നമുക്ക് നമ്മൾ തന്നെ കുഴി തോണ്ടുന്നു, മോഹന വാഗ്ദാനങ്ങളിൽ വീഴുന്നു; കപട മുഖം തിരിച്ചറിയണം

April 25, 2024
0

വെറും 10 സെ​ക്ക​ൻ​ഡ്, ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ 10 സെ​ക്ക​ൻ​ഡ്. ലോ​കം ന​മ്മെ എ​പ്ര​കാ​രം നോ​ക്കിക്കാ​ണ​ണം എ​ന്നു ന​മ്മ​ൾ തീ​രു​മാ​നി​ക്കു​ന്ന 10

കിറ്റിനെക്കുറിച്ചാക്ഷേപിച്ചവർ തന്നെ കിറ്റുമായി വോട്ട് പിടിക്കുന്നു, നാണമില്ലേ?

April 25, 2024
0

കിറ്റിനെക്കുറിച്ചാക്ഷേപിച്ചവർ തന്നെ കിറ്റുമായി വോട്ട് പിടിക്കുന്നു. നാണമില്ലേ? വയനാട്ടിൽ വോട്ടു കിട്ടാൻ ഭക്ഷ്യകിറ്റുകളും ഇറക്കിയത് സോഷ്യൽ മീഡിയയിൽ അരങ്ങ് തകർക്കുകയാണ്? ബത്തേരിയിൽനിന്ന്

ക്രൈസ്തവ ബിഷപ്പുമാരെ കുപ്പിയിലിറക്കാൻ വന്ന ബിജെപി ദൂതനെ പോസ്റ്റാക്കി, കളി നടന്നില്ല

April 25, 2024
0

കൈ നിറച്ചു പ്രലോഭനങ്ങളുമായി വന്ന് , വെറും കയ്യോടെ തിരിച്ചു പോയി , വലിയ ആവേശത്തോടെ പ്രതീക്ഷയോടെ കൈ നിറയെ വോട്ടുമായി

വികാരം, കോഴികളുടെ നിറം മാറ്റും; വൈകാരിക വേളകളിൽ കോഴികളുടെ നിറം മാറുമെന്ന് പഠനം

April 25, 2024
0

  വൈകാരികമായി ഇരിക്കുമ്പോൾ മനുഷ്യൻറെ മുഖത്ത് പല ഭാവങ്ങളാകും ദൃശ്യമാവുക. വികാര ജീവിയായ മനുഷ്യന് തൻറെ വികാരത്തെ, അത് എന്ത് തന്നെയായാലും

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജീവി, കണ്ടെത്തിയത് അർജന്റീനയിൽ, ഹിന്ദുദൈവത്തിന്റെ പേരിട്ട് ശാസ്ത്രജ്ഞർ

April 24, 2024
0

  ബ്യൂണസ് ഐറിസ്: ഒമ്പത് കോടി വർഷങ്ങൾക്ക് മുമ്പ് അർജൻ്റീനയിൽ ജീവിച്ചിരുന്ന അതിഭീമൻ ദിനോസറിൻ്റെ ഫോസിൽ കണ്ടെത്തി. ദിനോസറിന് ഹിന്ദു ദേവനായ

പോളിംഗ് കഴിയുമ്പോൾ രാഷ്ട്രീയ പൂരം നടക്കും, കേരളം കാതോർത്തിരിക്കുന്നു. . .

April 24, 2024
0

ശോഭ സുരേന്ദ്രനെതിരെ ദല്ലാൾ നന്ദകുമാർ പറയുന്നത് തെളിവുകൾ നിരത്തിയാണ്. ശോഭ പറയുന്നത് ഊഹാപോഹങ്ങളും. ശോഭ സുരേന്ദ്രന്റെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടാണ് നന്ദകുമാർ പുതിയ

വിദ്വേഷ പ്രസംഗം ആവർത്തിച്ചു മോദി. ഇതായിരുന്നു അല്ലെ മനസിലിരുപ്പ്

April 24, 2024
0

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഭാഗത്തു കൂടി ഉത്തരേന്ത്യയിൽ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണം കടുപ്പിക്കുന്നു. പിന്നാലെ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം

കൊടിക്കുന്നിൽ മാവേലിക്കരയുടെ ജനനായകനായത് ഇങ്ങനെയാണ്, അതറിയാൻ മറ്റെങ്ങും പോകണ്ടാ

April 24, 2024
0

അങ്ങനെ മാവേലിക്കരയിൽ ഇന്ന് കൊട്ടിക്കലാശം നടക്കും. ഇതുവരെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ കൂട്ടിയും കിഴിച്ചും നോക്കിയാൽ യു ഡി എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ

കോട്ടയത്തെ സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജിനെതിരെ നികുതി വെട്ടിപ്പിന് കേസെടുക്കണം

April 24, 2024
0

‘വെറും മോഷ്ടാവായ എന്നെ കള്ളനെന്ന് വിളിച്ചില്ലേ…’ നെടുമുടി വേണു അവതരിപ്പിച്ച കാവാലം നാരായണപ്പണിക്കരുടെ കവിത ലോക പ്രസിദ്ധമാണ്. ഇന്നലെ ഫ്രാൻസിസ് ജോർജ്ജിന്റെ

സ്വന്തം കൃഷ്ണമണി സൂക്ഷിക്കാൻ പറ്റാത്ത കൃഷ്ണകുമാറെങ്ങിനെ കൊല്ലത്തെ അമ്മാനമാടും

April 23, 2024
0

സുരേഷ് ഗോപിയോളം പൊരില്ലെങ്കിലും കൃഷ്ണകുമാർ ഒരു സീസോൺഡ് സീരിയൽ സിനിമാ നടനാണെന്നത് ബി ജെ പി നേതാക്കളെങ്കിലും ഓർക്കണമായിരുന്നു. നാടകത്തിന്റെ അവസാന