കേരളത്തിൽ ഇപ്പോൾ നാണംകെട്ട പോലീസ് :ടി പി സെൻകുമാർ

കേരളത്തിൽ ഇപ്പോൾ നാണംകെട്ട പോലീസ് :ടി പി സെൻകുമാർ.തനിക്കെതിരെ ഇപ്പോഴും അനീതി നടക്കുന്നു. പോലീസ് പാർട്ടി പ്രവർത്തകരെപ്പോലെ പെരുമാറുന്നു :ടി പി സെൻകുമാർ.

യോഗ ചെയ്യുന്നതെന്തിന്

എന്തിനാണ് യോഗ ചെയ്യുന്നത് എന്നതിന് കൃത്യമായ മറുപടിയുമായി പഠനങ്ങൾ.പ്രായഭേദമില്ലാതെ ഏവർക്കും പരിശീലിക്കാൻ പറ്റുന്ന ഒരു ജീവിതചര്യയാണ് യോഗ.യോഗയ്ക്ക് എട്ട് വിഭാഗങ്ങളാണുള്ളത്

എന്തുകൊണ്ട് റോസിനൊപ്പം അന്ന് ജാക്ക് രക്ഷപ്പെട്ടില്ല

ടൈറ്റാനിക് ചിത്രത്തിലെ ജാക് എന്തുകൊണ്ട് അന്ന് റോഷനൊപ്പം രക്ഷപ്പെട്ടില്ല എന്നതിന് മറുപടിയുമായി ജാക്.റോസ് രക്ഷപെടാൻ കയറിയ ഡോറില്‍ ജാക്കിനും കയറാമായിരുന്നില്ലേ എന്നതാണ് എല്ലാവരുടെയും സംശയം .വർഷങ്ങളിത്ര കഴിഞ്ഞിട്ടും ഈ ചോദ്യത്തിന് ഉത്തരം കിട്ടാത്ത സാഹചര്യത്തിലാണ് ജാക് ഇങ്ങനെ മറുപടി പറഞ്ഞത്

ബോട്ടിൽക്യാപ് ചാലഞ്ച് ഏറ്റെടുത്ത് മലയാളി നടിമാർ

ഫെയ്സ്ബുക്കിലെ തന്റെ സുഹൃത്തുക്കളെ വെല്ലുവിളിച്ച് നടിമാർ രംഗത്തെത്തുകയാണ്. ആദ്യമായാണ് മലയാളത്തിൽ നടിമാർ ബോട്ടിൽ ക്യാപ് ചാലഞ്ച് ഏറ്റെടുക്കുന്നത്.

അനഘ തെന്നിന്ത്യയിൽ

ബിജു മേനോൻ ചിത്രം രക്ഷാധികാരി ബൈജുവിലൂടെ അഭിനയരംഗത്തെത്തിയ യുവനടി അനഘ തെന്നിന്ത്യയിൽ സജീവമാകുന്നു.നട്പേ തുണൈ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം നടത്തിയ താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രവും റിലീസിനു എത്തുകയാണ്

മിഷന്‍ മംഗല്‍ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു

മിഷന്‍ മംഗല്‍ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മലയാളി നടി നിത്യ മേനോൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ശാസ്ത്രജ്ഞയുടെ വേഷത്തിലാണ് നിത്യ എത്തുക.

ഗ്ലാമർ വേഷത്തിൽ മീര നന്ദൻ

നടി മീര നന്ദന്‍ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു നേരെയാണ് വിമർശനം. പാന്റ് ഇടാൻ മറന്നു പോയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നടിയുടെ വസ്ത്രത്തിനു ഇറക്കം കുറഞ്ഞു പോയി എന്നാണ് ആരാധകരുടെ പരാതി

നാലമ്പലങ്ങളും അവയുടെ പ്രത്യേകതകളും

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ തൃപ്രയാര്‍ പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ചിരിക്കുന്ന ചതുര്‍ബാഹുവായ ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശാസ്താവ്, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ എന്നിവരാണ് ഉപദേവതമാര്‍. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ്.

കര്‍ക്കിടകത്തിന്റെ നന്മ തിന്മകള്‍ വിളിച്ചോതുന്ന പഴഞ്ചൊല്ലുകള്‍

പത്ത് മഴ, പത്ത് വെയില്‍, പത്ത് മഞ്ഞ് ഇങ്ങനെയാണ് കര്‍ക്കിടകമാസം പൂര്‍ത്തിയാകുന്നത്. മഴകൊണ്ട് ക്ലേശിക്കുമ്പോല്‍ വീണ് കിട്ടുന്ന പത്ത് വെയില്‍ മനസ്സിനും ശരീരത്തിനും വലിയ ആശ്വാസമാകുന്നു. അതുകൊണ്ട് തന്നെയായിരിക്കും പത്തുണക്ക് (പത്ത് വെയില്‍) നാട്ടുചൊല്ലായി മാറിയത്.

‘നാലമ്പല ദര്‍ശനം’; കർക്കിടകത്തിന്റെ പുണ്യം

ഭക്തിയും യുക്തിയും പ്രകൃതിയെ തൊട്ടറിഞ്ഞ ആചാരങ്ങളും കൊണ്ട് സമ്പന്നമാണ് കർക്കിടകം. തിന്മകളെ ത്യജിച്ച് നന്മയിലേക്കുള്ള പുനര്‍ജീവനമാണ് ഓരോ കര്‍ക്കിടകവും. കര്‍ക്കിടകത്തിന്റെ പുണ്യമാണ് നാലമ്പല ദര്‍ശനം. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, കൂടല്‍മാണിക്യം ഭരതക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണപെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നസ്വാമിക്ഷേത്രം ഇവയാണ് നാലമ്പലങ്ങള്‍.