Browsing Category

Wayanad

നെൽകൃഷിയുമായി ജൈത്ര കുടുംബശ്രീ

വാളാട്: ജൈത്ര കുടുംബശ്രീ നെൽകൃഷി ചെയ്തു. രണ്ടരയേക്കർ വയൽ പാട്ടത്തിനെടുത്താണ് ഇല്ലത്തുമൂല പാടശേഖര സമിതിയുടെ സഹകരണത്തോടെയാണ് ജൈവ നെൽകൃഷി ചെയ്തത്. പരമ്പരാഗത വിത്തിനങ്ങളായ വെളിയനും ഗന്ധകശാലയുമാണ് ഉപയോഗിച്ചത്. ഗീതാ മനോഹരൻ, ശ്രീജാ രാജൻ, ഷീജാ…

ചരസുമായി യുവാവ് എക്‌സൈസ് പിടിയിൽ

സുൽത്താൻബത്തേരി: ലക്ഷങ്ങൾ വിലമതിക്കുന്ന ചരസുമായി യുവാവ് അറസ്റ്റിൽ . വാഹന പരിശോധനയ്ക്കിടെ കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരനായ കോഴിക്കോട് ചെറൂപ്പ താത്തംചേരി ടി. തെഹ്‌സിൽ (27) ആണ് പിടിയിലായത്. 2.025 കിലോഗ്രാം ചരസാണ് പ്രതിയുടെ പക്കൽ നിന്നും…

ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് ആശുപത്രിയിലും വീട്ടിലേക്കു മടങ്ങിയ ഭാര്യ അപകടത്തിലും മരിച്ചു

കൽപ്പറ്റ: ഹൃദയാഘാതമുണ്ടായ ഭർത്താവിനെ ആശുപത്രിയിലെത്തിച്ചു മടങ്ങും വഴി കൽപറ്റ ടൗണിൽ കാറിൽ ടിപ്പറിടിച്ച് ഭാര്യ മരിച്ചു. ആശുപത്രിയിലെത്തിച്ച ഭർത്താവ് കണിയാമ്പറ്റ വഴിത്തലപറമ്പിൽ മുഷ്താക്ക് (55) മരിച്ചിരുന്നു. മരണ വിവരം അറിയിക്കാതെ ഭാര്യ…

സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

മേപ്പാടി : കല്പറ്റ അഹല്യകണ്ണാശുപത്രിയും മേപ്പാടി മെഡിക്കൽ സെന്ററും സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന- പ്രമേഹ നിർണയ ക്യാമ്പ് മേപ്പാടി ചെമ്പ്രപീക്ക് റോഡിലെ മെഡിക്കൽ സെന്ററിൽ ഞായറാഴ്ച രാവിലെ ഒന്പതുമുതൽ ഒന്നുവരെ. ഫോൺ: 8086940600.

അംഗൺവാടി കുട്ടികൾക്ക് പാൽ നൽകുന്ന പദ്ധതിക്ക് തുടക്കമായി

വയനാട് : വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ‘സമ്പുഷ്ട കേരളം’ പദ്ധതിയുടെ ഭാഗമായി അംഗൺവാടി കുട്ടികൾക്ക് കാച്ചിയ പാൽ നൽകുന്ന പദ്ധതിക്ക് സുൽത്താൻ ബത്തേരി നഗരസഭയിലെ കട്ടയാട് അംഗൺവാടിയിൽ തുടക്കമായി. മിൽമയുമായി സഹകരിച്ചാണ് പദ്ധതി…

റേഷന്‍ കട സസ്‌പെന്‍ഡ് ചെയ്തു

വയനാട് : വൈത്തിരി പഞ്ചായത്തില്‍ ചുണ്ടേല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന 12-ാം നമ്പര്‍ റേഷന്‍കട ക്രമക്കേടുകളെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തതായി വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 12-ാം നമ്പര്‍ റേഷന്‍ കടയില്‍ രജിസ്റ്റര്‍ ചെയ്ത…

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി : ഹോമിയോപ്പതി വകുപ്പിന്റെ ആശ്രയ 2019-ന്റെ ഭാഗമായി കൊയിലേരി ഉദയാ വായനശാലയിൽ പ്രളയാനന്തര ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. കവിതാ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കിറ്റുകളും അവർ വിതരണം ചെയ്തു.…

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വിഭാഗത്തിൽ അധ്യാപക ഒഴിവ്

മൂ​ല​ങ്കാ​വ്:  ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വിഭാഗത്തിൽ ഹി​ന്ദി ജൂനിയർ അ​ധ്യാ​പ​ക​ന്‍റെ ഒ​ഴി​വി​ല്‍ താ​ത്കാ​ലി​ക  നിയമനം നടത്തുന്നു.   കൂ​ടി​ക്കാ​ഴ്ച 19നു ​രാ​വി​ലെ 11നു ​ന​ട​ത്തും.…

പ​ണം വച്ച് ചീ​ട്ടു​ക​ളി; ഏഴുപേർ പിടിയിൽ

ഗൂ​ഡ​ല്ലൂ​ര്‍:  പ​ണം വച്ച് ചീ​ട്ടു​ക​ളി​ച്ച ഏഴംഗ സംഘത്തെ കോ​ത്ത​ഗി​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ത്ത​ഗി​രി​യി​ലെ സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ല്‍ ന​ട​ത്തി​യ പരിശോധനയിലാണ് ഇവർ…

മ​ല​ബാ​ര്‍ കാ​പ്പി ഉ​ട​ന്‍ വി​പ​ണി​യി​ല്‍ ഇ​റ​ക്കുമെന്ന് ധ​ന​മ​ന്ത്രി

ക​ല്‍​പ്പ​റ്റ:  വ​യ​നാ​ട​ന്‍ കാ​പ്പി മ​ല​ബാ​ര്‍ കാ​പ്പി എ​ന്ന ബ്രാ​ന്‍​ഡി​ല്‍ ഉ​ട​ന്‍ വി​പ​ണി​യി​ലി​റ​ക്കു​മെ​ന്ന് ​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പറഞ്ഞു . മ​ല​ബാ​ര്‍ കാ​പ്പി പ​ദ്ധ​തി​ക്കു രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​ന് ഡോ.​എം.​എ​സ്.…