Browsing Category

Thiruvananthapuram

ഭാര്യയെ കഴുത്തറുത്ത കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

നെടുമങ്ങാട്: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കഴുത്തറുത്ത കൊന്ന സംഭവത്തില്‍ ഭര്‍ ത്താവ് പോലീസില്‍ കീഴടങ്ങി. കരകുളം മുല്ലശേരി ആനൂര്‍ മാടവിളവീട്ടില്‍ സ്മിത (38 ) കൊ ല്ലപ്പെട്ട കേസില്‍ ഭര്‍ത്താവായ സജീവന്‍ (47 ) ആണ് പോലീസില്‍ കീഴടങ്ങിയത്.

കാട്ടാക്കടയില്‍ അമ്മയെയും മകനെയും ഒരു സംഘം മര്‍ദിച്ചു

കാട്ടാക്കട: വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം അമ്മയെയും മകനെയും മര്‍ദിച്ചു. ഈഞ്ച പുരി ചുട്ടിയാന്‍ കോണം അജീഷ് ഭവനില്‍ സിന്ധു (49 ), മകന്‍ അജീഷ് (30 ) എന്നിവരെയാണ് സംഘം മര്‍ദിച്ചത്. കാരണം വ്യക്തമല്ല.

ത്രിവത്സര ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഡിപ്ലോമ ഇന്‍ ഹാന്‍ഡ് ആന്‍ഡ് ടെക്‌സ്‌റ്റൈയില്‍സ് ടെക്‌നോളജിയുടെ ത്രിവത്സര ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലന കാലയളവില്‍ സ്‌റ്റൈപന്‍ഡ് ലഭിക്കും. ജൂലൈ 16 നാണ് കോഴ്‌സ് ആരംഭിക്കുന്നത്. അപേക്ഷ ലഭിക്കേണ്ട…

വീട്ടമ്മയെ വെ​ട്ടിപ്പരി​ക്കേ​ൽ​പ്പി​ച്ച കേ​സ്: മകളുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു

വി​ഴി​ഞ്ഞം: ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്ര​തി​യെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ വി​ഴി​ഞ്ഞം പ​ഴ​യ പ​ള്ളി​ക്ക് സ​മീ​പം വാ​റു​വി​ളാ​ക​ത്ത്പു​ര​യി​ട​ത്തി​ൽ അ​നീ​ഷ് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഓ​ഖി…

വർക്കല കേന്ദ്രീകരിച്ച് ലഹരി ഗുളികകളും കഞ്ചാവും വിൽപ്പന നടത്തിവന്ന ആൾ അറസ്റ്റിൽ

വർക്കല: ടൂറിസം മേഖലയിലും കോളേജ് വിദ്യാർഥികൾക്കും ലഹരി ഗുളികകളും കഞ്ചാവും വിൽപ്പന നടത്തിവന്ന ആൾ അറസ്റ്റിൽ. വർക്കല ജനാർദനപുരം ലക്ഷംവീട്ടിൽ രതി എന്നുവിളിക്കുന്ന രഞ്ജിത്ത് (54) ആണ് അറസ്റ്റിലായത്. നെട്രാസെപാം ഇനത്തിൽപ്പെട്ട 60 മയക്കുമരുന്ന്…

എസ്.ഐയെ ബൈക്കിടിച്ച് വീഴ്‌ത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

വിഴിഞ്ഞം: വാഹന പരിശോധനയ്ക്കിടെ എസ്.ഐയെ ബൈക്കിടിച്ച് വീഴ്‌ത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കട്ടച്ചൽകുഴി പുത്തൻകാനം വിഷ്ണുഭവനിൽ വിഷ്ണു(21)വിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന അനന്തു ഒളിവിലാണ്‌. ശനിയാഴ്ച വിഴിഞ്ഞം…

മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍

പാലോട്: സ്വകാര്യ വ്യക്തിയുടെ മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമിച്ച തോട്ടം മേല്‍നോട്ടക്കാ രനും ടാപ്പിംഗ് തൊഴിലാളിയും അടക്കം മൂന്നു പേര്‍ പാലോട് പോലീസിന്റെ പിടിയിലായി. പെരുംകുളം കാവനാട്ടുകോണം തെക്കേക്കര പുത്തന്‍ വീട്ടില്‍ ആര്‍.ദേവരാജന്‍,…

ഡിവൈഡറിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

പേരൂര്‍ക്കട: ഡിവൈഡറിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ശനിയാഴ്ച്ച രാവി ലെയാണ് അപകടം ഉണ്ടായത്. നെടുമങ്ങാട് പനയ്ക്കോട് കുര്യാത്തി രാജേഷ് ഭവനില്‍ രാജേ ഷ് (32) ആണ് മരിച്ചത്.

വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചു

വെഞ്ഞാറമൂട്: വീട് കുത്തിതുറന്ന് 35 പവനും പതിനായിരം രൂപയും മോഷ്ടിച്ചു. തേമ്പാമ്മൂട് ചാവറോഡ് സഫ്‌നാ മൻസിലിൽ ഷാഫിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. സംഭവസമയത്ത് ആരും വീട്ടിലുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ തിരികെ വന്ന്…

ക​ഞ്ചാവ് കടത്ത് : വെ​മ്പാ​യത്ത് ഒ​രാ​ൾ അ​റ​സ്റ്റി​ൽ

തിരുവനന്തപുരം : നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സം​ഘം വെ​മ്പാ​യം ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ ഓ​ട്ടോ​യി​ൽ ക​ട​ത്തുക​യാ​യി​രു​ന്ന ക​ഞ്ചാവ് പിടികൂടി .ക​ഞ്ചാവ് ക​ട​ത്തിയ പെ​രു​ങ്കൂ​ർ ഇ​ട​ത്ത​റ വീ​ട്ടി​ൽ ദി​നേ​ശ് കു​മാ​ർ (30)…