Browsing Category

Trivandrum

പേ​രൂ​ര്‍​ക്ക​ട​യിലും വി​ഴി​ഞ്ഞ​ത്തും തീ​പി​ടി​ത്തം

വി​ഴി​ഞ്ഞം: മു​ക്കോ​ല​യിലെ കടയിൽ അഗ്നിബാധ . വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ ന​ഷ്ടം.​മു​ക്കോ​ല ച​ന്ത​ക്ക് മു​ൻ​വ​ശ​ത്ത് വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​നി​യാ​യ ജ​യ​കു​മാ​രി…

ഹ്രസ്വകാല കോഴ്സുകൾ ഏപ്രിൽ 3 മുതൽ

നെടുമങ്ങാട് : കെൽട്രോൺ കരകുളം കംപ്യൂട്ടർ ട്രെയ്നിങ് സെന്ററിൽ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ) കോഴ്സും 8 മുതൽ 12 വരെ ക്ലാസ്സുകളിലുള്ള കുട്ടികൾക്കായി അവധിക്കാല കംപ്യൂട്ടർ കോഴ്സും 3 മുതൽ 7 വരെ ക്ലാസുകളിലുള്ള കുട്ടികൾക്കായി കെൽട്രോൺ…

സൂര്യതാപം : നെ​യ്യാ​ർ വ​റ്റി വ​ര​ളു​ന്നു

അ​മ​ര​വി​ള: വേ​ന​ൽ ചൂടിൽ ജി​ല്ല​യി​ലെ പ്ര​ധാ​ന ന​ദി​യാ​യ നെ​യ്യാ​ർ വ​റ്റി വ​ര​ളു​ന്നു. മ​ണ​ലൂ​റ്റി​ലൂ​ടെ​യും മ​ണ്ണെ​ടു​പ്പി​ലൂ​ടെ​യും വ​ൻ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തൊ​ഴി​ച്ച​ൽ ന​ദി…

കഞ്ചാവുമായി അറസ്റ്റിൽ

തിരുവനന്തപുരം : വിൽപനയ്ക്കായി കൊണ്ടുവന്ന 1.230 കിലോ കഞ്ചാവുമായി തിരുവനന്തപുരം പട്ടം പ്ലാമൂട് വിജിഭവനിൽ വിനോജ് എസ്. വി (30) എക്‌സൈസിന്റെ പിടിയിലായി. മരപ്പാലം ജംഗ്ഷനിൽ നിന്നാണ് പിടിയിലായത്. നഗരത്തിലെ കോളേജ്, സ്‌കൂൾ വിദ്യാർഥികൾക്ക്…

ആശുപത്രിയിലെ ഒ.പി.യിൽ കംപ്യൂട്ടറുകൾ കേടായി; രോഗികളെ വിഷമിപ്പിച്ച് ജീവനക്കാർ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപ്രത്രിയിലെ ഒ.പി.യിൽ കംപ്യൂട്ടറുകൾ കേടായതോടെ പ്രവർത്തനം താളം തെറ്റി. ജീവനക്കാർ എത്തുവാൻ വൈകുകയുംകൂടിയായതോടെ ക്യൂ നിന്ന പലരും ചികിത്സകിട്ടാതെ തിരികെ പോയി. ആശുപത്രിക്കു മുന്നിൽ രോഗികളുടെ കടുത്ത…

അ​ന​ന്തു വധം : ഏ​ഴു പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന ത​ളി​യി​ൽ അ​ന​ന്തു ഗി​രീ​ഷ് എ​ന്ന യു​വാ​വി​നെ ക്രൂരമായി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഏ​ഴ് പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം പ​ന്ത്ര​ണ്ടാ​യി. ഒ​രു പ്ര​തി​യെ കൂ​ടി…

അനന്തുവിന്റെ അരുംകൊല സിനിമാ സ്റ്റൈലിലായിരുന്നുവെന്ന് പോലീസ്

തിരുവനന്തപുരം: പട്ടാപ്പകൽ കരമന സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തിയ സംഘം സിനിമാക്കഥ അനുകരിച്ചു അധോലോകസംഘം പടുത്തുയർത്താൻ ശ്രമിച്ചവരെന്നു സൂചന. അടുത്തിടെ യുവാക്കൾക്കിടയിൽ തരംഗമായ കെജിഎഫ് എന്ന സിനിമയുടെ കഥയാണു സംഘം…

അനന്തുവിന്റെ കൊലപാതകം : ‘കുഞ്ഞുവാവ’യെ മർദിച്ചതിന് ജ്യേഷ്ഠന്മാരുടെ പ്രതികാരം

തിരുവനന്തപുരം ∙ കരമന സ്വദേശി അനന്തു ഗിരീഷിനെ ക്രൂരമായി മർദിക്കാൻ നേതൃത്വം നൽകിയത് സഹോദരങ്ങൾ. വിഷ്ണുരാജ്, വിനീഷ്‌രാജ്, വിജയരാജ് എന്ന കു‍ഞ്ഞുവാവ എന്നീ സഹോദരങ്ങളാണു കൊലയാളി സംഘത്തിൽ ഉൾപ്പെട്ടത്. 18 വയസ്സുള്ള കുഞ്ഞുവാവയാണ് ഇളയ സഹോദരൻ.…

മാധ്യമപ്രവർത്തകർക്കായി തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി ഇന്ന്

തിരുവനന്തപുര : ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ, വിവിപാറ്റ് എന്നിവ മാധ്യമപ്രവർത്തകരെ പരിചയപ്പെടുത്തുന്നതിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി ഇന്ന് വൈകിട്ട് നാലു മണിക്ക് നിയമസഭാ സെക്രട്ടേറിയറ്റിലെ 5 ഇ കോൺഫറൻസ് ഹാളിൽ…

ഗ​താ​ഗ​ത ത​ട​സം : സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തിൽ പ്രതിഷേധിച്ച്‌ നാ​ട്ടു​കാ​ർ

ആ​റ്റി​ങ്ങ​ൽ: കി​ഴ​ക്കേ​നാ​ലു മു​ക്കിൽ ഗ​താ​ഗ​ത ത​ട​സം ഉണ്ടാക്കുന്ന ത​ര​ത്തി​ൽ ട്രാ​ഫി​ക് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയിലാണ് സം​ഭ​വം.രാ​ത്രി​യി​ൽ റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​യി…