Browsing Category

Video

‘സരിലേരു നീക്കെവ്വരൂ’; കേരളത്തിലും ജനുവരി 11ന് പ്രദർശനത്തിന് എത്തും

മഹേഷ് ബാബു നായകനായി എത്തുന്ന പുതിയ ചിത്രമാണ് “സരിലേരു നീക്കെവ്വരൂ”. മഹേഷ് ബാബുവിന്റെ ഇരുപത്തിയാറാമത് ചിത്രമാണിത്. തെലുഗിൽ റിലീസ് ചെയ്യുന്ന അന്ന് തന്നെ ചിത്രം കേരളത്തിലും പ്രദർശനത്തിന് എത്തും. അജയ് കൃഷ്ണ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ…

സ്ട്രീറ്റ് ഡാന്‍സര്‍: പുതിയ മേക്കിങ് വീഡിയോ റിലീസ് ചെയ്തു

സൂപ്പര്‍ ഹിറ്റ് ചിത്രമായ എബിസിഡി യുടെ മുന്നാമത്തെ സീരീസായ സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ആദ്യ രണ്ട് ഭാഗങ്ങള്‍ വന്‍ വിജയമായിരുന്നു. വരുണ്‍ ധവാനും ശ്രദ്ധ കപൂറും തന്നെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തും…

മാലിക്കിൽ ഞെട്ടിപ്പിക്കുന്ന മേക്ഓവറിൽ ഫഹദ്

ടേക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മാലിക്’. വമ്പൻ മേക്കോവറിൽ ആണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. കഥാപാത്രത്തിന് വേണ്ടി എന്ത് റിസ്‌കും ഏറ്റെടുക്കുന്ന നടൻറെ ഈ മേക്ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഏകദേശം…

ഷിംല മിർച്ചിയിലെ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി

ഹേമ മാലിനി, രാജ്കുമാർ റാവു, രാകുൽ പ്രീത് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രമേശ് സിപ്പി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷിംല മിർച്ചി. രാകുൽ പ്രീതിന്റെ അമ്മയുടെ വേഷത്തിൽ ഹേമ മാലിനി എത്തുന്നു. രാകുലിന്റെ കാമുകനായി രാജ്കുമാർ റാവു അഭിനയിക്കുന്നു.…

പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി എൻ കെ പ്രേമചന്ദ്രൻ

പൗരത്വ ഭേദഗതി നിയമത്തെ വിമർശിച്ച് എം കെ പ്രേമചന്ദ്രൻ എം പി. 'പൗരത്വത്തിന് മതം മാനദണ്ഡമായി ചോദിക്കുന്നത് ഇന്ത്യൻ ചരിത്രത്തിൽ തന്നെ ആദ്യമാണെ'ന്ന് എം കെ പ്രേമചന്ദ്രൻ എം പി. പൗരത്വ ഭേദഗതിക്കെതിരായി എംഎം ഹസൻ നയിക്കുന്ന ഉപവാസസമരത്തിൽ…

കളിയിക്കാവിള എസ്.ഐയുടെ കൊലപാതകത്തിന് പിന്നിൽ തീവ്രവാദി സംഘടനകളോ ??

തമിഴ്നാട് എസ്.ഐ വിന്‍സെന്റിന്റെ കൊലപാതകത്തിന് പിന്നില്‍ തീവ്രസ്വഭാവമുളള സംഘടനകളെന്ന് തമിഴ്നാട് പൊലീസ്. സംശയിക്കപ്പെടുന്നവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടുണ്ട്. നേരത്തേ സംശയിച്ച കൊലപാതകക്കേസ് പ്രതികള്‍ക്ക് വിന്‍സെന്റിന്റെ മരണത്തില്‍…

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

നാട്ടിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പോരാട്ടം തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എംഎം ഹസൻ നയിക്കുന്ന ഉപവാസസമരം ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് രാജ്യത്തിന് വേണ്ടിയുള്ള സമരം

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളാ രാജ്ഭവന് മുന്നിൽ, നെഹ്‌റു സെന്റർ ചെയർമാൻ എം എം ഹസൻ നയിക്കുന്ന ഉപവാസസമരം ആരംഭിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സമരം ഉദഘാടനം ചെയ്തു. പാളയം ഇമാം മുഹമ്മദ് മൗലവി, ആത്മീയ…

ഇറാനുമായി തുടരാക്രമണത്തിനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഇറാന്‍റെ പ്രത്യാക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികനും പരിക്കേറ്റിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അമേരികക്ക് ഒരു നാശനഷ്ടവും ഉണ്ടായിട്ടില്ല. തുടരാക്രമണത്തിന് ഇപ്പോള്‍ അമേരിക്കയില്ല. തീവ്രവാദത്തിന്‍റെ സ്പോണ്‍സര്‍മാരാണ്…

പൗരത്വ നിയമ ഭേദഗതി: എല്ലാ ഹർജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രസർക്കാർ

പൗരത്വ നിയമഭേദഗതിയെ ചോ​ദ്യം ചെ​യ്തു വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ലു​ള്ള ഹ​ർ​ജി​ക​ൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവിധ ഹൈക്കോടതികളില്‍ ഫയല്‍ ചെയ്ത ഹരജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് സോളിസിറ്റര്‍ ജനറല്‍…