ക​ട​ൽ​മാ​ർ​ഗം രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 234 കി​ലോ ഹ​ഷീ​ഷ്​​ ദു​ബൈ ക​സ്റ്റം​സ്​ പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Pravasi
1 min read
51

ക​ട​ൽ​മാ​ർ​ഗം രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 234 കി​ലോ ഹ​ഷീ​ഷ്​​ ദു​ബൈ ക​സ്റ്റം​സ്​ പി​ടി​കൂ​ടി

December 29, 2023
0

ദു​ബൈ: ക​ട​ൽ​മാ​ർ​ഗം മ​ര​ബോ​ട്ടി​ൽ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 234 കി​ലോ ഹ​ഷീ​ഷ്​​ ദു​ബൈ ക​സ്റ്റം​സ്​ പി​ടി​കൂ​ടി. ‘വീ​ൽ​ഹൗ​സ്​’ എ​ന്നു​പേ​രി​ട്ട ഓ​പ​റേ​ഷ​നി​ലൂ​ടെ​യാ​ണ്​ കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത്​ വ​ൻ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ ത​ട​ഞ്ഞ​ത്. ദു​ബൈ ക്രീ​ക്​ ആ​ൻ​ഡ്​ ദേ​ര വാ​ർ​ഫേ​ജ്​ ക​സ്റ്റം​സ്​ സെ​ന്‍റ​റാ​ണ്​ ഓ​പ​റേ​ഷ​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. തു​റ​മു​ഖ​ത്തെ​ത്തി​യ മ​ര​ബോ​ട്ടി​ൽ ഹ​ഷീ​ഷ്​ ക​ട​ത്തു​ന്ന​താ​യ സം​ശ​യ​ത്തെ തു​ട​ർ​ന്ന്​ ക​സ്റ്റം​സി​ലെ പ്ര​ത്യേ​ക വി​ഭാ​ഗ​മാ​യ ‘സി​യാ​ജി’​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. മ​ര​ബോ​ട്ടി​ന്റെ വീ​ൽ​ഹൗ​സി​നു​ള്ളി​ൽ വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച

Continue Reading
ബോ​ട്ടു​ക​ള്‍ ചേ​ർ​ന്നു​നി​ന്ന്​ യു.​എ.​ഇ എ​ന്നെ​ഴു​തി​യ​പ്പോ​ൾ പി​റ​ന്ന​ത്​ ച​രി​ത്രം
Kerala Kerala Mex Kerala mx Pravasi Top News
1 min read
48

ബോ​ട്ടു​ക​ള്‍ ചേ​ർ​ന്നു​നി​ന്ന്​ യു.​എ.​ഇ എ​ന്നെ​ഴു​തി​യ​പ്പോ​ൾ പി​റ​ന്ന​ത്​ ച​രി​ത്രം

December 29, 2023
0

അ​ബൂ​ദ​ബി: ബോ​ട്ടു​ക​ള്‍ ചേ​ർ​ന്നു​നി​ന്ന്​ യു.​എ.​ഇ എ​ന്നെ​ഴു​തി​യ​പ്പോ​ൾ പി​റ​ന്ന​ത്​ ച​രി​ത്രം. അ​ബൂ​ദ​ബി​യി​ലെ അ​ല്‍ ലു​ലു ദ്വീ​പി​ലാ​ണ് 52 ബോ​ട്ടു​ക​ള്‍ യു.​എ.​ഇ എ​ന്ന്​ ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ളു​ടെ രൂ​പ​ത്തി​ല്‍ ചേ​ർ​ന്നു​നി​ന്ന്​ ലോ​ക​റെ​ക്കോ​ഡ് തീ​ര്‍ത്ത​ത്. ജ​ല കാ​യി​ക​ബോ​ട്ടു​ക​ളും മ​ല്‍സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും മ​ര​ബോ​ട്ടു​ക​ളും യാ​ത്രാ​ബോ​ട്ടു​ക​ളും അ​ട​ക്ക​മാ​ണ്​ ലോ​ക​റെ​ക്കോ​ഡ് നേ​ട്ട​ത്തി​നാ​യി അ​ല്‍ ലു​ലു ദ്വീ​പി​ല്‍ അ​ക്ഷ​ര രൂ​പ​ങ്ങ​ളാ​യി മാ​റി​യ​ത്. 52ാമ​ത് ദേ​ശീ​യ​ദി​ന​ത്തി​ല്‍ 52 എ​ന്ന അ​ക്ക​രൂ​പം തീ​ര്‍ക്കാ​മെ​ന്നാ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍ ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ തീ​രു​മാ​ന​മെ​ങ്കി​ലും പി​ന്നീ​ടി​ത് രാ​ജ്യ​ത്തി​ന്​ ആ​ദ​ര​മാ​യി ‘യു.​എ.​ഇ’

Continue Reading
ഗ്ലോബല്‍ വില്ലേജില്‍ ഏഴ് രാജ്യങ്ങളുടെ വെടിക്കെട്ട്
Kerala Kerala Mex Kerala mx Pravasi
1 min read
46

ഗ്ലോബല്‍ വില്ലേജില്‍ ഏഴ് രാജ്യങ്ങളുടെ വെടിക്കെട്ട്

December 29, 2023
0

പുതുവര്‍ഷാഘോഷത്തോട് അനുബന്ധിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ഏഴ് രാജ്യങ്ങളുടെ ഗംഭീര വെടിക്കെട്ട് നടക്കും. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ചൈനയുടെ വെടിക്കെട്ടാണ്. ഒമ്പത് മണിക്ക് തായ്ലന്‍ഡ്, 10-ന് ബംഗ്ലാദേശ്, പത്തരയ്ക്ക് ഇന്ത്യ, 11-ന് പാകിസ്താന്‍, 12-ന് യു.എ.ഇ., ഒരു മണിക്ക് തുര്‍ക്കി എന്നിവരും വെടിക്കെട്ട് ഒരുക്കുന്നുണ്ട്. ഓരോ മണിക്കൂറിലും സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ പുതുവത്സരാഘോഷങ്ങള്‍ ആസ്വദിക്കാനുള്ള അവസരമാണിത്. വൈകീട്ട് നാല് മണിമുതല്‍ സന്ദര്‍ശകര്‍ക്കായി ആഗോള ഗ്രാമം തുറക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍

Continue Reading
പുതുവര്‍ഷത്തോടനുബന്ധിച്ച് ഷാര്‍ജ ഒഴികെയുള്ള എമിറേറ്റുകളില്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികളുണ്ടാകും
Kerala Kerala Mex Kerala mx Pravasi
1 min read
58

പുതുവര്‍ഷത്തോടനുബന്ധിച്ച് ഷാര്‍ജ ഒഴികെയുള്ള എമിറേറ്റുകളില്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികളുണ്ടാകും

December 29, 2023
0

പുതുവര്‍ഷത്തോടനുബന്ധിച്ച് ഷാര്‍ജ ഒഴികെയുള്ള എമിറേറ്റുകളില്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികളുണ്ടാകും. അബുദാബി ശൈഖ് സായിദ് ഉത്സവനഗരിയില്‍ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കരിമരുന്ന് പ്രയോഗമുണ്ട്. സമയം, അളവ്, ഘടന എന്നിവയില്‍ മൂന്ന് ഗിന്നസ് ലോക റെക്കോഡുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. യാസ് ബേയിലും യാസ് ലിങ്ക്സിലും രാത്രി ഒമ്പതുമണിമുതല്‍ കരിമരുന്നുപ്രയോഗം ആരംഭിക്കും. ഫോര്‍ സീസണ്‍സ്, ഗ്രാന്‍ഡ് ഹയാത്ത്, ഹുദൈയിരാത്ത് ദ്വീപ്, അല്‍ മറിയ ദ്വീപ് എന്നിവിടങ്ങളിലും കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ആസ്വദിക്കാം. ദുബായ് ബുര്‍ജ് ഖലീഫ, ഹത്ത,

Continue Reading
സൗദിയിൽ ഡിസംബർ 30 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Pravasi
1 min read
70

സൗദിയിൽ ഡിസംബർ 30 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

December 28, 2023
0

സൗദിഅറേബ്യയുടെ വിവിധ മേഖലകളിൽ 2023 ഡിസംബർ 30, ശനിയാഴ്ച്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സഊദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.   രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 ഡിസംബർ 26 മുതൽ 30 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്.

Continue Reading
കുവൈത്തിൽ വാഹന ഇൻഷുറൻസ് പുതുക്കുന്നതിനായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
63

കുവൈത്തിൽ വാഹന ഇൻഷുറൻസ് പുതുക്കുന്നതിനായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു

December 28, 2023
0

2024 ജനുവരി 1 മുതൽ സ്വകാര്യ കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും നിർബന്ധിത തേർഡ്-പാർട്ടി മോട്ടോർ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനുമായി വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് ഒരുങ്ങുന്നു. ഇതുമായി സംബന്ധിച്ച് കുവൈത്ത് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് (IRU) തലവൻ കഴിഞ്ഞ ദിവസം നടത്തിയ പത്ര പ്രസ്താവന അനുസരിച്ച് beema.iru.gov.kw-ൽ ആക്‌സസ് ചെയ്യാവുന്ന വെബ്‌സൈറ്റ്, കാർ, മോട്ടോർ സൈക്കിൾ ഉടമകൾക്ക് പുതിയ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ അനായാസമായി

Continue Reading
കുവൈത്ത് ആരോഗ്യകേന്ദ്രങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി
Kerala Kerala Mex Kerala mx Pravasi
0 min read
48

കുവൈത്ത് ആരോഗ്യകേന്ദ്രങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

December 28, 2023
0

മെഡിക്കൽ, ടെക്‌നിക്കൽ അസിസ്റ്റന്റ് ജീവനക്കാരും ആശുപത്രികളിലെയും പ്രത്യേക മെഡിക്കൽ സെന്ററുകളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും തൊഴിലാളികളും പ്രവർത്തി സമയങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഇഷ്യൂഡ് ആൻഡ് അണ്ടർസെക്രട്ടറി ആക്ടിംഗ് അബ്ദുൾ റഹ്മാൻ അൽ മുതൈരി സർക്കുലർ പുറപ്പെടുവിച്ചു. അതേസമയം അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 17 ക്യാ​മ്പു​ക​ൾ അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​തു​ശു​ചി​ത്വ, റോ​ഡ് പ്ര​വൃ​ത്തി വ​കു​പ്പി​ന്റെ സൂ​പ്പ​ർ​വൈ​സ​റി ടീം ​നീ​ക്കം ചെ​യ്തു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ക്യാ​മ്പ് ചെ​യ്യാ​ൻ

Continue Reading
ഒമാനിൽ  4500 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി
Kerala Kerala Mex Kerala mx Pravasi
1 min read
51

ഒമാനിൽ 4500 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി

December 28, 2023
0

ഒമാനിലെ സൗത്ത് അൽ ബതീന ഗവർണറേറ്റിലെ വാദി അൽ മാവിലിൽ നിന്ന് 4500 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2023 ഡിസംബർ 27-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സാപിഎൻസ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഇറ്റാലിയൻ മിഷനും, ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസവും ചേർന്ന് മേഖലയിൽ നടത്തിയ ഉൽഖനനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ. 4500

Continue Reading
ജിസാൻ മേഖലയിൽ ബസ്​ സർവിസ്​ തുടങ്ങുന്നു
Kerala Kerala Mex Kerala mx Pravasi
0 min read
32

ജിസാൻ മേഖലയിൽ ബസ്​ സർവിസ്​ തുടങ്ങുന്നു

December 28, 2023
0

സൗ​ദി അ​റേ​ബ്യ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ജി​സാ​ൻ, സ​ബി​യ, അ​ബു അ​രി​ഷ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു ബ​സ് ഗ​താ​ഗ​ത​പ​ദ്ധ​തി​ക്കാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി ന​ട​പ​ടി തു​ട​ങ്ങി. പ​ദ്ധ​തി​യി​ൽ ഒ​മ്പ​ത്​ റൂ​ട്ടു​ക​ളി​ൽ ബ​സ്​ സ​ർ​വി​സ്​ ന​ട​ത്തും. ജി​സാ​​നി​ലും സ​മീ​പ​ത്തെ മ​റ്റ്​ പ​ട്ട​ണ​ങ്ങ​ളി​ലു​മാ​യി ഒ​മ്പ​ത്​ റൂ​ട്ടു​ക​ളി​ൽ 47 ബ​സു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തും. 84 സ്​​റ്റോ​പ്പി​ങ്​ പോ​യ​ൻ​റു​ക​ൾ ഉ​ണ്ടാ​കും. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഗ​താ​ഗ​ത സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യി ദി​വ​സ​ത്തി​ൽ 18 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കും.

Continue Reading
പുതുവർഷ ആഘോഷ രാവിൽ മുഴുനീള സർവീസുമായി ദുബായ് മെട്രോ
Kerala Kerala Mex Kerala mx Pravasi
0 min read
24

പുതുവർഷ ആഘോഷ രാവിൽ മുഴുനീള സർവീസുമായി ദുബായ് മെട്രോ

December 28, 2023
0

പുതുവർഷ ആഘോഷ രാവിൽ നിലയ്ക്കാത്ത സർവീസുമായി ദുബായ് മെട്രോയും ട്രാമും. 40 മണിക്കൂർ ഇടതടവില്ലാത്ത സർവീസ് 31നു രാവിലെ ആരംഭിക്കും. മെട്രോ രാവിലെ 8 മുതൽ പൂർണമായും ഓടും. ട്രാം രാവിലെ 9ന് സർവീസ് ആരംഭിച്ചു ജനുവരി രണ്ട് പുലർച്ച 1 മണിവരെ സർവീസ് നടത്തും. 230 ബസുകളും സൗജന്യമായി ഓടിക്കാൻ ആലോചനയുണ്ട്. നഗരത്തിലെ ഗതാഗത കുരുക്ക് പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ സൗജന്യ സർവീസുകൾക്ക് ഒരുങ്ങുന്നത്. അൽവാസലിലും അൽ

Continue Reading