നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
24

നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

January 14, 2024
0

കഴക്കൂട്ടം:   നിയന്ത്രണം വിട്ട് വന്ന കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുത്തൻ തോപ്പ് ലതാ കോട്ടേജിൽ പരേതനായ പോളിന്റെ ഭാര്യ ലതാ പോൾ (59) ആണ് മരിച്ചത്.  മരുമകൾക്കും കൊച്ചുമകനും ഒപ്പം സ്കൂട്ടറിൽ പോകവേയായിരുന്നു അപകടം . അപകടത്തിൽ പരുക്കു പറ്റിയ ലതാ പോളിന്റെ മരുമകൾ മെൽവി ചാക്കോ (30) അവരുടെ മകൻ നാലു വയസ്സുള്ള ലിയോ മാറ്റിയോ അഖിൽ എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ

Continue Reading
കഴക്കൂട്ടം മണ്ഡലത്തിൽ പഠനം ഹൈ ടെക് ആയി; 92 ഹൈ ടെക് എ. സി ക്ലാസുകൾ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
22

കഴക്കൂട്ടം മണ്ഡലത്തിൽ പഠനം ഹൈ ടെക് ആയി; 92 ഹൈ ടെക് എ. സി ക്ലാസുകൾ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

January 13, 2024
0

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ഏഴ് സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ ആധുനികവത്കരിച്ചു. മണ്ഡലത്തിലെ 92 ഹൈടെക് എ.സി ക്ലാസ് മുറികൾ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നാടിനു സമർപ്പിച്ചു. കഴക്കൂട്ടം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ. എ യുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. “ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം” എന്ന നിലപാടിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന്

Continue Reading
പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ നടന്നു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
25

പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ നടന്നു

January 12, 2024
0

പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെ 2024-25 ലെ വാർഷിക പദ്ധതി രൂപീകരണത്തിനായി സംഘടിപ്പിച്ച വികസന സെമിനാർ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. സർക്കാർ വിഹിതത്തോടൊപ്പം ജനപങ്കാളിത്തം കൂടി ചേരുമ്പോഴാണ് വികസന പദ്ധതികൾ വിജയകരമാകുന്നതെന്നും, അതാണ് ജനകീയാസൂത്രണത്തിന്റെയും വീകേന്ദ്രീകൃത ആസൂത്രണ പ്രക്രിയയുടെയും അന്തഃസത്തയെന്നും മന്ത്രി പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂടണമെങ്കിൽ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. നിർവഹണ ഉദ്യോഗസ്ഥരുടെ മാത്രം ചുമതലയായി പദ്ധതികൾ മാറരുതെന്നും ജനപ്രതിനിധികളുടെയും സാമൂഹ്യപ്രവർത്തകരുടെയും ഗുണഭോക്താക്കളുടെയും ക്രിയാത്മ

Continue Reading
മൈ ഭാരത് വോളണ്ടിയർമാർക്ക് പരിശീലനം നൽകി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
24

മൈ ഭാരത് വോളണ്ടിയർമാർക്ക് പരിശീലനം നൽകി

January 12, 2024
0

ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മൈ ഭാരത് വോളണ്ടിയർമാർക്ക് റോഡ് സുരക്ഷ ബോധവത്കരണത്തിൽ പരിശീലനം നൽകി. സംസ്ഥാന കായിക-യുവജനകാര്യ സെക്രട്ടറി പ്രണബ് ജ്യോതി നാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. സുരക്ഷിതമായ റോഡ് യാത്ര ഉറപ്പാക്കുന്നതിൽ രാജ്യത്തെ യുവാക്കൾക്ക് പ്രധാന പങ്കുവഹിക്കാനാകുമെന്നും വിദ്യാർത്ഥികൾ സ്വയം മാതൃക സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പ്, ട്രാഫിക് പോലീസ് എന്നിവരുടെ സഹകരണത്തോടെ നെഹ്‌റു യുവ കേന്ദ്രയാണ് പരിപാടി സംഘടിപ്പിച്ചത്.

Continue Reading
വർക്കല മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം ഘട്ടം തുറന്നു : നാല് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടായി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
21

വർക്കല മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം ഘട്ടം തുറന്നു : നാല് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടായി

January 12, 2024
0

വർക്കല മിനി സിവിൽ സ്റ്റേഷനിൽ നിർമാണം പൂർത്തിയായ ബഹുനില മന്ദിരത്തിന്റെയും വർക്കല നിയോജക മണ്ഡലത്തിലെ നാല് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെയും ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകളെയും ഘട്ടം ഘട്ടമായി സ്മാർട്ടാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും ഭൂമിയെന്ന ആശയം പ്രാവർത്തികമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഓരോ കുടുംബങ്ങൾക്കും റവന്യൂ കാർഡ് സംവിധാനം നിലവിൽ വരുന്നതോടെ റവന്യൂ വകുപ്പ് സമ്പൂർണ്ണമായും സ്മാർട്ടാകുമെന്നും മന്ത്രി

Continue Reading
നെടുമങ്ങാട് നഗരസഭയിൽ ക്ഷീര കർഷക സംഗമം: മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
24

നെടുമങ്ങാട് നഗരസഭയിൽ ക്ഷീര കർഷക സംഗമം: മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു

January 12, 2024
0

നെടുമങ്ങാട് നഗരസഭയുടെ ക്ഷീരകർഷക സംഗമം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി വിതരണം, സൗജന്യ കിറ്റ് വിതരണം, സ്വയംതൊഴിൽ സംരംഭകർക്ക് സബ്സിഡി വിതരണം എന്നിവ മന്ത്രി നിർവഹിച്ചു. സർക്കാരിന്റെ എന്തെങ്കിലും സഹായം എത്തിച്ചേരാത്ത ഒരു കുടുംബവും കേരളത്തിൽ ഇല്ലെന്ന് മന്ത്രി പറഞ്ഞു. നഗരസഭ മുൻകൈയെടുത്ത് പാലിന് സബ്സിഡി നൽകുന്നത് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ഒരു ലിറ്റർ പാലിന് മൂന്ന് രൂപ വച്ചാണ് സബ്സിഡി നൽകുന്നത്.ഒൻപത്

Continue Reading
കേരള സീ ഫുഡ് കഫേ’ ആഴാകുളത്ത്; മത്സ്യഫെഡിന്റെ ആദ്യ റസ്‌റ്റോറന്റ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
27

കേരള സീ ഫുഡ് കഫേ’ ആഴാകുളത്ത്; മത്സ്യഫെഡിന്റെ ആദ്യ റസ്‌റ്റോറന്റ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

January 11, 2024
0

ഫിഷറീസ് വകുപ്പിന്റെ കേരളത്തിലെ ആദ്യ മത്സ്യവിഭവ റസ്റ്റോറന്റ് ‘കേരള സീ ഫുഡ് കഫേ’ പൊതുജനങ്ങൾക്കായി തുറന്നു. വിഴിഞ്ഞം ആഴാകുളത്ത് പ്രവർത്തിക്കുന്ന റസ്റ്റോറന്റ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. കേരളമൊട്ടാകെ സീ ഫുഡ് റസ്റ്റോറന്റുകൾ തുടങ്ങുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആദ്യഘട്ടത്തിൽ 14 ജില്ലാ ആസ്ഥാനങ്ങളിലും രണ്ടാം ഘട്ടത്തിൽ പ്രധാന ടൗൺഷിപ്പുകളിലും മൂന്നാംഘട്ടമായി പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. വിഴിഞ്ഞത്ത് സമുദ്ര

Continue Reading
അയൽകൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
23

അയൽകൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു

January 9, 2024
0

കിളിമാനൂർ: അയൽകൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കടമ്പാട്ടുകോണം ഓടക്കുഴി ചരുവിളവീട്ടിൽ സുശീല(75)യാണ് മരിച്ചത്.  ഞായറാഴ്ച അയൽക്കൂട്ട പ്രതിവാര യോഗത്തിനിടെയാണ് സുശീല കുഴഞ്ഞുവീണു മരിച്ചത്. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ. മക്കൾ: ഗീതാകുമാരി, സുനിൽ കുമാരി (ബംഗളൂരു), മോഹനൻ, ജയരാജ് (വിമുക്ത ഭടൻ). മരുമക്കൾ: മോഹനൻ, ജയരാജ്.

Continue Reading
സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിങ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
21

സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിങ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം

January 9, 2024
0

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് ജനുവരി സെഷനില്‍ നടത്തുന്ന ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിങ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. 18 ന് മുകളില്‍ പ്രായമുള്ളവരാകണം അപേക്ഷകര്‍. ശനി, ഞായര്‍, പൊതുഅവധി ദിവസങ്ങളില്‍ കോണ്‍ടാക്ട് ക്ലാസുകള്‍ ഉണ്ടാകും. ജനുവരി 31 വരെ https://app.srccc.in/register ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.srccc.in ല്‍ ലഭ്യമാണെന്ന് ഡയറക്ടര്‍ അറിയിച്ചു. നെന്മേനി ആശ്രയം കോളെജ് ഓഫ് ആര്‍ട്സ് ആന്‍ഡ്

Continue Reading
റി​സ​ർ​വ് ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
35

റി​സ​ർ​വ് ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ

January 9, 2024
0

തി​രു​വ​ന​ന്ത​പു​രം: റി​സ​ർ​വ് ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. നി​ല​ന്പൂ​ർ അ​ക​ന്പാ​ടം സ്വ​ദേ​ശി ഷി​ബി​ല (28) ആ​ണ് ബാ​ല​രാ​മ​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. നി​ല​ന്പൂ​ർ പോ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ബി​സി​ന​സ് ലോ​ണാ​യി വ​ൻ തു​ക ല​ഭ്യ​മാ​ക്കാം എ​ന്ന് ആ​ളു​ക​ളെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി.  വ​യ​നാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി പേ​രാ​ണ് ഇവരുടെ ത​ട്ടി​പ്പി​നി​ര​യാ​യ​ത്. റി​സ​ർ​വ് ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​യാ​ണെ​ന്ന് പ്ര​തി

Continue Reading