Browsing Category

Tech

വാട്സാപ്പിൽ ട്രാൻസ്‌ജെൻഡർ ഇമോജിയും

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ജനപ്രിയ മെസ്സഞ്ചർ ആപ്പായ വാട്ട്സ്ആപ്പ് അതിന്റെ പ്ലാറ്റ്‌ഫോമിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നു. ജനപ്രിയ സോഷ്യൽ മെസേജിംഗ് ആപ്ലിക്കേഷൻ അതിന്റെ പ്ലാറ്റ്‌ഫോമിൽ ഒരു പുതിയ സവിശേഷത കൂടി ഉൾപ്പെടുത്തുവാനായി ഉദ്ദേശിക്കുന്നു.…

ജപ്പാന്റെ വിർച്ച്വൽ മോഡൽ സുന്ദരിയായി ‘ഇമ്മ’

ഇൻസ്റ്റാഗ്രാമിൽ ഒരു സുന്ദരിയായ പെൺകുട്ടിയുടെ ദൃശ്യം നിങ്ങൾ കണ്ടാൽ അത് യഥാർത്ഥമാണോ, അല്ലയോ എന്ന കാര്യം നിങ്ങൾക്ക് അറിയാമോ, അല്ലെങ്കിൽ അറിയുവാൻ സാധിക്കുമോ? മനോഹരമായ ഒരു പെൺകുട്ടി നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയെന്ന് സങ്കൽപ്പിക്കുക: അവൾ…

ഷാവോമി റെഡ്മി ഗോ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍

ജനപ്രിയ മോഡലായ ഷാവോമിയുടെ ആദ്യ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്‌ഫോണായ റെഡ്മി ഗോ ഇന്ത്യന്‍ വിപണിയിൽ. നോക്കിയ വണ്‍, സാംസങ് ഗാലക്‌സി ജെ2 കോര്‍, മൈക്രോമാക്‌സ് ഭാരത് ഗോ, ജിയോഫോണ്‍ 2 എന്നിവയുമായുള്ള മത്സരത്തിനാണ് റെഡ്മി ഗോ എത്തിയിരിക്കുന്നത്. 4499…

ഡിഷ് ടിവി എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയില്‍ ലയിക്കുന്നു

ഡൽഹി: ഡിഷ് ടിവി എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയില്‍ ലയിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ലയന നടപടികള്‍ പൂര്‍ത്തിയായാല്‍ ലോകത്തെ ഏറ്റവും വലിയ ഡിടിഎച്ച് സേവന ദാതാവായി എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി മാറും. ലയന നടപടികളുമായി ബന്ധപ്പെട്ട…

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം

2019ലെ ലോക്‌സഭാ ഇലക്ഷന്‍ എത്തുകയാണ്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് പലര്‍ക്കും സംശയമാണ്. ജനാധിപത്യത്തിന്റെ നിര്‍ണ്ണായക പങ്കാണ് വോട്ടിംഗ്. 18 വയസ്സു പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ആര്‍ക്കും വോട്ട് ചെയ്യാനുളള…

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യോനോ ക്യാഷ് അവതരിപ്പിച്ചു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യോനോ ക്യാഷ് അവതരിപ്പിച്ചു. ഈ സംവിധാനം ഉപയോഗിച്ച് എ.ടി.എമ്മുകളിൽ നിന്നും കാർഡ് ഉപയോഗിക്കാതെ ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാൻ സാധിക്കും. എസ്.ബി.ഐ ചെയർമാൻ രാജ്നിഷ് കുമാർ…

വിവോ ഫോണുകൾക്ക് ഓഫറുമായി ആമസോൺ

ഏവരും കാത്തിരിക്കുന്നത് സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍ക്കു വേണ്ടിയാണ്. അതിന്റെ ഭാഗമായി ഇപ്പോള്‍ നിങ്ങള്‍ കാത്തിരിക്കുന്ന വിവോ ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ ആമസോണില്‍ നല്‍കിയിരിക്കുകയാണ്‌. ഈ ഓഫറിന്റെ കീഴില്‍ ICICI ക്രഡിറ്റ് കാര്‍ഡ് ഡെബിറ്റ്…

യുട്യൂബ് മ്യൂസിക് ആപ് ഇന്ത്യയില്‍

ദില്ലി: യുട്യൂബ് മ്യൂസിക് ആപ് ഇന്ത്യയില്‍ അവതരിപ്പിച്ചു. യുട്യൂബ് മ്യൂസിക്കിന്റെ ബേസിക് ആപ് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. പക്ഷേ, പരസ്യമില്ലാതെ പാട്ടു കേള്‍ക്കണമെങ്കില്‍ മാസവരിയായി 99 രൂപ നല്‍കണം. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക്…

ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഇന്റർനെറ്റ് സേവനം ലഭ്യമാവുന്നത് ഇന്ത്യയിൽ

ലണ്ടന്‍: ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകുന്നത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമത്തിന്റേതാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേതിനെക്കാള്‍ എഴുപതിരട്ടിയാണ്…

ഇനി 100 മെഗാ പിക്സൽ ശേഷിയുള്ള മൊബൈൽ ക്യാമറകൾ സാധ്യം

കാലിഫോര്‍ണിയ: ഈ വര്‍ഷം വിപണിയിലിറങ്ങുന്ന ആധുനിക സ്മാര്‍ട്ട്‌ഫോണ്‍ പ്രോസസ്സറുകള്‍ക്ക് 192 മെഗാപിക്സല്‍ വരെയുള്ള ക്യാമറകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടാകും. ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ പ്രോസസ്സറായ സ്‌നാപ്ഡ്രാഗണിന്റെ നിര്‍മാതാക്കളായ…