പു​തു​വ​ർ​ഷ ദി​നത്തിൽ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
24

പു​തു​വ​ർ​ഷ ദി​നത്തിൽ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

December 29, 2023
0

ദോ​ഹ: പു​തു​വ​ർ​ഷ ദി​ന​മാ​യ ജ​നു​വ​രി ഒ​ന്ന് തി​ങ്ക​ളാ​ഴ്ച ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വ​ർ​ഷാ​വ​സാ​ന അ​വ​ധി​യെ​ന്ന നി​ല​യി​ലാ​ണ് ജ​നു​വ​രി ഒ​ന്നി​ന് എ​ല്ലാ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ഖ​ത്ത​ർ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റ്സ് ​അ​തോ​റി​റ്റി, ഫി​നാ​ൻ​ഷ്യ​ൽ ​സെ​ന്റ​ർ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി എ​ന്നി​വ​ക്ക് കീ​ഴി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കും. ചൊ​വ്വാ​ഴ്ച​യാ​യി​രി​ക്കും പ്ര​വൃ​ത്തി ദി​നം. അ​തേ​സ​മ​യം, മാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ ചി​ല​യി​ട​ങ്ങ​ളി​ലെ ബ്രാ​ഞ്ചു​ക​ൾ അ​വ​ധി ദി​ന​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്

Continue Reading
ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നാ​യി ഒ​മാ​ൻ ഇന്നി​റ​ങ്ങും
Kerala Kerala Mex Kerala mx Pravasi
1 min read
33

ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നാ​യി ഒ​മാ​ൻ ഇന്നി​റ​ങ്ങും

December 29, 2023
0

മ​സ്​​ക​ത്ത്​: അ​ടു​ത്ത​മാ​സം ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്​ മു​​ന്നോ​ടി​യാ​യു​ള്ള ​ ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നാ​യി ഒ​മാ​ൻ വെ​ള്ളി​യാ​ഴ്ച​യി​റ​ങ്ങും. ചൈ​ന​യാ​ണ്​ എ​തി​രാ​ളി​ക​ൾ. അ​ബൂ​ദ​ബി​യി​ലെ ബ​നി​യാ​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട്​ 7.15നാ​​ണ്​ മ​ത്സ​രം. ഏ​ഷ്യ​ൻ ക​പ്പി​നു​ മു​ന്നോ​ടി​യാ​യി മി​ക​ച്ച ക​ളി കാ​ഴ്​​ച​വെ​ച്ച് ആ​ത്​​മ വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നാ​യി​രി​ക്കും ഒ​മാ​ൻ ഇ​ന്നു​ ശ്ര​മി​ക്കു​ക. മു​തി​ർ​ന്ന താ​ര​ങ്ങ​ളോ​ടൊ​പ്പം പു​തു​മു​ഖ​ങ്ങ​ൾ​ക്കും​ കോ​ച്ച്​ അ​വ​സ​രം ന​ൽ​കി​യേ​ക്കും. ചൈ​ന​യു​മാ​യു​ള്ള ക​ഴി​ഞ്ഞ ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്ന്​ വി​ജ​യം ഒ​മാ​ൻ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Continue Reading
യൂ​ത്ത് വി​ങ് ഫി​റ്റ്ന​സ് ക്യാ​മ്പി​ന് വെ​ള്ളി​യാ​ഴ്ച സ​മാ​പ​നം
Kerala mx National Pravasi Top News
0 min read
27

യൂ​ത്ത് വി​ങ് ഫി​റ്റ്ന​സ് ക്യാ​മ്പി​ന് വെ​ള്ളി​യാ​ഴ്ച സ​മാ​പ​നം

December 29, 2023
0

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ യൂ​ത്ത് വി​ങ് ഫി​റ്റ്ന​സ് ക്യാ​മ്പി​ന് വെ​ള്ളി​യാ​ഴ്ച സ​മാ​പ​നം. രാ​വി​ലെ അ​ഞ്ചു മു​ത​ൽ അ​ൽ റ​യ്യാ​ൻ പ്രൈ​വ​റ്റ് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ൽ തു​നീ​ഷ്യ​ൻ അ​ത്‌​ല​റ്റ് ന​സ്രു​ദ്ദീൻ മ​ൻ​സൂ​ർ മു​ഖ്യാ​തി​ഥി​യാ​വും. പ്ര​ശ​സ്ത സ്പോ​ർ​ട്സ് ട്രെ​യി​ന​ർ ജൈ​സ​ൺ ജെ​യിം​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കാ​ണ് പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം.

Continue Reading
നി​ർ​ദി​ഷ്ട സ്വ​ത​ന്ത്ര വ്യാ​പാ​ര​ക​രാ​റി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
25

നി​ർ​ദി​ഷ്ട സ്വ​ത​ന്ത്ര വ്യാ​പാ​ര​ക​രാ​റി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

December 29, 2023
0

മ​സ്ക​ത്ത്​: ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലു​ള്ള നി​ർ​ദി​ഷ്ട സ്വ​ത​ന്ത്ര വ്യാ​പാ​ര​ക​രാ​റി​നാ​യു​ള്ള (എ​ഫ്‌.​ടി.​എ) ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി​യി​ൽ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യേ​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ച​താ​യി ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഈ ​മാ​സം ആ​ദ്യം, സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത​ക​രാ​ർ (സി.​ഇ.​പി.​എ) എ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യ​പ്പെ​ടു​ന്ന എ​ഫ്‌.​ടി.​എ ക്കാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ മ​സ്ക​ത്തി​ൽ ര​ണ്ടാം റൗ​ണ്ട് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. ക​രാ​ർ ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​പ​ചാ​രി​ക പ്രാ​രം​ഭ​യോ​ഗം ന​വം​ബ​ർ

Continue Reading
പ്ര​ച​ര ചാ​വ​ക്കാ​ട് യു.​എ.​ഇ മ​രു​ഭൂ​മി​യി​​ലേ​ക്ക്​ കാ​രു​ണ്യ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
45

പ്ര​ച​ര ചാ​വ​ക്കാ​ട് യു.​എ.​ഇ മ​രു​ഭൂ​മി​യി​​ലേ​ക്ക്​ കാ​രു​ണ്യ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

December 29, 2023
0

ദു​ബൈ: ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ച​ര ചാ​വ​ക്കാ​ട് യു.​എ.​ഇ മ​രു​ഭൂ​മി​യി​​ലേ​ക്ക്​ കാ​രു​ണ്യ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. റേ​ഡി​യോ ഏ​ഷ്യ എ​ഫു​മാ​യും ആ​സ്റ്റ​ര്‍ വ​ള​ന്റി​യ​ര്‍മാ​രു​മാ​യും സ​ഹ​ക​രി​ച്ച്​ ഉ​മ്മു​ല്‍ ഖു​വൈ​നി​ലെ മ​രു​ഭൂ​മി​ക​ളി​ലേ​ക്ക് ഈ ​മാ​സം 24നാ​യി​രു​ന്നു യാ​ത്ര. തു​ട​ർ​ന്ന്​ മ​രു​ഭൂ​മി​യി​ലെ ആ​ട്ടി​ട​യ​ന്മാ​ര്‍ക്കും ഒ​ട്ട​ക​ത്തെ മേ​യ്ക്കു​ന്ന​വ​ര്‍ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ക്കും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പു​ത​പ്പു​ക​ൾ, പ്ര​ഥ​മ​ശു​ശ്രൂ​ഷ മ​രു​ന്നു​ക​ള്‍, ഭ​ക്ഷ​ണ കി​റ്റു​ക​ള്‍, പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ൾ, കു​ടി​വെ​ള്ള ബോ​ട്ടി​ലു​ക​ള്‍ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. രാ​വി​ലെ ആ​റി​ന്​ പ്ര​ശ​സ്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​നും

Continue Reading
ക​ട​ൽ​മാ​ർ​ഗം രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 234 കി​ലോ ഹ​ഷീ​ഷ്​​ ദു​ബൈ ക​സ്റ്റം​സ്​ പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Pravasi
1 min read
57

ക​ട​ൽ​മാ​ർ​ഗം രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 234 കി​ലോ ഹ​ഷീ​ഷ്​​ ദു​ബൈ ക​സ്റ്റം​സ്​ പി​ടി​കൂ​ടി

December 29, 2023
0

ദു​ബൈ: ക​ട​ൽ​മാ​ർ​ഗം മ​ര​ബോ​ട്ടി​ൽ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 234 കി​ലോ ഹ​ഷീ​ഷ്​​ ദു​ബൈ ക​സ്റ്റം​സ്​ പി​ടി​കൂ​ടി. ‘വീ​ൽ​ഹൗ​സ്​’ എ​ന്നു​പേ​രി​ട്ട ഓ​പ​റേ​ഷ​നി​ലൂ​ടെ​യാ​ണ്​ കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത്​ വ​ൻ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ ത​ട​ഞ്ഞ​ത്. ദു​ബൈ ക്രീ​ക്​ ആ​ൻ​ഡ്​ ദേ​ര വാ​ർ​ഫേ​ജ്​ ക​സ്റ്റം​സ്​ സെ​ന്‍റ​റാ​ണ്​ ഓ​പ​റേ​ഷ​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. തു​റ​മു​ഖ​ത്തെ​ത്തി​യ മ​ര​ബോ​ട്ടി​ൽ ഹ​ഷീ​ഷ്​ ക​ട​ത്തു​ന്ന​താ​യ സം​ശ​യ​ത്തെ തു​ട​ർ​ന്ന്​ ക​സ്റ്റം​സി​ലെ പ്ര​ത്യേ​ക വി​ഭാ​ഗ​മാ​യ ‘സി​യാ​ജി’​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. മ​ര​ബോ​ട്ടി​ന്റെ വീ​ൽ​ഹൗ​സി​നു​ള്ളി​ൽ വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച

Continue Reading
ബോ​ട്ടു​ക​ള്‍ ചേ​ർ​ന്നു​നി​ന്ന്​ യു.​എ.​ഇ എ​ന്നെ​ഴു​തി​യ​പ്പോ​ൾ പി​റ​ന്ന​ത്​ ച​രി​ത്രം
Kerala Kerala Mex Kerala mx Pravasi Top News
1 min read
54

ബോ​ട്ടു​ക​ള്‍ ചേ​ർ​ന്നു​നി​ന്ന്​ യു.​എ.​ഇ എ​ന്നെ​ഴു​തി​യ​പ്പോ​ൾ പി​റ​ന്ന​ത്​ ച​രി​ത്രം

December 29, 2023
0

അ​ബൂ​ദ​ബി: ബോ​ട്ടു​ക​ള്‍ ചേ​ർ​ന്നു​നി​ന്ന്​ യു.​എ.​ഇ എ​ന്നെ​ഴു​തി​യ​പ്പോ​ൾ പി​റ​ന്ന​ത്​ ച​രി​ത്രം. അ​ബൂ​ദ​ബി​യി​ലെ അ​ല്‍ ലു​ലു ദ്വീ​പി​ലാ​ണ് 52 ബോ​ട്ടു​ക​ള്‍ യു.​എ.​ഇ എ​ന്ന്​ ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ളു​ടെ രൂ​പ​ത്തി​ല്‍ ചേ​ർ​ന്നു​നി​ന്ന്​ ലോ​ക​റെ​ക്കോ​ഡ് തീ​ര്‍ത്ത​ത്. ജ​ല കാ​യി​ക​ബോ​ട്ടു​ക​ളും മ​ല്‍സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും മ​ര​ബോ​ട്ടു​ക​ളും യാ​ത്രാ​ബോ​ട്ടു​ക​ളും അ​ട​ക്ക​മാ​ണ്​ ലോ​ക​റെ​ക്കോ​ഡ് നേ​ട്ട​ത്തി​നാ​യി അ​ല്‍ ലു​ലു ദ്വീ​പി​ല്‍ അ​ക്ഷ​ര രൂ​പ​ങ്ങ​ളാ​യി മാ​റി​യ​ത്. 52ാമ​ത് ദേ​ശീ​യ​ദി​ന​ത്തി​ല്‍ 52 എ​ന്ന അ​ക്ക​രൂ​പം തീ​ര്‍ക്കാ​മെ​ന്നാ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍ ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ തീ​രു​മാ​ന​മെ​ങ്കി​ലും പി​ന്നീ​ടി​ത് രാ​ജ്യ​ത്തി​ന്​ ആ​ദ​ര​മാ​യി ‘യു.​എ.​ഇ’

Continue Reading
ഗ്ലോബല്‍ വില്ലേജില്‍ ഏഴ് രാജ്യങ്ങളുടെ വെടിക്കെട്ട്
Kerala Kerala Mex Kerala mx Pravasi
1 min read
47

ഗ്ലോബല്‍ വില്ലേജില്‍ ഏഴ് രാജ്യങ്ങളുടെ വെടിക്കെട്ട്

December 29, 2023
0

പുതുവര്‍ഷാഘോഷത്തോട് അനുബന്ധിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ഏഴ് രാജ്യങ്ങളുടെ ഗംഭീര വെടിക്കെട്ട് നടക്കും. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ചൈനയുടെ വെടിക്കെട്ടാണ്. ഒമ്പത് മണിക്ക് തായ്ലന്‍ഡ്, 10-ന് ബംഗ്ലാദേശ്, പത്തരയ്ക്ക് ഇന്ത്യ, 11-ന് പാകിസ്താന്‍, 12-ന് യു.എ.ഇ., ഒരു മണിക്ക് തുര്‍ക്കി എന്നിവരും വെടിക്കെട്ട് ഒരുക്കുന്നുണ്ട്. ഓരോ മണിക്കൂറിലും സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ പുതുവത്സരാഘോഷങ്ങള്‍ ആസ്വദിക്കാനുള്ള അവസരമാണിത്. വൈകീട്ട് നാല് മണിമുതല്‍ സന്ദര്‍ശകര്‍ക്കായി ആഗോള ഗ്രാമം തുറക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍

Continue Reading
പുതുവര്‍ഷത്തോടനുബന്ധിച്ച് ഷാര്‍ജ ഒഴികെയുള്ള എമിറേറ്റുകളില്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികളുണ്ടാകും
Kerala Kerala Mex Kerala mx Pravasi
1 min read
62

പുതുവര്‍ഷത്തോടനുബന്ധിച്ച് ഷാര്‍ജ ഒഴികെയുള്ള എമിറേറ്റുകളില്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികളുണ്ടാകും

December 29, 2023
0

പുതുവര്‍ഷത്തോടനുബന്ധിച്ച് ഷാര്‍ജ ഒഴികെയുള്ള എമിറേറ്റുകളില്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികളുണ്ടാകും. അബുദാബി ശൈഖ് സായിദ് ഉത്സവനഗരിയില്‍ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കരിമരുന്ന് പ്രയോഗമുണ്ട്. സമയം, അളവ്, ഘടന എന്നിവയില്‍ മൂന്ന് ഗിന്നസ് ലോക റെക്കോഡുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. യാസ് ബേയിലും യാസ് ലിങ്ക്സിലും രാത്രി ഒമ്പതുമണിമുതല്‍ കരിമരുന്നുപ്രയോഗം ആരംഭിക്കും. ഫോര്‍ സീസണ്‍സ്, ഗ്രാന്‍ഡ് ഹയാത്ത്, ഹുദൈയിരാത്ത് ദ്വീപ്, അല്‍ മറിയ ദ്വീപ് എന്നിവിടങ്ങളിലും കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ആസ്വദിക്കാം. ദുബായ് ബുര്‍ജ് ഖലീഫ, ഹത്ത,

Continue Reading
സൗദിയിൽ ഡിസംബർ 30 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Pravasi
1 min read
78

സൗദിയിൽ ഡിസംബർ 30 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

December 28, 2023
0

സൗദിഅറേബ്യയുടെ വിവിധ മേഖലകളിൽ 2023 ഡിസംബർ 30, ശനിയാഴ്ച്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സഊദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.   രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 ഡിസംബർ 26 മുതൽ 30 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്.

Continue Reading