Browsing Category

Special

ലോകം ‘നൂറ്റാണ്ടിന്റെ ബോൾ’ എന്നു വിശേഷിപ്പിച്ച ഷെയ്ൻ വോണിന്റെ മാന്ത്രിക പന്തിന് ഇന്ന് 26 വയസ്സ്

മാഞ്ചസ്റ്റർ‌: ലോകം ‘നൂറ്റാണ്ടിന്റെ ബോൾ’ എന്നു വിശേഷിപ്പിച്ച ഷെയ്ൻ വോണിന്റെ വിരലുകളില്‍ വിരിഞ്ഞ മാന്ത്രിക പന്തിന് ഇന്ന് 26 വർഷം തികയുന്നു. 1993 ജൂൺ നാലിന് ആഷസ് പരമ്പരയിലെ മാഞ്ചസ്റ്റർ ടെസ്റ്റിലാണ് ആ മാന്ത്രിക ബോൾ പിറന്നത്. പരമ്പരയിലെ ആദ്യ…

‘വാക്വം ചലഞ്ച്’ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു ; വെല്ലുവിളി അപകടകരം

ഓണ്‍ലൈന്‍ ചലഞ്ചുകൾ ഏറെ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ് . വിവാദമായ കികി ചലഞ്ചിന് പിന്നാലെ മറ്റൊരു ഓണ്‍ലൈന്‍ ചലഞ്ച് വൈറലായി പ്രചരിക്കുന്നു. 'വാക്വം ചലഞ്ച്' എന്ന് വിളിക്കുന്ന ഈ ചലഞ്ച് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമാണ് അധികവും…

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായ ചെറിയ പെരുന്നാൾ

റംസാന്‍ മാസത്തിന് ശേഷം ശവ്വാല്‍ മാസത്തിലെ ആദ്യ ദിനമാണ് ലോകമെമ്പാടുമുള്ള ഇസ്ലാംമതവിശ്വാസികള്‍ ഊദുല്‍ ഫിത്വര്‍ എന്നറിയപ്പെടുന്ന ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദ് എന്ന് അറബിക്ക് പദത്തിന് അര്‍ത്ഥം ആഘോഷം എന്നും ഫിത്വര്‍ എന്നാല്‍ നോമ്പു…

വിപണിയിൽ തരംഗമായി “ഫുൾജാർ സോഡാ “

തൃശൂർ : തരംഗമായി ഫുൾജാർ സോഡാ. ചുരുങ്ങിയ കാലം കൊണ്ട് ശീതളപാനീയ വിപണി കീഴടക്കി മുന്നേറുകയാണ് ഫുൾജാർ സോഡാ. സോഷ്യൽ മീഡിയയിൽ ഉടനീളം തരംഗമായ ഇതിനെത്തുടർന്ന്. തൃശൂർ ജില്ലയിലും ഫുൾ ജാർ സോഡാക്കി ജനപ്രിയമേറുകയാണ്. ദിവസേന നഗരത്തിൽ ഫുൾ ജാർന്…

കാന്‍സറിനെ പൊരുതി തോല്‍പ്പിച്ച ‘ബിഗ് ബി’ യിലെ മേരി ടീച്ചര്‍ ( നഫീസ അലി )

തിരുവനന്തപുരം: മമ്മൂട്ടി നായകനായ 'ബിഗ് ബി'യിലെ മേരി ജോണ്‍ കുരിശിങ്കലിനെ മലയാളികള്‍ക്ക് സുപരിചിതമാണ് മേരി ടീച്ചറും ആ കഥാപാത്രത്തിന് ജീവന്‍ നല്‍കിയ നഫീസ അലിയെ യും പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല .എന്നാലിപ്പോൾ കാന്‍സറിനെ പൊരുതി തോല്‍പ്പിച്ച…

നിപ വൈറസ് അറിയേണ്ടതെല്ലാം

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്.…

കലാപരമായ നഗ്ന ദൃശ്യങ്ങൾ ഫേസ് ബുക്ക് – ഇൻസ്റ്റാഗ്രാം വിലക്കുന്നതിൽ നഗ്നരായി പ്രതിഷേധിച്ച്…

ന്യൂയോര്‍ക്ക്: സമൂഹ മാധ്യമങ്ങളായ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും സെന്‍സര്‍ഷിപ്പ് നയങ്ങളില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്കിലെ ഫെയ്‌സ്ബുക്ക് ഓഫീസിന് മുന്നില്‍ നൂറിൽ പരം ആൾക്കാർ നഗ്നരായി പ്രതിഷേധിച്ചു. ഞായറാഴ്ച രാവിലെ മുതലാണ്…

വാട്സ് ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ ആദരിച്ച് ഫേസ് ബുക്ക് 

മങ്കൊമ്പ്:   വാട്സ് ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ  ആദരിച്ച് ഫേസ് ബുക്ക് . പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളേജ് ഓഫ് എന്‍ജിനീയറിങിലെ ബി ടെക് വിദ്യാര്‍ത്ഥിയായ കെ എസ് അനന്തകൃഷ്ണനാണ്  ആദരം . ഉപയോക്താക്കള്‍ അറിയാതെ…

ഫെമിനിറ്റി മാരത്തണ്‍ : വസ്ത്രത്തിന്റെ നീളം കുറച്ച വനിതാ ജീവനക്കാര്‍ക്ക് ബോണസ്

മോസ്‌കോ: നീളം കുറഞ്ഞ വസ്ത്രം ധരിക്കുന്ന വനിതാ ജീവനക്കാര്‍ക്ക് ബോണസ് വാഗ്ദാനം ചെയ്ത് റഷ്യന്‍ കമ്പനി. അലൂമിനിയം നിര്‍മ്മിക്കുന്ന റഷ്യന്‍ കമ്പനിയായ റ്റാറ്റ്‍പ്രോഫാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു തീരുമാനം പുറപ്പെടുവിച്ചത്. ജീവനക്കാര്‍…

തന്നെ വഞ്ചിച്ച ഭർത്താവിന് എട്ടിന്റെ പണി കൊടുത്ത് ഭാര്യ; നഗ്നനാക്കി കാറിന്റെ മുകളില്‍ കിടത്തി…

തന്നെ വഞ്ചിച്ച ഭർത്താവിന് എട്ടിന്റെ പണി കൊടുത്ത് ഭാര്യ. ഹോട്ടല്‍ മുറിയില്‍ വച്ച് കാമുകിയുമൊത്ത് പിടിയിലായ ഭർത്താവിനാണ് ഭാര്യ വിചിത്രമായ ശിക്ഷ വിധിച്ചത്. ജൈറോ വര്‍ഗാസ് എന്ന കൊളംബിയക്കാരനാണ് ശിക്ഷയ്ക്ക് വിധേയനായത്. വര്‍ഗാസിനെ പൂര്‍ണ…