് ഷ്വാസ്നഗറിന് പൊതുപരിപാടിക്കിടെ ആക്രമണം

ജൊഹാനാസ്ബര്‍ഗ്: ഹോളിവുഡ് നടനും  കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറും ആയിരുന്ന അര്‍ നോള്‍ഡ് ഷ്വാസ്നഗറിന് പൊതുപരിപാടിക്കിടെ ആക്രമണം. ദക്ഷിണാഫ്രിക്കയില്‍ പൊതുപരിപ്പാടിയില്‍ പങ്ക്‌കൊള്ളുമ്പോഴാണ് ആക്രമണം നടന്നത്. പരിപാടിക്കിടെ ഇദ്ദേഹത്തെ ആരോ…

ഓസ്ട്രിയന്‍ വൈസ് ചാന്‍സലര്‍ ഹീന്‍സ് ക്രിസ്റ്റിയന്‍സ് സ്ട്രാഷെ രാജിവെച്ചു

വിയന: ഓസ്ട്രിയന്‍ വൈസ് ചാന്‍സലര്‍ രാജിവച്ചു. തന്റെ പ്രചണത്തില്‍ സഹായിയായിരുന്ന മറ്റൊരു രാജ്യക്കാരിക്ക് സര്‍ക്കാര്‍ കരാറുകള്‍ നല്‍കാമെന്ന് ഹീന്‍സ് ഉറപ്പ് നല്‍കുന്ന വീഡിയോപുറത്ത് വന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഓസ്ട്രിയന്‍ വൈസ് ചാന്‍സലര്‍…

കുടിയേറ്റ നയം അമേരിക്ക പരിഷ്‌ക്കരിക്കുന്നു

വാഷിംഗ്ടണ്‍: കുടിയേറ്റ നയം അമേരിക്ക പരിഷ്‌ക്കരിക്കുന്നു.യോഗ്യതയുടെ അടിസ്ഥാനത്തി ലാകും ഇനി കുടിയേറ്റം നടക്കുന്നത്‌. വിദ്യാഭ്യാസം, പ്രായം മുതലായവ അടിസ്ഥാന മാക്കിയാകും യോഗ്യത കണക്കാക്കുന്നത്.

ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി

ലണ്ടന്‍: ലോകപ്പിന് ഏവരും കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ലോകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയിരിക്കുകയാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. സ്റ്റാന്‍ഡ് ബൈ എന്നാണ് ഈ ഗാനത്തിന് നല്‍കിയിരിക്കുന്ന പേര്. ഇത് ആരാധകലോകം ഏറ്റെടുക്കുമെന്ന്…

പീഡന പരാതി വ്യാജം; സിംഗപ്പൂരില്‍ യുവതിക്ക് തടവ്ശിക്ഷ

സിംഗപ്പൂര്‍; സമ്മതപ്രകാരമുള്ള ലൈംഗികബന്ധം നടത്തിയതിന്‌ശേഷം തന്നെ പീഡിപ്പി ച്ചുവെന്ന് പരാതി നല്‍കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ച യുവതിക്ക് സിംഗപ്പൂര്‍ കോടതി തടവ്ശിക്ഷ വിധിച്ചു. ഇന്തൊനേഷ്യന്‍ സ്വദേശിയായ സുമൈനി എന്ന വീട്ടുജോലിക്കാരിക്കാണ്…

ചൈനയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തി ചെയ്ത ഉദ്യോഗസ്ഥന് തടവ്ശിക്ഷ

വാഷിംഗ്ടണ്‍: ചൈനയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തി ചെയ്ത അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥന് തടവുശിക്ഷ ലഭിച്ചു. കെവിന്‍ മല്ലോറി എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.20 വര്‍ഷമാണ് ഇയാള്‍ക്ക്…

85 ല​ക്ഷം ആ​രാ​ധ​കർ ഫേ​സ്ബുക്കിൽ ;​ ‘ഗ്രം​പി’ വി​ട​ പറഞ്ഞു

ലോ​സാ​ഞ്ച​ല​സ്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മിന്നും താരമായ "ഗ്രം​പി' പൂ​ച്ച ഓ​ർ​മ​യാ​യി. അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്നു ഏ​ഴാം വ​യ​സി​ൽ അ​രി​സോ​ണ​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​ണ് ഗ്രംപി മ​രി​ച്ച​ത്. ത​ബ​ത ബു​ന്ദി​സെ​ൻ എ​ന്ന യു​വ​തി​യെ…