Browsing Category

Thrissur

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകി

തൃശൂർ : അലിംകോ ഭിന്നശേഷിക്കാർക്കുള്ള ഭാരത സർക്കാരിന്റെ എ.ഡി.ഐ.പി സ്‌കീം പ്രകാരമുള്ള സഹായ ഉപകരണ വിതരണ ഉദ്ഘാടനം രാമവർമ്മപുരം സർക്കാർ വൃദ്ധസദനത്തിൽ ജില്ലാ കളക്ടർ എസ്.ഷാനവാസ് നിർവഹിച്ചു. റവന്യൂ ഡിവിഷണൽ ഓഫീസർ പി.എ.വിഭൂഷണൻ മുഖ്യാതിഥിയായി.…

വ്യവസായ അദാലത്ത് ജൂലൈ 25 ന്

തൃശൂർ: ജില്ലയിൽ വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി ഇ പി ജയരാജൻ നടത്തുന്ന വ്യവസായ അദാലത്ത് ജൂലൈ 25 ന് അയ്യന്തോൾ ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. വ്യവസായ സംരംഭകർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾ അദാലത്തിൽ ഉന്നയിക്കാം. ഖനന…

ശ്രീ കേരളവര്‍മ കോളേജ് പ്രിന്‍സിപ്പല്‍ രാജിവെച്ചു

തൃശ്ശൂര്‍: ശ്രീ കേരളവര്‍മ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എ.പി. ജയദേവന്‍ രാജിവെച്ചു. എന്നാല്‍ കോളേജിന്റെ മാനേജ്‌മെന്റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് രാജി സ്വീകരിച്ചിട്ടില്ല. പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസിന്റെ വിധി…

രാഗം തിയേറ്ററിലുണ്ടായ തീപ്പിടിത്തത്തിൽ ഓഫീസ് കത്തിനശിച്ചു

തൃശ്ശൂർ: രാഗം തിയേറ്ററിലുണ്ടായ തീപ്പിടിത്തത്തിൽ ഓഫീസ് കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാലേകാലിനാണ് തീപിടുത്തമുണ്ടായത് . രണ്ട് കംപ്യൂട്ടറുകൾ, ടി.വി., മേശകൾ, കസേരകൾ, സി.സി.ടി.വി. സംവിധാനം എന്നിവ കത്തി. ജീവനക്കാർ വിവരമറിയിച്ചതനുസരിച്ച്…

വട്ടമാവ് മിച്ചഭൂമിയിൽ കുടിവെള്ള പദ്ധതി യാഥാർഥ്യമായി

തൃശൂർ : കടവല്ലൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച വട്ടമാവ് മിച്ചഭൂമി കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിഎ.സി. മൊയ്തീൻ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എട്ടു ലക്ഷം രൂപ…

പ്രളയത്തെ അതിജീവിച്ച് പഴയന്നൂർ ഗ്രാമം

തൃശൂർ : പ്രളയാനന്തരം അതിജീവനത്തിന്റെ ഒരു വർഷം പിഞ്ഞിടുമ്പോൾ തിരിച്ചുപിടിച്ച കാർഷിക പ്പെരുമയിലൂടെ മുന്നേറുകയാണ് പഴയന്നൂർ. ചീരക്കുഴി ഇറിഗേഷൻ പ്രോജക്ടിന്റെ തകരാൻ ഇടയാക്കിയത്. എട്ട് ഷട്ടറുകളിൽ 6 എണ്ണം പൂർണ്ണമായും 2 എണ്ണം ഭാഗികമായും തകരുകയും…

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് തൃശൂരിൽ

തൃശൂർ : വിദേശത്ത് ജോലി തേടുന്നവർക്കായുള്ള നോർക്കയുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് ജൂലൈ 11 ന് രാവിലെ 10 മുതൽ ഒരു മണിവരെ തൃശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. അപേക്ഷകർ ഓൺലൈനായി 'htt://202.88.244.146:8084/norka'യിൽ രജിസ്റ്റർ…

അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന: ഒരാൾ പിടിയിൽ

ഗു​രു​വാ​യൂ​ർ: ഇ​രി​ങ്ങ​പ്പു​റ​ത്ത് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തിയയാൾ എ​ക്സൈ​സ് പിടിയിൽ.​ആ​ർ​ത്താ​റ്റ് വാ​ഴ​പ്പി​ള്ളി​വീ​ട്ടി​ൽ ജോ​യി (51)യെ​യാ​ണ് ചാ​വ​ക്കാ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള…

കിണറ്റിൽ വീണ വയോധികയെ പതിനഞ്ചുകാരൻ രക്ഷിച്ചു

തിരുവില്വാമല: കിണറ്റിൽ വീണ വയോധികയെ പതിനഞ്ചുകാരൻ രക്ഷിച്ചു.ഞായറാഴ്ച രാവിലെയാണ്‌ അപകടമുണ്ടായത്.അയൽവാസിയുടെ കിണറ്റിൽ വീണ ലീലാവതി(80)യുടെ നിലവിളി കേട്ട് ഓടിയെത്തിയ സുബിൻ (15) നിലയില്ലാത്ത കിണറ്റിലേക്ക് ചാടി വൃദ്ധയെ രക്ഷിച്ചു. പട്ടിപ്പറമ്പ്…

സൗജന്യ പച്ചക്കറി വിത്ത് വിതരണം ചെയ്തു

തൃശൂർ : അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യവുമായി പച്ചക്കറി വിത്തും ജൈവവള വിതരണവും നടന്നു. വിതരണോദ്ഘാടനം അഡ്വ. വി ആർ സുനിൽ കുമാർ എംഎൽഎ നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം വി. എം. ചന്ദ്രബോസ്…