Browsing Category

Special

ഗുജറാത്തിൽ പാതിരാത്രി നഗരത്തിലിറങ്ങിയ സിംഹക്കൂട്ടം; വീഡിയോ

ഗുജറാത്ത്: പാതിരാത്രിയില്‍ നഗരമധ്യത്തിലിറങ്ങിയ സിംഹക്കൂട്ടത്തെ കണ്ട് അമ്പരന്നിരിക്കുകയാണ് ഗുജറാത്തിലെ ജുനഗഡ് നിവാസികൾ. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് സിംഹങ്ങള്‍ കൂട്ടമായി കാടിറങ്ങി ജനവാസ മേഖലയിലെത്തിയത്. ഗുജറാത്തിലെ വഡോദരയില്‍ മഴ…

കാട്ടില്‍ക്കയറി പനകൾ മോഷ്ടിച്ചതിന് കസ്റ്റഡിയിലെടുത്ത ‘ആന’യെ ഉപാധികളോടെ വിട്ടയച്ചു

പട്ടിക്കാട്: കാട്ടില്‍ക്കയറി പനകള്‍ മോഷ്ടിച്ച സംഭവത്തില്‍ പാപ്പാന്മാര്‍ക്കൊപ്പം വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആനയെ ഉടമസ്ഥന് വിട്ടു നല്‍കി. കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആനയെയാണ് ഉടമസ്ഥനായ കയ്പമംഗലം മഞ്ചേരി വീട്ടില്‍ ഗോപിനാഥന് വനംവകുപ്പ്…

മ​തി​ലു ചാടി ക​ട​ന്നെ​ത്തി​യ പു​ലി നാ​യ​യെ ക​ടി​ച്ചെ​ടു​ത്ത് മ​ട​ങ്ങു​ന്ന വീ​ഡി​യോ വൈ​റ​ല്‍

ബം​ഗ​ളൂ​രു: രാ​ത്രി​യി​ൽ മ​തി​ലു ചാടി ക​ട​ന്നെ​ത്തി​യ പു​ലി നാ​യ​യെ ക​ടി​ച്ചെ​ടു​ത്ത് മ​ട​ങ്ങു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ക​ർ​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ ജി​ല്ല​യി​ലു​ള്ള തി​ർ​ഥ​ഹ​ള്ളി​യി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ലെ സി​സി​ടി​വി ക്യാ​മ​റ​യി​ൽ…

ഓട്ടോയ്ക്ക് സീറ്റ് ബെല്‍റ്റ് ഇല്ല; ഓട്ടോ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന് പറഞ്ഞു 1000 രൂപ…

സീറ്റ് ബെല്‍റ്റ് ഇട്ടില്ലെന്ന പേരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് 1000 രൂപ പിഴ ചുമത്തി. ഓട്ടോയ്ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെങ്കിലും ഓട്ടോ ഓടിച്ചപ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് 1000 രൂപ പിഴ ഈടാക്കിയത്. ശനിയാഴ്ചയാണ് സീറ്റ് ബെല്‍റ്റ്…

വിദ്യാർത്ഥികളിലെ മൊ​ബൈ​ൽ മാ​നി​യ; ഫോ​ണു​ക​ൾ ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു​ പൊ​ട്ടിച്ച് പ്രി​ൻ​സി​പ്പ​ൽ

ബം​ഗ​ളൂ​രു: വിദ്യാർത്ഥികളിലെ മൊ​ബൈ​ൽ മാ​നി​യ. ക​ർ​ണാ​ട​ക​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു​പൊ​ട്ടിച്ച് പ്രി​ൻ​സി​പ്പ​ൽ. സി​ർ​സി​യി​ലെ ശാ​ന്തി​ന​ഗ​ർ എം​ഇ​എ​സ് ചൈ​ത​ന്യ പി​യു കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ…

നാഗനൃത്തം തലയ്ക്ക് പിടിച്ചു; നൃത്തമാടിയ യുവാവിന് ദാരുണാന്ത്യം

ഭോപ്പാല്‍: നാഗനൃത്തത്തിനിടെ തറയില്‍ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ സിയോനി സ്വദേശി ഗുരുചരണ്‍ താക്കൂറാണ് നൃത്തത്തിനിടെ മരണപ്പെട്ടത്. ഗണേശ വിഗ്രഹ നിമഞ്ജനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷപരിപാടിക്കിടെയായിരുന്നു സംഭവം.…

‘സ്വര്‍ണ്ണ ക്ലോസറ്റ്’ മോഷണം പോയി; 66 കാരന്‍ പിടിയിൽ

ബ്രിട്ടനില്‍ ഒരു ക്ലോസറ്റ് മോഷണം പോയതായിരുന്നു ഇന്നലത്തെ ചർച്ച വിഷയം. ഒരു ക്ലോസറ്റ് മോഷണം പോയത് ഇത്രയ്ക്ക് ചർച്ചയാകുന്നത് എന്തുകൊണ്ടെന്നല്ലേ? അതൊരു സാധാരണ ക്ലോസറ്റായിരുന്നില്ല. 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റായിരുന്നു.…

സ്‌റ്റേഷനില്‍ കയറി ഫോട്ടോകോപ്പി മിഷനില്‍ അധികാരം ഉറപ്പിച്ച പാമ്പ് പോലീസിനെ ചുറ്റിച്ചു

ബംഗളൂരു: പോലീസിനെ കാണുമ്പോഴും പോലീസ് സ്‌റ്റേഷന്‍ കാണുമ്പോഴും ഭയം തോന്നുന്നത് ജനങ്ങൾക്കാണ് . ഇപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ കയറിയ പാമ്പിനെ പുറത്താക്കാൻ ശ്രമിക്കുകയാണ് പോലീസുകാർ. കര്‍ണാടകത്തില്‍ ശിവമോഗ എന്ന ജില്ലയിലാണ് സംഭവം. ജയനഗര പോലീസ്…

കടപ്പുറത്ത് പെടക്കണ മത്തിയുമായി തിരമാലകള്‍ എത്തി; ഉടുമുണ്ടിലും കൈയിൽ കിട്ടിയ കവറുകളിലും വാരി നിറച്ച്…

കാഞ്ഞങ്ങാട്: കടപ്പുറത്ത് പെടക്കണ മത്തിയുമായി തിരമാലകള്‍ എത്തി. കാസര്‍കോട് കാഞ്ഞങ്ങാടാണ് അപൂര്‍വ്വ പ്രതിഭാസം. . തീരദേശഗ്രാമങ്ങളായ ചിത്താരിയിലും അജാനൂരിലുമാണ് തിരക്കൊപ്പം മത്തിയെത്തിയത്. കിലോമീറ്ററുകളോളം നീളത്തിലാണ് പെടക്കണ മത്തി…

രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചും ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും; മരണത്തെ വിളിച്ചു വരുത്തുന്ന…

കരിപ്പൂർ: സ്വർണക്കടത്തു തടയാൻ ആധുനിക യന്ത്രങ്ങളുമായി വിമാനത്താവളങ്ങൾ ഉണർന്നിരിക്കുമ്പോൾ, ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിക്കുന്ന പഴയകാല കടത്തു രീതിയുമായി കള്ളക്കടത്തു സംഘങ്ങൾ. ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും ശരീരത്തിൽ രഹസ്യഭാഗങ്ങളിൽ…