പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്പ്, ഇത് കിടുക്കും നിയർ ബൈ ഷെയറിന് സമാനമായ സൗകര്യം
Kerala Kerala Mex Kerala mx Tech
1 min read
35

പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്പ്, ഇത് കിടുക്കും നിയർ ബൈ ഷെയറിന് സമാനമായ സൗകര്യം

January 22, 2024
0

അടുത്തിടെയായി നിരവധി അപ്ഡേറ്റുകളാണ് വാട്ട്സാപ്പ് പുറത്തിറക്കുന്നത്. ഇപ്പോഴിതാ ആൻഡ്രോയിഡ് ഫോണുകളിലെ ‘നിയർ ബൈ ഷെയർ’ന് സമാനമായ ഫീച്ചർ  പുറത്തിറക്കിയിരിക്കുകയാണ് വാട്ട്സാപ്പ്. ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തിൽ ഫയൽ കൈമാറാൻ സഹായിക്കുന്ന അപ്ഡേറ്റാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ  ‘ഷേക്ക്’ ചെയ്ത് അഭ്യർത്ഥന അയച്ചാൽ ഫയൽ കൈമാറാനുള്ള ഓപ്ഷൻ വിസിബിളാകും. ഫോണിലുള്ള നമ്പരുകളിലേക്ക് മാത്രമേ ഫയൽ അയക്കാൻ കഴിയൂ. വാട്ട്സാപ്പിലെ ടെക്സ്റ്റ് മെസേജുകൾക്കും ഫോൺ കോളുകൾക്കും സമാനമായി രീതിയിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനിലാണ്

Continue Reading
സോണി ഇന്‍സോണ്‍ ബഡ്‌സ് അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech
1 min read
42

സോണി ഇന്‍സോണ്‍ ബഡ്‌സ് അവതരിപ്പിച്ചു

January 20, 2024
0

കൊച്ചി: സോണിയുടെ പുതിയ ഓഡിയോ സാങ്കേതികവിദ്യയുള്ള സോണി ഇന്‍സോണ്‍ ബഡ്‌സ് വിപണിയില്‍ അവതരിപ്പിച്ചു. ഗെയിമിങ് എളുപ്പമാക്കുന്ന വയര്‍ലെസ് ഇയര്‍ബഡ്‌സാണിത്. മികച്ച ശബ്ദം, ആക്ടീവ് നോയ്‌സ് ക്യാന്‍സലിങ്, 12 മണിക്കൂര്‍ ബാറ്ററി, കുറഞ്ഞ ലേറ്റന്‍സി കണക്റ്റിവിറ്റി എന്നിവയാണ് പ്രധാന സവിശേഷതകള്‍. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, മൊബൈല്‍, കണ്‍സോള്‍ ഗെയിംപ്ലേ തുടങ്ങിയവയിലെല്ലാം ആഴത്തിലുള്ള ഗെയിമിങ് അനുഭവമാണ് സോണി ഇന്‍സോണ്‍ ബഡ്‌സ് വാഗ്ദാനം ചെയ്യുന്നത്. 2024ല്‍ പ്രവര്‍ത്തനത്തിന്റെ 20ാം വര്‍ഷം ആഘോഷിക്കുകയും, ഈ വര്‍ഷത്തെ വലോറന്റ് ചാമ്പ്യന്‍സ് ടൂറില്‍ തുടര്‍ച്ചയായ അന്താരാഷ്ട്ര കിരീടങ്ങള്‍ നേടുകയും ചെയ്ത

Continue Reading
ജ​പ്പാ​ന്‍റെ ചാ​ന്ദ്ര ദൗ​ത്യം “മൂ​ൺ സ്നൈ​പ്പ​ര്‍’ സ്ലിം ച​ന്ദ്ര​നി​ലി​റ​ങ്ങി​യെ​ങ്കി​ലും സോ​ളാ​ർ പാ​ന​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല
Kerala Kerala Mex Kerala mx Tech
1 min read
46

ജ​പ്പാ​ന്‍റെ ചാ​ന്ദ്ര ദൗ​ത്യം “മൂ​ൺ സ്നൈ​പ്പ​ര്‍’ സ്ലിം ച​ന്ദ്ര​നി​ലി​റ​ങ്ങി​യെ​ങ്കി​ലും സോ​ളാ​ർ പാ​ന​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല

January 20, 2024
0

ടോ​ക്കി​യോ: ജ​പ്പാ​ന്‍റെ ചാ​ന്ദ്ര ദൗ​ത്യ​മാ​യ മൂ​ണ്‍ സ്നൈ​പ്പ​ര്‍ എ​ന്ന സ്ലിം ​ച​ന്ദ്ര​നി​ലി​റ​ങ്ങി​യെ​ങ്കി​ലും സോ​ളാ​ർ പാ​ന​ലു​ക​ൾ പ്ര​വ​ർ​ത്തനരഹിതമെന്ന് ജ​പ്പാ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി ജാ​ക്സ അറിയിച്ചു. നി​ല​വി​ൽ പ്ര​ധാ​ന പേ​ട​കം അ​തി​ലെ ബാ​റ്റ​റി ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ ബാ​റ്റ​റി​ക്ക് ഒ​രു പ​രി​ധി​യു​ണ്ടെ​ന്നും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി​യി​ല്ലെ​ന്നും പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഹി​തോ​ഷി കു​നി​നാ​ക വ്യ​ക്ത​മാ​ക്കി.​ സോ​ളാ​ർ പാ​ന​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷി​ലോ​യ് ഗ​ർ​ത്ത് പ​രി​സ​ര​ത്താ​ണ് സോ​ഫ്റ്റ് ലാ​ന്‍​ഡ്

Continue Reading
ജ​പ്പാ​ന്‍റെ ചാ​ന്ദ്ര ദൗ​ത്യ​മാ​യ “മൂ​ൺ സ്നൈ​പ്പ​ര്‍’ സ്ലിം ​ച​ന്ദ്ര​നി​ലി​റ​ങ്ങി
Kerala Kerala Mex Kerala mx Tech World
1 min read
57

ജ​പ്പാ​ന്‍റെ ചാ​ന്ദ്ര ദൗ​ത്യ​മാ​യ “മൂ​ൺ സ്നൈ​പ്പ​ര്‍’ സ്ലിം ​ച​ന്ദ്ര​നി​ലി​റ​ങ്ങി

January 20, 2024
0

ടോ​ക്കി​യോ: ജ​പ്പാ​ന്‍റെ ചാ​ന്ദ്ര ദൗ​ത്യ​മാ​യ മൂ​ണ്‍ സ്നൈ​പ്പ​ര്‍ എ​ന്ന സ്ലിം ​ച​ന്ദ്ര​നി​ലി​റ​ങ്ങി. ​ഷി​ലോ​യ് ഗ​ർ​ത്ത് പ​രി​സ​ര​ത്താ​ണ് സോ​ഫ്റ്റ് ലാ​ന്‍​ഡ് ചെ​യ്ത​ത്. ലാ​ന്‍​ഡിംഗ് ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്ന് രാ​ത്രി 8.30നാ​ണ് ആ​രം​ഭി​ച്ച​ത്. 20 മി​നു​ട്ട് നീ​ണ്ടു​നി​ന്ന ലാ​ന്‍​ഡിംഗി​നൊ​ടു​വി​ല്‍ പേ​ട​കം ച​ന്ദ്ര​നി​ലി​റ​ങ്ങി. സ്ലിം ​ദൗ​ത്യ​ത്തി​ലൂ​ടെ ച​ന്ദ്ര​നി​ല്‍ സോ​ഫ്റ്റ് ലാ​ന്‍​ഡ് ചെ​യ്യു​ന്ന അ​ഞ്ചാ​മ​ത്തെ രാ​ജ്യ​മാ​കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് ജ​പ്പാ​ന്‍. ര​ണ്ട് പ​ര്യ​വേ​ഷ​ണ വാ​ഹ​ന​ങ്ങ​ളു​മാ​യാ​ണ് സ്ലിം ​ച​ന്ദ്ര​നി​ലേ​ക്ക് പോ​യി​ട്ടു​ള്ള​ത്. സ്മാ​ർ​ട്ട് ലാ​ൻ​ഡ​ർ ഫോ​ർ ഇ​ൻ​വ​സ്റ്റി​ഗേ​റ്റിം​ഗ് മൂ​ൺ എ​ന്ന​തി​ന്‍റെ

Continue Reading
ഈ വര്‍ഷം ഗൂഗിളില്‍ നിന്ന് കൂടുതല്‍ പേര്‍ പുറത്തായേക്കും; സൂചനയുമായി സുന്ദര്‍ പിച്ചൈയുടെ കത്ത്
Kerala Kerala Mex Kerala mx Tech
1 min read
39

ഈ വര്‍ഷം ഗൂഗിളില്‍ നിന്ന് കൂടുതല്‍ പേര്‍ പുറത്തായേക്കും; സൂചനയുമായി സുന്ദര്‍ പിച്ചൈയുടെ കത്ത്

January 19, 2024
0

ജനുവരി പത്തിന് ശേഷം ഗൂഗിള്‍ കമ്പനിയില്‍ നിന്ന് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായി സുന്ദര്‍ പിച്ചൈ. ജീവനക്കാര്‍ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം വലിയ പദ്ധതികളും നിക്ഷേപങ്ങളുമാണ് ആസൂത്രണം ചെയ്യുന്നതെന്നറിയിച്ച പിച്ചൈ കമ്പനിയില്‍ കൂടുതല്‍ പേരെ പുറത്താക്കിയേക്കും എന്ന സൂചന നല്‍കി. ഈ നിക്ഷേപങ്ങള്‍ക്കായി വിഭവങ്ങള്‍ സ്വതന്ത്രമാക്കുന്നതിന് കഠിനമായ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടിവരുന്നതിനെ കുറിച്ച് അദ്ദേഹം കത്തില്‍ പറയുന്നു. ആ തിരഞ്ഞെടുപ്പുകള്‍ വിവിധ മേഖലകളിലെ പിരിച്ചുവിടലിലേക്കും മാറ്റങ്ങളിലേക്കും നയിച്ചുവെന്നറിയാം. എന്നാല്‍

Continue Reading
ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 8 പുറത്തിറങ്ങി
Kerala Kerala Mex Kerala mx Tech
1 min read
64

ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 8 പുറത്തിറങ്ങി

January 19, 2024
0

കൊച്ചി: മൊബൈല്‍ ഫോണ്‍ രംഗത്തെ മുന്‍ നിര ബ്രാന്‍ഡായ ഇന്‍ഫിനിക്സ് സ്മാര്‍ട്ട് സീരിസിന്റെ പുതിയ സ്മാര്‍ട്ട് 8 പുറത്തിറങ്ങി. 50 ഡ്യുവല്‍ എഐ ക്യാമറ, 90 ഹെര്‍ട്‌സ് പഞ്ച് ഹോള്‍ ഡിസ്പ്ലേ, ഫ്ലാഷോടു കൂടിയ 8 എം പി സെല്‍ഫി ക്യാമറ, സൈഡ് മൗണ്ടെഡ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ തുടങ്ങിയവ ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 8ന്റെ പ്രത്യേകതകളാണ്. ഡയനാമിക് എക്‌സ് പാന്‍ഡബിള്‍ നോച്ച് ഫീച്ചറുള്ള റിംഗ്, 500 നിട്‌സ് പീക് ബ്രൈറ്റ്‌നെസ്സ്

Continue Reading
ഫാസ്റ്റ്ട്രാക്ക് സെറാമി വിപണിയില്‍
Kerala Kerala Mex Kerala mx Tech
1 min read
45

ഫാസ്റ്റ്ട്രാക്ക് സെറാമി വിപണിയില്‍

January 19, 2024
0

കൊച്ചി: ഇന്ത്യയിലെ മുൻനിര യൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് അതിന്‍റെ ആദ്യ സെറാമിക് വാച്ച് ശേഖരമായ ഫാസ്റ്റ്ട്രാക്ക് സെറാമി വിപണിയിലിറക്കി. വൈവിധ്യമാർന്ന ഈ വാച്ചുകള്‍ ഉപയോക്താക്കളുടെ വ്യക്തിഗത സ്റ്റൈല്‍ സങ്കല്‍പ്പത്തില്‍ വലിയ മികവ് ഉണ്ടാക്കുന്നവയും സമകാലിക ജീവിതശൈലിയുമായി എളുപ്പത്തിൽ പൊരുത്തപ്പെടുന്നവയാണ്.   ക്ലാസിക്കും ആധുനികവുമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ ലയനം സാധ്യമാക്കിയിരിക്കുന്ന ഫാസ്റ്റ്ട്രാക്ക് സെറാമി വാച്ചുകളുടെ സവിശേഷത പ്രത്യേക ഗ്ലാസ് ഫിനിഷും സെറാമിക് ബെസൽ റിംഗും സ്‌ട്രാപ്പും ആണ്. മരുഭൂമികളിലെ മണല്‍ക്കൂനകളുടെ

Continue Reading
സാംസങ് ഗ്യാലക്സി എസ്24 സീരിസിനൊപ്പം മൊബൈൽ എഐയുടെ പുതിയ യുഗത്തിലേക്ക്
Kerala Kerala Mex Kerala mx Tech
1 min read
56

സാംസങ് ഗ്യാലക്സി എസ്24 സീരിസിനൊപ്പം മൊബൈൽ എഐയുടെ പുതിയ യുഗത്തിലേക്ക്

January 19, 2024
0

ജനുവരി  : പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ സാംസങ് ഇലക്ട്രോണിക്സ് കമ്പനി ലിമിറ്റഡ് തങ്ങളുടെ ഏറ്റവും പുതിയ മോഡലുകളായ ഗ്യാലക്സി എസ്24 അൾട്ര, ഗ്യാലക്സി എസ്24+, ഗ്യാലക്സി എസ്24 മോഡലുകൾ അവതരിപ്പിച്ചു. മൊബൈൽ ഫോൺ ഉപയോക്താക്കളെ എങ്ങനെ ശാക്തീകരിക്കുന്നു എന്നതിനെ എന്നെന്നേക്കുമായി മാറ്റുന്ന ഒരു പുതിയ യുഗത്തിലേക്കാണ് ഗ്യാലക്സി എസ് സീരിസ് നയിക്കുന്നത്. ഇന്റലിജന്റ് ടെക്‌സ്‌റ്റ്, കോൾ വിവർത്തനങ്ങൾ എന്നിവ ഉപയോഗിച്ച് തടസമില്ലാത്ത ആശയവിനിമയം സാധ്യമാക്കുന്നത് മുതൽ ഗ്യലക്‌സിയുടെ പ്രോവിഷ്വൽ

Continue Reading
ഇന്റര്‍നെറ്റില്‍ തിരയാന്‍ ‘സര്‍ക്കിള്‍ ടു സെര്‍ച്ച്’ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍
Kerala Kerala Mex Kerala mx Tech
1 min read
53

ഇന്റര്‍നെറ്റില്‍ തിരയാന്‍ ‘സര്‍ക്കിള്‍ ടു സെര്‍ച്ച്’ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍

January 18, 2024
0

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സെര്‍ച്ചില്‍ കൂടുതല്‍ സൗകര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ബുധനാഴ്ച രണ്ട് പുതിയ സൗകര്യങ്ങള്‍ ഗൂഗിള്‍ ആഗോള ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചു. അതിലൊന്നാണ് ‘സര്‍ക്കിള്‍ ടു സെര്‍ച്ച്’. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം ഗൂഗിള്‍ ലെന്‍സ് സെര്‍ച്ചിന്റെ മറ്റൊരു പതിപ്പാണ്. ആന്‍ഡ്രോയിഡ് സ്‌ക്രീനില്‍ കാണുന്ന എന്തും സെര്‍ച്ച് ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണ് സര്‍ക്കിള്‍ ടു സെര്‍ച്ച്. അതിനായി ഒരു ആപ്പില്‍ നിന്ന് മറ്റൊരു ആപ്പിലേക്ക്

Continue Reading
ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വൺ പ്ലസ് 12 ഇന്ത്യൻ വില ആമസോണിൽ ചോർന്നു
Kerala Kerala Mex Kerala mx Tech
1 min read
52

ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വൺ പ്ലസ് 12 ഇന്ത്യൻ വില ആമസോണിൽ ചോർന്നു

January 18, 2024
0

  വൺ പ്ലസ് 12 സീരീസ് എന്ന രണ്ട് പുതിയ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. വൺ പ്ലസ് 12, വൺ പ്ലസ് 12 ആർ എന്നിവ ചൈനയിൽ വിജയകരമായി അവതരിപ്പിച്ചതിന് ശേഷം ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം വൺ പ്ലസ് 12 ന് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 gen 3 പ്രോസസർ ഉണ്ടായിരിക്കും, കൂടാതെ 16GB വരെ റാമുമായി വരാം. ഔദ്യോഗിക ലോഞ്ചിന് മുമ്പ് തന്നെ

Continue Reading