Browsing Category

Tech

ഓലെ ഓൺലൈൻ ടാക്‌സി സർവീസ് പുനരാരംഭിക്കാൻ തീരുമാനമായി

ആയിരക്കണക്കിന് ടാക്‌സി ഡ്രൈവർമാർക്കും ഉടമസ്ഥർക്കും യാത്രക്കാർക്കും സന്തോഷമേകി കർണാടക സർക്കാരിന്റെ നടപടി. ആറു മാസത്തേയ്ക്ക് സ്‌പെന്റ് ചെയ്ത ഓലെ ഓൺലൈൻ ടാക്‌സി സർവീസ് പുനരാരംഭിക്കാൻ തീരുമാനമായി. കർണാടകയിലെ സാമൂഹിക ക്ഷേമ വകുപ്പു മന്ത്രി…

അന്യഗ്രഹ ജീവികളെ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരവുമായി അലൻ സ്റ്റേണ്‍

1950-ല്‍ ഉച്ചഭക്ഷണസമയത്ത് ഭൗതികശാസ്ത്രജ്ഞനായ എന്റിക്കോ ഫെര്‍മി തന്റെ സഹപ്രവര്‍ത്തകരോട് ഒരു ചോദ്യമുന്നയിച്ചു, 'എല്ലാവരും എവിടെയാണെന്നാണ് നിങ്ങള്‍ കരുതുന്നത്?' അന്യഗ്രഹജീവികളെ കറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ബുദ്ധികൂര്‍മ്മതയുള്ള…

ഗ്യാലക്‌സി എ40 : വില 19,520

സാംസംഗ് എ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങി . ഗ്യാലക്‌സി എ40 എന്നാണ് മോഡലിന്റെ പേര്.ബ്ലാക്ക്, വൈറ്റ്, ഓറഞ്ച് നിറഭേദങ്ങളിലാണ് ഫോൺ ലഭിക്കുക. 19,520 രൂപയാണ് വില . എന്നാൽ എ40യുടെ മറ്റ് സവിശേഷതകളെപ്പറ്റി ഔദ്യോഗികമായ അറിയിപ്പ്…

തോംസണ്‍ UD9-40 ഇഞ്ച് 4K ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ടിവി വില്പനയ്ക്ക്

സോണി, സാംസങ്, എല്‍ജി തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളാണ് ഇന്ത്യന്‍ ടെലിവിഷന്‍ വിപണി അടക്കിവാഴുന്നത്. ആദ്യ സ്മാര്‍ട്ട് ടിവി ഇന്ത്യയിലെത്തുന്നതിന് മുമ്പ് തന്നെ ഈ കമ്പനികള്‍ ഇന്ത്യക്കാരുടെ മനം കവര്‍ന്നിരുന്നു. പുത്തന്‍ സാങ്കേതികവിദ്യകളുടെ…

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ഐപിഎൽ ഓഫറുമായി ബിഎസ്എൻഎൽ

ഐപിഎൽ സീസണിനോടനുബന്ധിച്ച് ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി രണ്ടു ഐപിഎൽ റീചാർജ് പ്ലാനുകൾ പുറത്തിറക്കി. ടെലികോം ടോക് റിപ്പോർട്ട് അനുസരിച്ച് 199, 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്. ബിഎസ്എൻഎൽ 199 രൂപയുടെ…

പുതിയ മോഡൽ വിവോ വി15 ഇന്ത്യയിൽ അവതരിപ്പിച്ചു

വിവോ 32 എംപി പോപ്അപ് സെൽഫി ക്യാമറയോടു കൂടിയ വിവോ വി 15 സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ പുറത്തിറക്കുന്നതിനു മുൻപ് തായ്‌ലൻഡിലെയും മലേഷ്യയിലെയും വിപണികളിൽ ഫോൺ വിൽപനയ്ക്ക് എത്തിച്ചിരുന്നു. മുന്നിൽ 32 എംപി പോപ്അപ് ക്യാമറയും…

ഗൂഗിൾ സ്റ്റേഡിയ : ഗെയിമിംഗ് ഇൻഡസ്ട്രിയിൽ ഗൂഗിളിന്റെ ചുവടുവയ്പ്പ്

വീഡിയോ ഗെയിമിംഗ് ഇൻഡസ്ട്രിയിൽ ഗൂഗിളിന്റെ പുതിയ ചുവടുവയ്പ്പാണ് ഗൂഗിൾ സ്റ്റേഡിയ .എല്ലാ ഗൂഗിൾ ഉപയോക്താക്കൾക്കും ഒരേ സമയം ഗെയിം കളിക്കാവുന്ന വെർച്വൽ ഗെയിം കൺസോളാണ് സ്റ്റേഡിയ. ഗെയിമിംഗ് ഇൻഡസ്ട്രിയിൽ ഗൂഗിൾ സ്റ്റേഡിയയുടെ വരവോടെ പുതിയ…

ഡ്രൈവർ മദ്യപിച്ചാൽ കാർ തനിയെ നിൽക്കുന്ന സംവിധാനവുമായി വോൾവോ എത്തുന്നു

ഡ്രൈവര്‍ മദ്യപിച്ചും അമിത വേഗതയില്‍ അശ്രദ്ധമായും വാഹനമോടിക്കുന്നത് തടയാന്‍ കിടിലന്‍ നീക്കവുമായി സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ. മദ്യപിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞ് വാഹനത്തിന്‍റെ ഓട്ടം തനിയെ നിലയ്ക്കുന്ന അത്യാധുനിക സംവിധാനമുള്ള…

പ്രാവുകളിൽ സെൻസറുകൾ ഘടിപ്പിച്ച് കാലാവസ്ഥ വിവരങ്ങൾ ശേഖരിക്കാൻ നൂതന ആശയം

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ സെന്‍സര്‍ ഘടിപ്പിച്ച പ്രാവുകള്‍. രാവിലെ പറന്നുപോവുകയും വൈകുന്നേരം തിരിച്ചെത്തുകയും ചെയ്യുന്ന പരിശീലനം ലഭിച്ച പ്രാവുകളെ ഉപയോഗിച്ചാണ് പഠനം. ബിര്‍മിങ്ഹാം സര്‍വ്വകലാശാലയിലെ ഗവേഷകരാണ്…

670 മില്ല്യൺ ഡോളർ നൽകി ജിൻക്‌സിനെ സ്വന്തമാക്കി എഫ്5

മൾട്ടി ക്ലൗഡ് എന്നത് ഇന്ന് ടെക്ക് രംഗത്ത് ട്രെന്റായി മാറിയിരിക്കുകയാണ്. ഒരൊറ്റ പിരമിഡിൽതന്നെ കമ്പനികൾ മൾട്ടി ക്ലൗഡ് പ്രോസസ്സിംഗും സ്റ്റോറേജ് നെറ്റ്വർക്കും ബന്ധിപ്പിച്ചുവരികയാണ്. എന്നാൽ ഈ ആഴ്ച വിപണി കണ്ടത് രണ്ടു കമ്പനികളുടെ…