ദുബായിൽ മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷം : ജാഗ്രത തുടരണം
Kerala Kerala Mex Kerala mx Pravasi
1 min read
63

ദുബായിൽ മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷം : ജാഗ്രത തുടരണം

March 10, 2024
0

ദുബായ് : ശക്തമായ മഴയെത്തുടർന്ന് യുഎഇയുടെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷം. വിമാന, ബസ്, ജലഗതാഗത സർവീസുകൾ തടസ്സപ്പെട്ടു. മിക്ക റോഡുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഒട്ടേറെ വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമാനില്‍ കനത്ത മഴയെ തുടർന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് തുടങ്ങിയ മഴക്ക് ഇന്നലെ പകലാണ് ചെറിയ ഒരു ശമനമുണ്ടായത്. അതി തീവ്ര മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തിൽ രാജ്യമെമ്പാടും ഇന്നു വൈകിട്ട് നാലു വരെ

Continue Reading
മെമ്പർഷിപ്പ് ക്യമ്പായിന് തുടക്കമായി
Kerala Kerala Mex Kerala mx Pravasi
1 min read
82

മെമ്പർഷിപ്പ് ക്യമ്പായിന് തുടക്കമായി

March 9, 2024
0

ദോഹ ഖത്തർ ഇന്ത്യൻ മയ്നോറട്ടറിസ് കൾച്ചറൽ സെന്റർ ( ഐഎംസിസി ) മെമ്പർഷിപ്പ് ക്യാമ്പയിൻ ഐഎംസിസി സെന്റർ കമ്മറ്റി പ്രസിഡണ്ട്‌ ഇല്ല്യാസ് മട്ടന്നൂർ കാസറഗോഡ് ജില്ലാ പ്രസിഡണ്ട്‌ അമീർ ഷേഖ് ന് ആദ്യ മെമ്പർഷിപ്പ് നൽകി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഐഎംസിസി ഖത്തർ സെന്റർ കമ്മറ്റി ജനറൽ സെക്രട്ടറി PNM ജാബിർ ബേപ്പൂർ അധ്യക്ഷം വഹിച്ചു. 2023, 2026 കാലാവർഷത്തേക്കുള്ള അംഗ്വത്തപ്രചരണപ്രവർത്ഥനങ്ങൾക്കാണ് തുടക്കമായത് ഈ കാലയളവിൽ ജില്ലാ കമ്മറ്റികളും, ഖത്തറിലെ

Continue Reading
മ​സ്ക​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
50

മ​സ്ക​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

March 8, 2024
0

മ​സ്‌​ക​ത്ത്: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി സമീഹ തബസ്സുമാണ് മരണപ്പെട്ടത്. മാതാവിനൊപ്പം സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയ സമീഹ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.  ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച സ​മീ​ഹ.  മാ​താ​വ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കൗ​ല ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Continue Reading
ലിവ് ടു സ്‌മൈൽ കോൺവൊക്കേഷൻ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
44

ലിവ് ടു സ്‌മൈൽ കോൺവൊക്കേഷൻ സംഘടിപ്പിച്ചു

March 8, 2024
0

ദുബൈ : ലിവ് ടു സ്‌മൈൽ ഡിജിറ്റൽ അക്കാദമിയിലൂടെ പഠനം പൂർത്തിയാക്കി, പത്താം ക്ലാസ്സ്, പ്ലസ് ടു, ബിരുദ, ബിരുദാനന്തര പരീക്ഷകൾ പാസ്സായ, യു എ ഇ യിലെ വ്യത്യസ്ത എമിറേറ്റുകളിൽ നിന്നുള്ള പഠിതാക്കളുടെ കോൺവൊക്കേഷൻ ദുബൈയിൽ നടന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് കോര്പറേറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ അംഗീകാരത്തോടെ ദുബൈ ആസ്ഥാനമായി പ്രവർത്തനമാരംഭിക്കുന്ന, എൽ.ടി.എസ് മിഡിൽ ഈസ്റ്റ് ന്റെ ലോഞ്ചിങ് കർമ്മവും

Continue Reading
മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിങ്സ് വാർഷിക സാമ്പത്തിക ഫലം;  വരുമാനത്തിൽ 16%, അറ്റാദായത്തിൽ 52.4% വർദ്ധനവ്
Kerala Kerala Mex Kerala mx Pravasi
1 min read
124

മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിങ്സ് വാർഷിക സാമ്പത്തിക ഫലം; വരുമാനത്തിൽ 16%, അറ്റാദായത്തിൽ 52.4% വർദ്ധനവ്

March 7, 2024
0

അബുദാബി: അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്‌സ്) ലിസ്റ്റ് ചെയ്തിരിക്കുന്ന മിഡിൽ ഈസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാവായ ബുർജീൽ ഹോൾഡിംഗ്സ് മികച്ച വളർച്ച രേഖപ്പെടുത്തി വാർഷിക സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ 31ന് അവസാനിച്ച 12 മാസ കാലയളവിലെ സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിന്റെ വരുമാനം 15.6% വർധിച്ച് 4.5 ബില്യൺ ദിർഹമായി. അറ്റാദായം 52.4% ഉയർന്ന് 540 മില്യൺ ദിർഹത്തിലെത്തി. വളർച്ചാ ആസ്തികളുടെ വർദ്ധനവ് വ്യക്തമാക്കി

Continue Reading
കോഴിക്കോട്​ സ്വദേശിയായ ഏഴു വയസ്സുകാരി ഖത്തറിൽ മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
54

കോഴിക്കോട്​ സ്വദേശിയായ ഏഴു വയസ്സുകാരി ഖത്തറിൽ മരിച്ചു

March 6, 2024
0

ദോഹ:ഖത്തറിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ മലയാളി ബാലിക മരിച്ചു. കോഴിക്കോട്​ അരീക്കാട് വലിയപറമ്പിൽ മുഹമ്മദ്​ സിറാജ്​​-ഷബ്​നാസ് (ജിജു)​ ദമ്പതികളുടെ മകളും പൊഡാർ പേൾ സ്​കൂൾ രണ്ടാം ക്ലാസ്​ വിദ്യാർഥിനിയുമായ ജന്നാ ജമീല (ഏഴ് വയസ്സ്​​) യാണ്​ ചൊവ്വാഴ്​ച രാത്രിയിൽ ഖത്തറിൽ മരിച്ചത്​.   കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊഡാർ പേൾ സ്​കൂൾ രണ്ടാം ക്ലാസ്​ വിദ്യാർഥിനിയാണ്. ഇതേ സ്കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് സഹോദരനാണ്.നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം

Continue Reading
മലയാളി വിദ്യാർഥി ഖത്തറിൽ മരിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
42

മലയാളി വിദ്യാർഥി ഖത്തറിൽ മരിച്ചു

March 6, 2024
0

ദോഹ: മലയാളി വിദ്യാർഥി ഖത്തറിൽ മരിച്ചു.  അസുഖ ബാധിതനായി ചികിത്സയിലായിരുന്നു കണ്ണൂർ ചുഴലി സ്വദേശിയായ മുഹമ്മദ് ഷദാൻ (10) ആണ് മരിച്ചത്.   എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിയും ചുഴലി പാറങ്ങോട്ട് ഷാജഹാന്റെ മകനുമാണ്   മുഹമ്മദ് ഷദാൻ .  സിദ്ര ആശുപത്രിയിൽ ചികിത്സയിലിരിക്കെ  ആണ്  മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഷദാൻ. പിതാവ്: ഷാജഹാൻ, മാതാവ്: ഹഫ്സീന. സഹോദരങ്ങൾ: ഷഹാൻ (എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ), ഷിയാൻ. കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത്

Continue Reading
സൗദി അറേബ്യയിൽ എട്ട് പുതിയ ഫിസിയോതെറാബിയ സെന്ററുകൾ തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; റിയാദടക്കമുള്ള നാല് പ്രധാന നഗരങ്ങളിൽ കേന്ദ്രങ്ങൾ
Kerala Kerala Mex Kerala mx Pravasi
1 min read
118

സൗദി അറേബ്യയിൽ എട്ട് പുതിയ ഫിസിയോതെറാബിയ സെന്ററുകൾ തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; റിയാദടക്കമുള്ള നാല് പ്രധാന നഗരങ്ങളിൽ കേന്ദ്രങ്ങൾ

March 5, 2024
0

അബുദാബി/ റിയാദ് : വിപുലീകരണ പദ്ധതികൾ ഊർജിതമാക്കി അബുദാബി ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സ് സൗദി അറേബ്യയിൽ എട്ട് പുതിയ ഫിസിയോതെറാബിയ സെൻ്ററുകൾ തുറന്നു. റിയാദ്, ജിദ്ദ, ദമാം, യാൻബു, അൽ ഖോബാർ എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകൾ. സൗദിയിലെ ഏറ്റവും വലിയ ഫിറ്റ്നസ് ഗ്രൂപ്പായ ലീജാം സ്‌പോർട്‌സ് കമ്പനിയുമായി ചേർന്ന് ബുർജീൽ കഴിഞ്ഞ വർഷം റിയാദിൽ ആദ്യ നാല് ഫിസിയോതെറാബിയ സെൻ്ററുകൾ ആരംഭിച്ചിരുന്നു. ലീജാമിൻ്റെ ഫിറ്റ്‌നസ് ടൈം സെന്ററുകളിൽ സ്ഥിതിചെയ്യുന്ന ഫിസിയോതെറാബിയ വിപുലമായ

Continue Reading
അഭിനയിക്കാൻ മോഹമുണ്ടോ? ബബിൾ ഗം വെബ് സീരീസ് സ്വാഗതം ചെയ്യുന്നു
Cinema Kerala Kerala Mex Kerala mx Pravasi
1 min read
51

അഭിനയിക്കാൻ മോഹമുണ്ടോ? ബബിൾ ഗം വെബ് സീരീസ് സ്വാഗതം ചെയ്യുന്നു

March 3, 2024
0

ദുബായ് : അഭിനയമോഹവുമായി നടക്കുന്ന പ്രവാസികൾക്ക് വേണ്ടി നിർമിക്കുന്ന വെബ് സീരീസിൻറെ രണ്ടാം സീസണിന് ദുബായിൽ തുടക്കം. മൂന്നര പതീറ്റാണ്ടിലധികമായായി ദുബായിൽ പ്രവാസിയായ പോൾസൺ പാവറട്ടിയാണ് അഭിനയമോഹികൾക്ക് പരിശീലനമെന്ന രീതിയിൽ വെബ് സീരീസിനു തുടക്കം കുറിച്ചത്. 2 വർഷം മുൻപ് യുഎഇയിലെ കലാകാരന്മാരെ ഉൾപ്പെടുത്തി ബബ്ൾ ഗം ദുബായ് എന്ന പേരിൽ അണിയിച്ചൊരുക്കിയ വെബ് സീരീസാണിത്. മാസത്തിലൊരു എപ്പിസോഡ് എന്ന കണക്കിലാണ് ഓരോ എപ്പിസോഡും ചിത്രീകരിക്കുന്നത്. ഇതുവരെയായി 22 എപ്പിസോഡുകളുടെ

Continue Reading
അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികൾക്ക് വമ്പൻ ഓഫറുകളുമായി ഖത്തർ എയർവേസ്‌
Kerala Kerala Mex Kerala mx Pravasi
0 min read
61

അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികൾക്ക് വമ്പൻ ഓഫറുകളുമായി ഖത്തർ എയർവേസ്‌

March 3, 2024
0

ദോഹ: വേനൽക്കാല യാത്രാ പാക്കേജിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്‌. കുറഞ്ഞ ചിലവിൽ കൂടുതൽ അവധിയെന്ന ഓഫറാണ് പ്രവാസികൾക്കായി എയർവേയ്‌സ് അവതരിപ്പിക്കുന്നത്. മാർച്ച് രണ്ട് മുതൽ മാർച്ച് 31 വരെയുള്ള തിയതിക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കുക. ഇതിന് പുറമെ മാർച്ച് 8 വരെ മറ്റൊരു ഓഫർ കൂടി എയർവേസ്‌ നൽകുന്നുണ്ട്. ജി.സി.സി രാജ്യങ്ങളിലേക്കുള്ള യാത്രാ പാക്കേജുകൾക്ക് പ്രത്യേക പ്രൊമോ കോഡ് വഴി 500

Continue Reading