Browsing Category

Special

സഞ്ജുന മഡോണക്കെണ്ടി; ലണ്ടൻ മോഡലിംഗ് രംഗത്ത് ഉയരങ്ങൾ കീഴടക്കിയ മലയാളി പെൺകുട്ടി

-ദിവാകരൻ ചോമ്പാല- ലണ്ടൻ : മോഡലിംഗിലും ഫാഷൻ ഡിസൈനിംഗിലും നിലവിലുള്ള മുൻവിധികളെയെല്ലാം മറികടന്നുകൊണ്ട് കണ്ണൂർ ജില്ലയിലെ നാട്ടുമ്പുറത്തുകാരിയായ പെൺകുട്ടി ലണ്ടനിൽ മോഡലിംഗ്‌ രംഗത്ത് താരത്തിളക്കവുമായി രാജ്യാന്തരപ്രശസ്‌തിയുടെ…

പാ​റ്റ​യെ തു​ര​ത്താ​ൻ തീ​യി​ട്ടു; ജീ​വ​ൻ തി​രി​കെ കി​ട്ടി​യ​ത് ഭാ​ഗ്യ​ത്തി​ന്; വൈറലായി വീഡിയോ

പാറ്റ പോലുള്ള ജീവികളുടെ ശല്യം സഹിക്കാൻ കഴിയാതെ വരുമ്പോൾ മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീയിട്ട അവയെ കൊല്ലുന്നത് സാധാരണമാണ്. ഇത്തരത്തിൽ പാറ്റയെ കൊല്ലുന്നവർ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ തീർച്ചയായും കണ്ടിരിക്കണം. ബ്രസീലുകാരനായ സീസർ…

ഞെട്ടരുത്! ഒരു കുപ്പി വിസ്കിയുടെ വില 13.45 കോടി രൂപ

ഒരു കുപ്പി വിസ്കിയുടെ വിലകേട്ട് ആരും ഞെട്ടരുത്. കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ലേലത്തിലാണ് റെക്കോർഡ് തുകയിൽ വിസ്കി വിറ്റു പോയത്. പാനപാത്രം എന്ന വിശേഷിപ്പിക്കപ്പെടുന്ന മക്കല്ലനാണ് 1.9 ദശലക്ഷം ഡോളറിന് ലേലത്തിൽ പോയത്. അതായത് ഒരു കുപ്പി വിസ്കി…

മലയാളിയുടെ പ്രിയപ്പെട്ട ‘കപ്പ’ക്ക് രാജയോഗം; ആമസോണിലെ വില 300 രൂപ

മലയാളിയുടെ പ്രിയപ്പെട്ട ഏലിയാസ് കൊള്ളി, ഏലിയാസ് ചീനി കപ്പ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിലും ലഭ്യം. പഞ്ച നക്ഷത്ര ഹോട്ടലുകളിലെ സൂപ്പർ സ്റ്റാറായ കപ്പയുടെ ആമസോണിലെ വില 300 രൂപയാണ്. കപ്പക്കിപ്പോൾ ആകെ മൊത്തത്തിൽ രാജയോഗമാണ്. എന്നാലും…

സ്വിഗി വഴി തട്ടിപ്പുമായ് തിരുവനന്തപുരത്തെ പങ്കായം റെസ്റ്റോറന്റ്; വാങ്ങിയ ഭക്ഷണം തിരിച്ചു കൊടുത്ത്…

200 രൂപ കൊടുത്ത് സ്വിഗിയിൽ നിന്ന് വാങ്ങിയ ചിപ്പിയാണിത്. പങ്കായം തിരുവനന്തപുരം എന്നൊരു റെസ്റ്റോറന്റീന്നാണ് വാങ്ങിയത്. എനിക്ക് പൈസ പോയതിലും പ്രശ്നമായത് ഈ insult ആണ്.... എന്ത് എറിഞ്ഞുകൊടുത്താലും തിന്നുന്ന street dogനെ പോലെ ആണല്ലോ നമ്മളെ treat…

കോളേജ് അധികൃതരുടെ പീഡനം; അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാർത്ഥി ആത്മഹത്യ…

അമൃത വിശ്വവിദ്യാപീഠം ചാന്‍സലറായ മാതാ അമൃതാനന്ദമയി നേരിട്ടെത്തി പ്രശ്നത്തില്‍ ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. അമൃതാ സർവ്വകലാശാലയുടെ ബംഗളൂരു ക്യാംപ്‌സിൽ ഒരു മരണം നടന്നിരുന്നു. തിങ്കളാഴ്ചയാണ് ബെലന്തൂര്‍ അമൃത…

മദ്യപിച്ച് വണ്ടി ഓടിച്ചതിന് പിടിയിലായി; കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

മദ്യപിച്ച് വണ്ടിയോടിച്ചതിന് പിടിയിലായ വ്യക്തിയെ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. അമേരിക്കയിലെ നോർത്ത് കരോളിനയിലാണ് സംഭവം. ബ്രെത് അനലൈസർ ടെസ്റ്റിന് വിധേയനാക്കാൻ ശ്രമിച്ചപ്പോൾ വിസമ്മതിച്ച ഇയാളെ പോലീസ് ആശുപത്രിയിലേക്ക്…

ചെളി നിറഞ്ഞ കിണറ്റിലേക്ക് ആന വീണു;രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി; വീഡിയോ

ഒഡീഷയിലെ ചെളി നിറഞ്ഞ കിണറ്റിനുള്ളില്‍ വീണ ആനയെ വന-അഗ്‌നിശമന സേനാംഗങ്ങള്‍ രണ്ടുമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം അത്ഭുതകരമായി രക്ഷപ്പെടുത്തി. ഒഡിഷയിലെ സുന്ദര്‍ഗഡിലാണ് വെള്ളം നിറഞ്ഞു കവിഞ്ഞ ആള്‍മറയില്ലാത്ത കിണറ്റില്‍ നിലതെറ്റി ആന…

‘ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ച് ദുബായ് പോലീസ് സംഘം’- വിഡിയോ വൈറല്‍

ദീപാവലി ആഘോഷത്തിനിടെ ദുബായ് പോലീസിന്റെ ബാന്‍ഡ് സംഘം ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്നതിന്റെ വിഡിയോ വൈറല്‍. ദുബായ് ടൂറിസവും ഇന്ത്യന്‍ കോണ്‍സുലേറ്റും ചേര്‍ന്നു നടത്തുന്ന ദീപാവലി ആഘോഷത്തിനിടെയാണ് ബാന്‍ഡ് ജനഗണമന ആലപിച്ചത്. പോലീസ് ബാന്‍ഡ്…

‘അരിവാള്‍ ചുറ്റിക നക്ഷത്രം, അതാണ് നമ്മുടെ സമ്പത്ത്, അതിനെ തൊട്ട് കളിച്ചവരെ ആരായാലും…

'അരിവാള്‍ ചുറ്റിക നക്ഷത്രം, അതാണ് നമ്മുടെ സമ്പത്ത്, അതിനെ തൊട്ട് കളിച്ചവരെ ആരായാലും സൂക്ഷിച്ചോ'.. മുദ്രാവാക്യം ചൊല്ലിക്കൊടുത്ത് മുത്തശ്ശി. ഏറ്റു ചൊല്ലി അണികൾ. എൽഡിഎഫിന്റെ വിജയത്തിൽ ഇടതുപക്ഷ പ്രവർത്തകരും അനുകൂലികളും വിജയാഘോഷങ്ങളും ആവേശ…

നന്മയുള്ളവൻ ‘കള്ളൻ’; പണം മാത്രം എടുത്തിട്ടു മോഷ്ടിച്ച ബാഗും രേഖകളും തിരികെ നൽകി

തിരുവഞ്ചൂര്‍: കാറിലെത്തി പണവും ഫോണും അടങ്ങിയ ബാഗ് മോഷ്ടിച്ച കള്ളൻ പണം മാത്രം എടുത്തിട്ട് ബാഗ് തിരികെ നൽകി. മനസില്‍ നന്മയുള്ള കള്ളൻ. ബുധനാഴ്‌ച ഉച്ചയ്‌ക്കു തിരുവഞ്ചൂര്‍ സര്‍വീസ്‌ സഹകരണ ബാങ്കിനു സമീപത്തെ തയ്യല്‍ക്കടയില്‍ നിന്നാണ് മോഷണം. പണവും…

സര്‍ക്കസ്സിനിടെ പരിശീലകനും കരടിയും തമ്മില്‍ ‘അടിപിടി’; വീഡിയോ

സര്‍ക്കസ് കൂടാരങ്ങളില്‍ മൃഗങ്ങളെ പണ്ട് മുതലെ നമ്മള്‍ കാണാറുണ്ട്. ആന മുതല്‍ തത്തകള്‍ വരെ സര്‍ക്കസിന്റെ ഭാഗമായി കാണാം. എന്നാല്‍ ഇന്ന് പല രാജ്യങ്ങളിലും മൃഗങ്ങളെ സര്‍ക്കസിന്റെ ഭാഗമാക്കുന്നതിനെതിരെ നിയമനിര്‍മ്മാണം വരെ കൊണ്ടുവന്നിട്ടുണ്ട്.…

തോ​ക്കു​മാ​യി വി​ദ്യാ​ർ​ഥി ക്ലാ​സ് മു​റി​യി​ൽ, ഭയന്നു വിറച്ച് സഹപാഠികൾ; രക്ഷകനാ​യി ഫു​ട്ബോ​ൾ…

ഓര്‍ഗണ്‍: തോക്കുമായി എത്തിയ വിദ്യാര്‍ത്ഥിയെ ഒരു ആലിംഗനത്തിലൂടെ കീഴടക്കിയ ഫുട്ബോള്‍ കോച്ചിന്‍റെ വീഡിയോ ശ്രദ്ധേയമാകുന്നു.അമേരിക്കയിലെ ഓര്‍ഗണിലനെ പാര്‍ക്ക്രോസ് ഹൈ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്.  എയ്ഞ്ചല്‍ ഗ്രനാഡോസ് ഡയസ് എന്ന…

ഇതാണ് ‘അണ മുട്ടിയാൽ ചേരയും കടിക്കും’ എന്ന് പറയുന്നത് ; സർക്കസ് അഭ്യാസത്തിനിടെ അടിച്ച…

ആദ്യകാലം മുതല്‍ തന്നെ മൃഗങ്ങള്‍ സര്‍ക്കസിന്റെ ഭാഗമാണ്. വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാ മൃഗങ്ങളും സര്‍ക്കസിന്റെ ഭാഗമാകുന്നുമുണ്ട്. ഭയപ്പെടുത്തി മെരുക്കിയെടുക്കാം എന്നതിനാലും തിരിച്ചൊന്നും ചെയ്യില്ലെന്ന് ധൈര്യമുള്ളതിനാലും ആകാം ഇവയെ സർക്കസിൽ…

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ചോ​ക്ലേ​റ്റ് വി​പ​ണി​യി​ൽ

ലോകത്തിലെ ഏറ്റവും മുന്തിയ ചോക്ലേറ്റ് പുറത്തിറക്കിയ ബഹുമതി ഇന്ത്യയ്ക്ക് . ഐടിസി ലിമിറ്റഡാണ് ഫാബെൽ എക്‌സ്‌ക്വിസിറ്റ് ചോക്ലേറ്റുകൾ പുറത്തിറക്കിയത് . ഈ ​ചോ​ക്ലേ​റ്റി​ന് ഒ​രു കി​ലോ​യ്ക്ക് വി​ല 4.3 ല​ക്ഷം രൂ​പ​യാ​ണ്. ഏ​റ്റ​വും വി​ല​യേ​റി​യ…

കൗതുക കാഴ്ചയായി 1 മീറ്റര്‍ നീളവും 30 കിലോ തൂക്കവും വരുന്ന ആമ

വർക്കല:  കാറാത്തല ചാണിക്കൽ കോളനിയിൽ ഭീമൻ ആമയെ കണ്ടെത്തി. അകത്തുമുറി കായലിൽ നിന്നുള്ള തോട്ടിൽ ഒരു മീറ്ററോളം നീളവും 30 കിലോ തൂക്കവും വരുന്ന ആമയെയാണ്  കണ്ടെത്തിയത്.  ആമയെ കണ്ടെത്തിയെന്ന വാർത്ത പരക്കുന്നതിനിടയിൽ ചിലർ പാലോട് വനം വകുപ്പ്…

പന്ത്രണ്ട് വർഷങ്ങൾക്ക് മുന്‍പ് നഷ്ടപ്പെട്ട സ്വര്‍ണമാല തൊഴിലുറപ്പ് തൊഴിലാളികളിലൂടെ തിരിച്ചു കിട്ടി

പന്ത്രണ്ട് വർഷങ്ങൾക്ക് മുന്‍പ് നഷ്ടപ്പെട്ട സ്വര്‍ണമാല തൊഴിലുറപ്പ് തൊഴിലാളികളിലൂടെ തിരിച്ചു കിട്ടി. നഷ്ടപ്പെട്ട ഒന്നര പവൻ മാലയാണ്  12 വർഷങ്ങൾക്ക് ശേഷം തൊഴിലുറപ്പ് തൊഴിലാളികളിലൂടെ ഉടമയ്ക്ക് തിരികെ  ലഭിച്ചത്. മുകുന്നേരി അനിൽ ഭവനിൽ മനോജിന്റെ…

ലൈംഗികാസക്തി കൂട്ടാൻ കരടികളെ കൊന്ന് അതിന്റെ ലൈംഗികാവയവം തിന്നും…! ; കുപ്രസിദ്ധ കടുവ…

ഭോപ്പാല്‍: ആറു വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ കുപ്രസിദ്ധ കടുവ വേട്ടക്കാരനെ മദ്ധ്യപ്രദേശ് പോലീസ് പിടികൂടി. യാര്‍ലന്‍, ലുസാലന്‍ എന്നെല്ലാം അറിയപ്പെടുന്ന ജസ്രത്തിനെ മദ്ധ്യപ്രദേശ് വൈല്‍ഡ് ലൈഫ് സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സാണ് പിടികൂടിയത്. കടുവ…

റോഡിലൂടെ പോകുമ്പോള്‍ പാലത്തിനടിയില്‍ കുടുങ്ങിയ വിമാനം: വൈറലായി വീഡിയോ

റോഡിലിറങ്ങിയ ‘ വിമാനം ‘ പാലത്തിനടിയിൽ കുടുങ്ങി . ചൈനയിലെ ഹാർബിനിലാണ് സംഭവം . പൊളിക്കാനായി ട്രക്കില്‍  കൊണ്ടു പോയ വിമാനമാണ് പാലത്തിനടിയിൽ കുടുങ്ങിയത് . വിമാനത്തിന്റെ ഫ്യൂസേജ് പാലത്തിനടിയിൽ കുടുങ്ങുന്നത് വീഡിയോയിൽ വ്യക്തമാണ് . ട്രക്കിന്റെ…

ഈ​ജി​പ്തി​ൽ നി​ന്നും 3000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​മ്മി​ക​ൾ ക​ണ്ടെ​ത്തി

മരണവും മരണാനന്തര ജീവിതവും എന്നും ജീവിച്ചിരിക്കുന്ന മനുഷ്യന് പ്രഹേളികയായിരുന്നു. മനുഷ്യ സംസ്കാരം രൂപപ്പെടുന്നത് മുതല്‍ എങ്ങനെ മരണത്തെ കീഴടക്കാം എന്ന അന്വേഷണവും മനുഷ്യന്‍ ആരംഭിച്ചിരുന്നു. ഇന്നും ഈ അന്വേഷണങ്ങളിലാണ് മനുഷ്യന്‍. ഇതിനിടെയാണ്…

ഹെല്‍മറ്റ് ധരിച്ച് ഇരുചക്ര വാഹനത്തിന്റെ പിന്നില്‍ യാത്ര ചെയ്യുന്ന നായ; കൗതുക കാഴ്ചയായി ചിത്രങ്ങള്‍

മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതികള്‍ ചൂടന്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ് രാജ്യത്ത്. ഭേദഗതി കൊണ്ടുവന്നതോടെ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കിക്കേണ്ടി വരുന്നതിനെ വിമര്‍ശിച്ചും സുരക്ഷാമാനദണ്ഡങ്ങളെ പ്രകീര്‍ത്തിച്ചും നിരവധി ട്രോളുകളും…

ആകാശത്തിൽ പറക്കേണ്ട വിമാനം റോഡിലൂടെ പോയാല്‍ ഇങ്ങനെ പണികിട്ടും; വീഡിയോ

ആകാശത്തിൽ പറക്കേണ്ട വിമാനം റോഡിലൂടെ പോയാല്‍ ഇങ്ങനെ പണികിട്ടും. റോഡിലൂടെ പോയി പാലത്തിനടിയില്‍ പെട്ട ഒരു വിമാനത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലെ ഹാര്‍ബിനിലാണ് സംഭവം. വിമാനം റോഡിലൂടെ പോയി എന്നത് സത്യമാണ്.…

ദേ… ഞാനും ചെയ്തല്ലോ… വോട്ട്. നോക്കിയേ…; അമ്മക്കൊപ്പമെത്തി കയ്യിൽ മഷി പുരട്ടി…

ആലപ്പുഴ: കയ്യിൽ മഷി പുരട്ടി, ദേ ഞാനും വോട്ട് ചെയ്തേ എന്ന ഭാവത്തിലൊരു കുഞ്ഞ് വോട്ടർ. അരൂർ മണ്ഡലത്തിൽ കുത്തിയതോട് പഞ്ചായത്തിലെ 138 -ാം നമ്പര്‍ ബൂത്തില്‍ അമ്മക്കൊപ്പമെത്തിയ രണ്ടര വയസുകാരി കൃഷ്ണയാണ് വോട്ട് ചെയ്യാനെത്തിയവരുടെയും പോളിംഗ്…

110 സിഗരറ്റ് കുറ്റികൾ കണ്ടെടുത്തു; ചായക്കട ഉടമയ്‌ക്ക് 27,000 രൂപ പിഴ

ബംഗളൂരു: ബംഗളൂരുവില്‍ പൊതുസ്ഥലത്തെ പുകവലിക്കെതിരെ കര്‍ശന നടപടികളാണ് നഗരത്തില്‍ കൈകൊണ്ടിരിക്കുന്നത്. പുകവലി നിയന്ത്രിക്കാൻ സിഗരറ്റ് വിൽക്കുന്ന ചായക്കടകളിലും പെട്ടിക്കടകളിലും പരിശോധന നടത്തി ബിബിഎംപി. കടയ്ക്കു മുന്നിൽ സിഗരറ്റ് കുറ്റികൾ…

ഇടിമിന്നലേറ്റ ഒരു മരം നിന്ന് കത്തുന്നു; വീഡിയോ വൈറൽ

കാലാവസ്ഥയില്‍ ഉണ്ടായ മാറ്റം കാരണം ഇടിമിന്നലിന്റെ രൗദ്രത എത്രത്തോളം ഉണ്ടെന്നുള്ളതിന് ഉദാഹരണമാണ് ഈ വീഡിയോ. ഇടിമിന്നലേറ്റ ഒരു മരം നിന്ന് കത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇടിമിന്നലേറ്റ ഒരു…

മദ്യപാനികൾക്ക് സന്തോഷ വാർത്ത! ഇനി മുതൽ മദ്യം ഗുളിക രൂപത്തിൽ !!

ഗ്ലാസും വെള്ളവും ഇല്ലാതെ ഒരാള്‍ക്കും മദ്യപിക്കാന്‍ സാധിക്കില്ല. വെള്ളം ചേര്‍ക്കാത്ത മദ്യമുണ്ടെങ്കിലും ഗ്ലാസ് ഇല്ലാതെ പറ്റില്ല. എന്നാല്‍ ഗ്ലാസും വെള്ളവും ഇല്ലാതെ ഇനി മദ്യപിക്കാം. സംഭവം ക്യാപ്സൂള്‍ രൂപത്തിലാണ് ലഭിക്കുന്നത്. വിസ്‌കി കോക്ക്…

ബിരിയാണിയില്‍ മുടി; ഹോട്ടലിന് 1 ലക്ഷം രൂപ പിഴ

ബിരിയാണിയില്‍ നിന്ന് മുടി കണ്ടെത്തിയതിനെ തുടര്‍ന്ന്  ഹോട്ടലിന് പിഴ ഈടാക്കിയത് 1 ലക്ഷം രൂപ. തെലങ്കാനയിലെ  സെക്കന്ദരാബാദിലെ പാരഡൈസ് ഹോട്ടല്‍ ഉടമകളില്‍ നിന്നാണ് ജി.എച്ച്.എം.സി അധികൃതര്‍ 1 ലക്ഷം രൂപ പിഴ ഈടാക്കിയത്. ബിരിയാണി കഴിക്കാനെത്തിയ…

ഇവിടെ പാർക്ക് ചെയ്യരുത്, ബോലോ തരരര..; പാട്ടുപാടി ട്രാഫിക് നിയന്ത്രണം; വിഡിയോ വൈറൽ

ട്രാഫിക് പൊലീസുകാരനായി നിന്ന് വാഹനങ്ങൾ നിയന്ത്രിക്കുക അത്ര എളുപ്പമല്ല . അതുകൊണ്ടാണ് പാട്ടിലൂടെ വാഹനങ്ങൾ നിയന്ത്രിക്കാൻ ചണ്ഡിഗഡിലെ ഈ ട്രാഫിക് പൊലീസുകാരൻ ശ്രമിച്ചിരിക്കുന്നത് . 1996 ൽ പുറത്തിറങ്ങിയ ദലെർ മെഹന്ദിയുടെ ബോലോ തരരര എന്ന…

അഞ്ചരമണിക്കൂർ ശസ്ത്രക്രിയ പശുവിന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്

ചെന്നൈ: അഞ്ചര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ പശുവിന്റെ ശരീരത്തിൽ നിന്നും പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്. തമിഴ്നാട്ടിലെ വേപ്പേരിയിലാണ് സംഭവം. തമിഴ്നാട് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാരാണ് …

അസ്വസ്ഥതകൾ പ്രകടിപ്പിച്ച പശുവിന്റെ വയറ്റിൽ നിന്നും ’52 കിലോ പ്ലാസ്റ്റിക്’…

ചെന്നൈ: ശക്തമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ച പശുവിനെ ഉടമ ഡോക്ടറുടെ അടുത്ത് എത്തിച്ചു. പശുവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 52 കിലോയോളം വരുന്ന പ്ലാസ്റ്റിക്ക്. തമിഴ്‌നാട്ടിലെ വേപ്പേരിയിലാണ് സംഭവം. തമിഴ്‌നാട് വെറ്റിനറി ആന്റ്…

മഹാബലിപുരത്തെ ‘സാഗരമേ നിനക്കെന്‍റെ സ്നേഹവന്ദനം’ ….; കവിതയുടെ തമിഴ്…

ഡൽഹി :  ഇന്ത്യ - ചൈന ഉച്ചകോടിക്ക് മുന്നോടിയായി അതിരാവിലെ മഹാബലിപുരത്തെ കടല്‍ത്തീരത്ത് നടക്കാന്‍ പോയ പ്രധാനമന്ത്രി നരേന്ദ്രമോദി കടലിനെ കുറിച്ചെഴുതിയ കവിത സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു . കടലിനോടുള്ള ഒരു സംഭാഷണമായിരുന്നു ആ…

മ​യി​ലി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള കേ​ക്ക് ഓ​ർ​ഡ​ർ ചെ​യ്തു; കിട്ടിയതോ വി​ചി​ത്രാ​കൃ​തി​യി​ലു​ള്ള…

മ​യി​ലി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള കേ​ക്ക് ഓ​ണ്‍​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്ത​യാ​ൾ​ക്ക് കിട്ടിയത് വ​ള​രെ വി​ചി​ത്രാ​കൃ​തി​യി​ലു​ള്ള കേ​ക്ക്. ജോ​ർ​ജി​യ സ്വ​ദേ​ശി​നി​യാ​യ റീ​ന ഡേ​വി​സാ​ണ്  മ​യി​ലി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള കേക്കിന് ഓ​ർ​ഡ​ർ  നല്‍കിയത്.…

പരീക്ഷയിൽ കോപ്പിയടി നടക്കാതിരിക്കാൻ ‘കാർഡ് ബോർഡ്’പരീക്ഷണം

ബെംഗളുരു: പരീക്ഷയില്‍ കോപ്പിയടി തടയാന്‍ കോളേജ് അധികൃതര്‍ നടപ്പാക്കിയ പുതിയ മാര്‍ഗം വിവാദത്തില്‍. ബെംഗളുരുവിലെ ഭഗത് പ്രീ യൂണിവേഴ്‌സിറ്റിയിലാണ് കോപ്പിയടി തടയാന്‍ അധികൃതര്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി കുട്ടികളുടെ തലയില്‍ വെച്ചത്. ഒന്നാം വര്‍ഷ…

ആംബുലൻസിന്റെ വഴി ഒന്നര മിനിറ്റ് മുടക്കി; സ്വകാര്യ ബസിന് 10,000 രൂപ പിഴ

തൃശൂര്‍: ആംബുലന്‍സിന് മാര്‍ഗ തടസമുണ്ടാക്കിയ സ്വകാര്യ ബസിന് 10,000 രൂപ പിഴ. രോഗിയുമായി പോയ ആംബുലന്‍സിന് കുറുകെ ഒന്നര മിനിട്ടോളം നിര്‍ത്തിയിട്ടതിനാണ് സ്വകാര്യ ബസിനെതിരെ പിഴ ഈടാക്കിയത്. പാലിയേക്കര ടോള്‍ പ്ലാസയിലായിരുന്നു സംഭവം. ബസിനെതിരെ കേസും…

ഡോക്ടർക്ക് വരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല; മാട്രിമോണിയൽ കമ്പനി പിഴ നൽകേണ്ടത് 62000 രൂപ!

ചണ്ടിഗഢിലെ ഒരു ഡോക്ടർക്ക് വരനെ കണ്ടെത്താൻ സാധിക്കാതിരുന്ന മാട്രിമോണിയൽ കമ്പനിക്ക് ഉപഭോക്തൃ ഫോറം പിഴയായി വിധിച്ചത് 62000 രൂപ. മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്തതിന്‍റെ ഭാഗമായി ഈടാക്കിയ നിരക്ക് പലിശസഹിതം തിരിച്ചു നൽകണമെന്നാണ് വിധി. വെഡിങ് വിഷ്…

മോഷണത്തിനിടെ പേടിച്ചു വിറച്ച വൃദ്ധയോട് പണം വേണ്ടെന്ന് കള്ളന്‍; നെറ്റിയില്‍ ചുംബിച്ച് മടക്കം

മനുഷ്യത്വമില്ലാതെ കളവ് നടത്തുകയും ആളെ കൊന്ന് ഉള്ളതെല്ലാം കവര്‍ന്നെടുക്കുകയും ചെയ്യുന്ന കാലത്ത് മാന്യമായ രീതിയില്‍ മോഷണം നടത്തുകയാണ് ഒരു കള്ളന്‍. മോഷണ സ്ഥലത്ത് കണ്ട പ്രായമായ സ്ത്രീയെ ചുംബിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്ന ഈ കള്ളനാണ്…

പോത്തിന്റെ ഉടമസ്ഥതയെ ‌ചൊല്ലിയുള്ള തർക്കം തീർക്കാൻ ഡിഎൻഎ പരിശോധന

ദാവൻഗരൈ (കർണാടക):  പോത്തിന്റെ ഉടമസ്ഥതയെ ‌ചൊല്ലി രണ്ടു ഗ്രാമങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഡിഎൻഎ പരിശോധന. ദാവൻഗരൈയിലെ ബെലിമള്ളൂർ, ശിവമൊഗ്ഗയിലെ ഹാരണഹള്ളി എന്നീ ഗ്രാമങ്ങൾ തമ്മിലാണ് പോത്തിനു വേണ്ടിയുള്ള തർക്കം നടന്നത്. ബെലിമള്ളൂരിലെ…

കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥിക്ക് നൽകേണ്ടി വന്നത് 20, 000 രൂപ, സ്റ്റാംമ്പ് പേപ്പറിൽ…

ലഖ്നൗ: കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥിക്ക് 20,000 രൂപ പിഴ ചുമത്തി ലഖ്‌നൗ സര്‍വകലാശാല. രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ഥി ആയുഷ് സിങ്ങിനെതിരെയാണ് നടപടി. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സര്‍വകലാശാലയിലെ…

കടലില്‍ നിന്നും കരയിലേക്ക് കയറി മുതല; യുവാവ് ടൗവല്‍ ഉപയോഗിച്ച് പിടിച്ചുകെട്ടി; വിഡിയോ

കടലില്‍ നിന്നും കരയിലേക്ക് കയറി വന്ന മുതലയെ യുവാവ് ടൗവല്‍ ഉപയോഗിച്ച് പിടിച്ചുകെട്ടി. ഏകദേശം 8 അടിയോളം നീളമുണ്ടായിരുന്ന മുതലയെ ആണ് യുവാവ് പിടികൂടിയത്. കോസ്റ്റാ റിക്കയിലെ ഡോമിനിക്കല്‍ ബിച്ചിലാണ് സംഭവം നടന്നത്. ബീച്ചിലെത്തിയവരാണ്…

ലോകം അവസാനിക്കുമെന്ന് പേടി; 9 വര്‍ഷത്തോളം പിതാവ്, 6 മക്കളെ നിലവറയില്‍ പൂട്ടിയിട്ടു

ഹോളണ്ട്: ഒമ്പത് വര്‍ഷത്തോളം തന്റെ ആറു മക്കളെ നിലവറയില്‍ പൂട്ടിയിട്ടു ഒരു പിതാവ്. ലോക അവസാനത്തെ പേടിച്ചാണ് പിതാവ് മക്കളെ നിലവറയില്‍ പൂട്ടിയിട്ടത്. ഹോളണ്ടിലെ ഡെന്ത്ര പ്രവിശ്യയിൽ റുയീനര്‍വോള്‍ഡ് എന്ന ഗ്രാമത്തിലെ ഒരു ഫാം ഹൗസിലായിരുന്നു സംഭവം.…

മൃഗശാലയിലെ സിംഹക്കൂട്ടില്‍ വീണ യുവാവിന് അത്ഭുതകരമായ രക്ഷപെടല്‍;വിഡിയോ

ഡല്‍ഹി: മൃഗശാലയിലെ സിംഹക്കൂട്ടില്‍ വീണ യുവാവിന് അത്ഭുതകരമായ രക്ഷപെടല്‍. ചുറ്റുമതിലിന് അകത്ത് വീണ യുവാവിനെ സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. സിംഹത്തിന് മുന്നില്‍ പെട്ട് പോയ യുവാനിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. യുവാവിനെ…

ലോ​കാ​വ​സാ​നം ഭ​യ​ന്ന് 6 മ​ക്ക​ളെ 9 വ​ർ​ഷം വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട അച്ഛനെ തി​ര​ഞ്ഞ് പോ​ലീ​സ്

ലോ​കാ​വ​സാ​നം ഭ​യ​ന്ന് 6 മ​ക്ക​ളെ 9 വ​ർ​ഷം വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട അച്ഛനെ തി​ര​ഞ്ഞ് പോ​ലീ​സ്. ഹോ​ള​ണ്ടി​ലെ ഡെ​ന്ത്ര​പ്ര​വ​ശ്യ​യി​ലെ റു​യി​ന​ർ​വോ​ൾ​ഡ് എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം നടന്നത്. ലോ​കാ​വ​സാ​നം ഉ​ണ്ടാ​കു​മ്പോ​ൾ…

വേ​ലി ചാ​ടി സിം​ഹ​ക്കൂ​ട്ടി​ൽ; ശ്വാസം നിലച്ചു പോകുന്ന ദൃശ്യങ്ങള്‍ ; യു​വാ​വി​നെ മൃ​ഗ​ശാ​ല…

ന്യൂ​ഡ​ൽ​ഹി: മൃഗശാലയിലെ സിംഹക്കൂട്ടില്‍ വീണ യുവാവിന് അത്ഭുതകരമായ രക്ഷപെടല്‍.  മൃ​ഗ​ശാ​ല​യി​ല്‍ സിം​ഹ​ത്തെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി​യ യു​വാ​വി​നെ ജീ​വ​ന​ക്കാ​ർ ര​ക്ഷ​പെ​ടു​ത്തി. ചുറ്റുമതിലിന് അകത്ത് വീണ…

വെള്ളക്കെട്ടിൽ അകപ്പെട്ട അംഗപരിമിതന് കൈത്താങ്ങായി കുട്ടികൾ

ആലപ്പുഴ: ചാരുംമൂട് ജംക്ഷനിലെ വെള്ളക്കെട്ടിൽ അകപ്പെട്ട അംഗപരിമിതന് കൈത്താങ്ങായി സ്കൂൾ വിദ്യാർഥികൾ. ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയെ തുടർന്ന് ജംക്ഷന്റെ കിഴക്കുവശം കെ.പി. റോഡിൽ ഉണ്ടായ വെള്ളക്കെട്ടിലാണ് ഇയാൾ അകപ്പെട്ടത്. കാലുകൾക്കു…

കാര്‍ വാങ്ങിയാല്‍ തോക്ക് ഫ്രീ, ഒപ്പം ബൈബിളും പതാകയും!

കാർ വാങ്ങുമ്പോൾ ടിവിയും മൊബൈൽ ഫോണുമൊക്കെ സമ്മാനമായി കൊടുക്കുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഒരൽപ്പം വ്യത്യസ്തമായ ഓഫറാണ് അമേരിക്കയിലെ ഒരു സ്ഥാപനം പ്രഖ്യാപിച്ചിരിക്കുന്നത്. ബൈബിൾ , അമേരിക്കൻ പതാക പിന്നെ ഒരു തോക്ക് വാങ്ങാനുള്ള വൗച്ചർ ഇതാണ് സൗത്ത്…

വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല; പ്രതിശ്രുത വരനെതിരെ ബലാത്സംഗ കേസ് നല്‍കി വധു; 31കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് പ്രത്രിശ്രുത വരനെതിരെ പ്രതിശ്രുത വധു ബലാത്സംഗ പരാതി നൽകി. വിവാഹനിശ്ചയം കഴിഞ്ഞ് ഡിസംബറില്‍ വിവാഹം കഴിക്കാനിരിക്കുന്ന യുവാവിന്റേയും യുവതിയുടേയും പിണക്കമാണ് പൊലീസ് സ്റ്റേഷന്‍ കയറിയത്. ഒരു…

50000 രൂപയ്ക്ക് 10 വയസുകാരിയെ 35 കാരന് വിവാഹത്തിലൂടെ വിറ്റു

അഹമ്മദാബാദ്: അരലക്ഷം രൂപയ്ക്ക് പത്ത് വയസുകാരിയെ മുപ്പത്തിയഞ്ചുകാരന് വിവാഹം കഴിപ്പിച്ചു നല്‍കി. ഗുജറാത്തിലെ ബനസ്‌കന്തയിലാണ് അരലക്ഷം രൂപയ്ക്ക് മകളെ വിറ്റത്. പിതാവിനെക്കാള്‍ ഒരു വയസ് മാത്രം പ്രായകുറവുള്ള ഗോവിന്ദ് താക്കൂര്‍ എന്നയാളാണ്…

‘അപ്പോൾ ഭര്‍ത്താവ് മരിച്ചില്ലേ?’; ജീവിച്ചിരിക്കുന്ന ആൾ മരിച്ചെന്ന് പത്രവാർത്ത നൽകി…

തിരുവനന്തപുരം: കഴക്കൂട്ടത്ത് സജി ഭവനില്‍ തുളസീധരന്‍ ചെട്ടിയാര്‍ (63) അന്തരിച്ചു എന്ന ചരമ വാര്‍ത്ത കഴിഞ്ഞ ദിവസം എല്ലാ പത്രങ്ങളിലും വന്നിരുന്നു. വാര്‍ത്ത കണ്ട് തുളസിധരന്‍ ചെട്ടിയാരുടെ വീട്ടിലേക്ക് എത്തിയവർ ഞെട്ടി. മരണ വീടിന്റെ…

കേസ് അന്വേഷിക്കാൻ പോയ പൊലീസ് ചുമടിറക്കി ; ‘നോക്കി നിൽക്കാൻ പറ്റില്ലല്ലോ

കൊച്ചി : പരാതി അന്വേഷിക്കാൻ പോയ പൊലീസുകാർ ചുമടിറക്കിയ കഥ സമൂഹ മാധ്യമങ്ങളിൽ വയറലാകുന്നു . ഒരു പരാതിയന്വേഷിക്കാൻ പോയ പൊലീസുകാരാണ് വാഹനത്തിൽ നിന്നും ചുമടിറക്കാൻ കൂടിയത്. വീടുപണിയുന്നതിനായി കൊണ്ടുവന്ന വാതിലുകളും ജനാലകളും ഇറക്കി വെക്കാൻ…

പശുക്കളെക്കാള്‍ പ്രാധാന്യം സ്ത്രീകള്‍ക്ക് വേണം; പതിനെട്ടുകാരിക്ക് പ്രധാനമന്ത്രിയോട് പറയാനുള്ളത്

കൊഹിമ: പ്രധാനമന്ത്രിയോട് സംസാരിക്കാൻ അവസരം ലഭിച്ചാൽ എന്തു ചോദിക്കുമെന്ന് ചോദ്യത്തിന് 18 കാരിയുടെ ഉത്തരം വൈറൽ. മിസ് കൊഹിമ മല്‍സരത്തിനിടെയാണ് വിധികർത്താക്കളെപ്പോലും ഞെട്ടിച്ച് മൽസരാര്‍ഥിയുടെ ഉത്തരം. മിസ് കൊഹിമ 2019 റണ്ണർ അപ് വികുനോ…