കരിയര്‍ കാരവന്‍ പദ്ധതി വിദ്യാര്‍ഥികള്‍ക്കുള്ള മികച്ച വഴികാട്ടി: വി.ഡി സതീശന്‍
Kerala Kerala Mex Kerala mx Wayanad
1 min read
24

കരിയര്‍ കാരവന്‍ പദ്ധതി വിദ്യാര്‍ഥികള്‍ക്കുള്ള മികച്ച വഴികാട്ടി: വി.ഡി സതീശന്‍

January 19, 2024
0

ജില്ലാപഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ്, ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോള സെന്റ് കൗണ്‍സലിംഗ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കരിയര്‍ കാരവന്‍ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച വഴികാട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കരിയര്‍ കാരവന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ മികച്ച നിക്ഷേപമാണ് വിദ്യാഭ്യാസം. വൈവിധ്യമാര്‍ന്ന പാഠ്യവിഷയങ്ങളുള്ള കാലഘട്ടമാണ് ഇപ്പോഴുള്ളത്. ഉപരിപഠനവുമായ് ബന്ധപ്പെട്ട അറിവുകള്‍ സ്‌കൂള്‍ അങ്കണങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത്

Continue Reading
പനമരം ഗ്രാമപഞ്ചായത്തിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും വികസന സെമിനാര്‍ നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
26

പനമരം ഗ്രാമപഞ്ചായത്തിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും വികസന സെമിനാര്‍ നടത്തി

January 19, 2024
0

2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും വികസന സെമിനാര്‍ നടത്തി. പനമരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിഎം ആസ്യ അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂര്‍ നിര്‍വ്വഹിച്ചു. കരട് പദ്ധതി രേഖയില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ലൈഫ് ഭവന പദ്ധതി, കാര്‍ഷിക മേഖല, പ്രാദേശിക

Continue Reading
സ്മാർട്ട് വില്ലേജ് ഓഫീസും സോണൽ ലാൻഡ് ബോർഡ് ജില്ലാ ഓഫീസും ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
16

സ്മാർട്ട് വില്ലേജ് ഓഫീസും സോണൽ ലാൻഡ് ബോർഡ് ജില്ലാ ഓഫീസും ഉദ്ഘാടനം ചെയ്തു

January 17, 2024
0

വയനാട് ജില്ലയിലെ കണിയാമ്പറ്റ സ്മാർട്ട് വില്ലേജ് ഓഫീസും സോണൽ ലാൻഡ് ബോർഡ് ജില്ലാ ഓഫീസും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഭൂമിയില്ലാത്ത അർഹരായ എല്ലാ ജനവിഭാഗങ്ങൾക്കും ഭൂമി ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അനധികൃതമായി ഭൂമി കൈമുതലാക്കിയവരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് സാധാരണക്കാർക്ക് നൽകാൻ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മക്കിമല ഭൂപ്രശ്ന പരിഹാരത്തിനായി സർവ്വെ ആരംഭിച്ചതായും സർവ്വെ പൂർത്തിയാക്കുന്നതോടെ പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കും.

Continue Reading
കാര്‍ഷിക പൈതൃകമുണര്‍ത്തി കൊയ്ത്തുത്സവം
Kerala Kerala Mex Kerala mx Wayanad
1 min read
16

കാര്‍ഷിക പൈതൃകമുണര്‍ത്തി കൊയ്ത്തുത്സവം

January 17, 2024
0

ഹരിതരശ്മി പദ്ധതിയുടെ ഭാഗമായുള്ള കൊയ്ത്തുത്സവം വയനാട്ടിലെ പനമരം പഞ്ചായത്തിലെ മാങ്കാണി തറവാട്ടില്‍ നടന്നു. ഹരിതരശ്മി പദ്ധതിയില്‍ ഗുണഭോക്താക്കളായ മാങ്കാണി സംഘമാണ് 15 ഏക്കറില്‍ കൃഷിയിറക്കിയത്. ഹരിതരശ്മി പദ്ധതിയില്‍ വയനാട് ജില്ലയില്‍ 140 സ്വാശ്രയ സംഘങ്ങളിലായി 3000 കര്‍ഷകരാണുള്ളത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്‌മെന്റ് മുഖേന നടപ്പാക്കുന്ന ഹരിതരശ്മി പദ്ധതിയാണ് കൃഷിക്കാവശ്യമായ സഹായങ്ങളും പിന്തുണയും നല്‍കിയത്. വയനാട് ജില്ലയില്‍ 500 ഏക്കറിലാണ് പദ്ധതിയുടെ ഭാഗമായി നെല്‍ക്കൃഷി പ്രോത്സാഹിപ്പിച്ചത്.

Continue Reading
ശലഭോത്സവം : അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
22

ശലഭോത്സവം : അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

January 17, 2024
0

പനമരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശലഭോത്സവം അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ 41 അങ്കണവാടികളിലെ കുട്ടികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്. പനമരം ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ.ടി സുബൈര്‍, ക്രിസ്റ്റീന ജോസഫ്, ഷീമ മാനുവല്‍, പഞ്ചായത്ത് സെക്രട്ടറി ടി. അജയകുമാര്‍, സി.ഡി.എസ് സൂപ്പര്‍വൈസര്‍ എം.വി റജീന, ജനപ്രതിനിധികള്‍,

Continue Reading
പി.എം ജന്‍മന്‍: ഗുണഭോക്താക്കളുമായി സംവദിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
28

പി.എം ജന്‍മന്‍: ഗുണഭോക്താക്കളുമായി സംവദിച്ചു

January 16, 2024
0

പ്രത്യേക ദുര്‍ബല ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാർ നടപ്പാക്കുന്ന പി.എം ജന്‍മന്‍ പദ്ധതിയുടെ ജില്ലയിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിൽ സംവദിച്ചു. ജില്ലയില്‍ കാട്ടുനായ്ക്ക വിഭാഗത്തിലെ 18,072 അംഗങ്ങളാണ് പദ്ധതി ഗുണഭോക്താക്കള്‍. കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടന്ന പരിപാടിയിൽ പി.എം ജൻമൻ പദ്ധതി ഗുണഭോക്താക്കൾക്ക് ജില്ലാ കലക്ടർ ഡോ. രേണു രാജ് ആധികാരിക രേഖകൾ വിതരണം ചെയ്തു. ആധാർ കാർഡ്, ആയുഷ് ഭാരത് കാർഡ്, പ്രധാനമന്ത്രി സുരക്ഷാ

Continue Reading
ബാലസഭ ഫുട്ബോൾ ടൂർണമെന്റ് നടത്തി
Kerala Kerala Mex Kerala mx Wayanad
0 min read
26

ബാലസഭ ഫുട്ബോൾ ടൂർണമെന്റ് നടത്തി

January 16, 2024
0

കുടുംബശ്രീ ബാലസഭ ഫുട്ബോൾ ടൂർണമെന്റ് നടത്തി. ടൈബ്രേക്കറിൽ പൊഴുതനയെ പരാജയപ്പെടുത്തി കോട്ടത്തറ ചാമ്പ്യൻമാരായി. ഇരുപത്തി രണ്ട് ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ടൂർണമെന്റിന്റെ ലൂസേഴ്സ് ഫൈനലിൽ മീനങ്ങാടിയെ പരാജയപെടുത്തി കണിയാമ്പറ്റ മൂന്നാം സ്ഥാനം നേടി. കോട്ടത്തറ സി ഡി എസിലെ ശ്യാം വി ഗോൾഡൻ ഗ്ലൗ പുരസ്കാരവും കണിയാമ്പറ്റ സി ഡി എസിലെ സുഹൈൽ പി ഗോൾഡൻ ബൂട്ട് പുരസ്കാരവും പൊഴുതന സി ഡി എസിലെ മുഹമ്മദ്‌ ഷാമിൽ ബെസ്റ്റ് പ്ലേയർ

Continue Reading
കണിയാമ്പറ്റ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
51

കണിയാമ്പറ്റ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

January 16, 2024
0

സംസ്ഥാനത്ത് ഭൂമിയില്ലാത്ത അർഹരായ എല്ലാ ജന വിഭാഗങ്ങൾക്കും ഭൂമി ഉറപ്പാക്കുമെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. കണിയാമ്പറ്റ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും സോണൽ ലാൻഡ് ബോർഡ് ജില്ലാ ഓഫീസ് ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അനധികൃതമായി ഭൂമി കൈമുതലാക്കിയവരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് സാധാരണക്കാർക്ക് നൽകാൻ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മക്കിമല ഭൂപ്രശ്ന പരിഹാരത്തിനായി സർവ്വെ ആരംഭിച്ചതായും സർവ്വെ പൂർത്തിയാക്കുന്നതോടെ പട്ടയം നൽകാനുള്ള

Continue Reading
യുവജന ദിനം: സെമിനാർ നടത്തി
Kerala Kerala Mex Kerala mx Wayanad
0 min read
23

യുവജന ദിനം: സെമിനാർ നടത്തി

January 15, 2024
0

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ യുവജന ദിനം ആചരിച്ചു. ജനാധിപത്യവും യുവജനങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ദ്വാരക ഗുരുകുലം കോളേജിൽ നടന്ന സെമിനാർ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.വിനോദൻ അധ്യക്ഷനായി. സുരേഷ് ബാബു വിഷയാവതരണം നടത്തി. ഗുരുകുലം കോളേജ് പ്രിൻസിപ്പൽ ഷാജൻ ജോസ്, അവളിടം ജില്ലാ കോർഡിനേറ്റർ

Continue Reading
പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർമാർക്കായി ദ്വിദിന പരിശീലനം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
0 min read
27

പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർമാർക്കായി ദ്വിദിന പരിശീലനം സംഘടിപ്പിച്ചു

January 14, 2024
0

തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർമാർക്കായി ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. തരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു പരിശീലനം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വളണ്ടിയർമാർ, ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് പ്രവർത്തകർ, ആശവർക്കർമാർ തുടങ്ങിയർ പങ്കെടുത്തു. തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷയായ പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷമീം പാറക്കണ്ടി, പുഷ്‌പ മനോജ്, വാർഡ് അംഗം വൽസല നളിനാക്ഷൻ, ഹെൽത്ത് സൂപ്പർവൈസർ മുരളി എന്നിവർ

Continue Reading