ച​ര​ക്കു​​ക​പ്പ​ലി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട ക്യാ​പ്​​റ്റ​ൻ ഞാ​യ​റാ​ഴ്ച നാ​ട്ടി​ലേ​ക്കു​ തി​രി​ക്കും
Kerala Kerala Mex Kerala mx Pravasi
1 min read
24

ച​ര​ക്കു​​ക​പ്പ​ലി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട ക്യാ​പ്​​റ്റ​ൻ ഞാ​യ​റാ​ഴ്ച നാ​ട്ടി​ലേ​ക്കു​ തി​രി​ക്കും

December 30, 2023
0

സ​ലാ​ല: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ലാ​ല തീ​ര​ത്ത്​ ക​ത്തി​ന​ശി​ച്ച ച​ര​ക്കു​​ക​പ്പ​ലി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട ക്യാ​പ്​​റ്റ​ൻ ഞാ​യ​റാ​ഴ്ച നാ​ട്ടി​ലേ​ക്കു​ തി​രി​ക്കു​മെ​ന്ന്​ കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് ഡോ. ​കെ.​സ​നാ​ത​ന​ൻ അ​റി​യി​ച്ചു. അ​മി​ത​ഭാ​ര​വു​മാ​യെ​ത്തി എ​ന്ന കു​റ്റം ചു​മ​ത്തി ആ​ർ.​ഒ.​പി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​സ്പോ​ർ​ട്ട്‌ ത​ട​ഞ്ഞു വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ർ.​ഒ.​പി ഓ​പ്പ​റേ​ഷ​ൻ ഹെ​ഡി​നോ​ട്​ അ​പേ​ക്ഷ ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​സ്​​പോ​ർ​ട്ട്​ വി​ട്ടു​കി​ട്ടു​ക​യും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഞാ​യ​റാ​ഴ്ച അ​ഹ​്മ​ദാ​ബാ​ദി​ലേ​ക്ക്​ തി​രി​ക്കു​മെ​ന്നും സ​നാ​ത​ന​ൻ പ​റ​ഞ്ഞു. സ​ലാ​ല തീ​ര​ത്തെ ക​പ്പ​ൽ അ​പ​ക​ടം; ക്യാ​പ്​​റ്റ​ൻ നാ​ളെ നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കുംഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ

Continue Reading
അ​യ​ൽ​ക്കൂ​ട്ട സം​ഗ​മം റൂ​വി സ്റ്റാ​ർ ഓ​ഫ് കൊ​ച്ചി​നി​ൽ ന​ട​ന്നു
Kerala Kerala Mex Kerala mx Pravasi
1 min read
27

അ​യ​ൽ​ക്കൂ​ട്ട സം​ഗ​മം റൂ​വി സ്റ്റാ​ർ ഓ​ഫ് കൊ​ച്ചി​നി​ൽ ന​ട​ന്നു

December 30, 2023
0

മ​സ്ക​ത്ത്​: ദാ​ർ​സൈ​ത്ത്​ ഫ​സ്റ്റ് ചോ​യ്​സ് ബി​ൽ​ഡി​ങ് അ​യ​ൽ​ക്കൂ​ട്ട സം​ഗ​മം റൂ​വി സ്റ്റാ​ർ ഓ​ഫ് കൊ​ച്ചി​നി​ൽ ന​ട​ന്നു. വ​നി​താ​വി​ങി​ന്‍റെ​ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പ്ര​വാ​സ ജീ​വി​ത​ത്തി​ലെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ കു​റ​ക്കാ​ൻ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ ഏ​റെ ഗു​ണ​ക​ര​മാ​വു​മെ​ന്ന് സ​ംഘാ​ട​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​വി​ത പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബി​ദ ലി​ജു പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. അ​നു​ശ്രീ പ്ര​ദീ​പ് സ്വാ​ഗ​ത​വും റാ​ഫി​യ മു​ഹാ​ജി​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading
എം.​എ​ൽ.​എ എ.​കെ. അ​ഷ്റ​ഫി​ന് ഒ​മാ​ൻ ഡെ​ന്റ​ൽ ഹൈ​ജീ​നി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ നി​വേ​ദ​നം ന​ൽ​കി
Kerala Kerala Mex Kerala mx Pravasi
1 min read
23

എം.​എ​ൽ.​എ എ.​കെ. അ​ഷ്റ​ഫി​ന് ഒ​മാ​ൻ ഡെ​ന്റ​ൽ ഹൈ​ജീ​നി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ നി​വേ​ദ​നം ന​ൽ​കി

December 30, 2023
0

മ​സ്ക​ത്ത്: മ​ഞ്ചേ​ശ്വ​രം സി.​എ​ച്ച്.​സി.​യി​ല്‍ ഡെ​ന്റ​ൽ ഹൈ​ജീ​നി​സ്റ്റ് ത​സ്തി​ക രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട്​ എം.​എ​ൽ.​എ എ.​കെ. അ​ഷ്റ​ഫി​ന് ഒ​മാ​ൻ ഡെ​ന്റ​ൽ ഹൈ​ജീ​നി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ നി​വേ​ദ​നം ന​ൽ​കി. കേ​ര​ള​ത്തി​ലെ ഡെ​ന്റ​ൽ യൂ​നി​റ്റു​ക​ളി​ൽ ഡെ​ന്റി​സ്റ്റ് ഉ​ണ്ടാ​യി​ട്ടും ഹൈ​ജീ​നി​സ്റ്റ് ത​സ്തി​ക ഇ​ല്ലാ​ത്ത 49 ഓ​ളം യൂ​നി​റ്റി​ൽ​പ്പെ​ട്ട​ ഒ​ന്നാ​ണ്​ കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ മ​ഞ്ചേ​ശ്വ​രം സി.​എ​ച്ച്.​സി. ഐ.​ഡി.​എ​ച്ച്.​എ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വൈ​സ് പ്ര​സി​ഡ​ന്റ് ന​സീ​ര്‍ നെ​ല്ലി​ശ്ശേ​രി, ന​സ​റു​ദ്ദീ​ന്‍ കൊ​ണ്ടോ​ട്ടി, ജോ​യി​ന്റ് സെ​ക്ര​ട്ട​റിമാ​രാ​യ ഹ​ക്കീം ചെ​ര്‍പ്പു​ള​ശ്ശേ​രി, അ​ബ്ദു​ള്‍ നി​സാ​ര്‍ താ​നൂ​ര്‍ എന്നിവർ പ​ങ്കെ​ടു​ത്തു.

Continue Reading
മ​ലി​നജ​ല​ത്തി​ൽ​നി​ന്ന് ബ​യോ​ഗ്യാ​സ് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നാ​മാ വാ​ട്ട​ർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
50

മ​ലി​നജ​ല​ത്തി​ൽ​നി​ന്ന് ബ​യോ​ഗ്യാ​സ് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നാ​മാ വാ​ട്ട​ർ

December 30, 2023
0

മ​സ്ക​ത്ത്: ഓ​ട​ക​ളി​ൽ​നി​ന്നും മ​റ്റും ഒ​ഴു​കി​യെ​ത്തു​ന്ന മ​ലി​നജ​ല​ത്തി​ൽ​നി​ന്ന് ബ​യോ​ഗ്യാ​സ് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നാ​മാ വാ​ട്ട​ർ. വി​ഷ​ൻ 2040ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന് സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം മ​ലി​നജ​ല​ത്തി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളും നി​ല​വി​ലു​ണ്ട്. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മ​ലി​ന ജ​ല​ത്തി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ, ജൈ​വ മാ​ലി​ന്യ വൈ​ദ്യു​ത പ​ദ്ധ​തി ഉ​പ​യോ​ഗി​ച്ച ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ​നി​ന്നു ഇ​ന്ധ​നം ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ, കാ​ർ​ഷി​ക എ​ണ്ണ​ക​ളി​ൽ​നി​ന്നു ഏ​വി​യേ​ഷ​ൻ എ​ണ്ണ ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ എ​ന്നി​വ​യി​തി​ലു​ൾ​പ്പെ​ടും. ബ​യോ​ഗ്യാ​സ്​ നി​ർ​മാ​ണ​ത്തി​ന് നി​ര​വ​ധി ഘ​ട്ട​ങ്ങ​ളു​ണ്ടെ​ന്നും ഓ​ക്സി​ജ​ൻ

Continue Reading
‘ഗസ്സ ഞങ്ങളുടെ കണ്ണിലൂടെ’ പ്രദർശനം കാഴ്ചക്കാരനുമായി രൂക്ഷമായി സംവദിക്കുന്നു
Kerala Kerala Mex Kerala mx Pravasi
0 min read
20

‘ഗസ്സ ഞങ്ങളുടെ കണ്ണിലൂടെ’ പ്രദർശനം കാഴ്ചക്കാരനുമായി രൂക്ഷമായി സംവദിക്കുന്നു

December 30, 2023
0

ദോഹ സൂഖ് വാഖിഫിലെ തിരക്കേറിയ തെരുവിനിടയിലാണ് ഏറെ ആകർഷകമായ ആർട്ട് സെന്റർ. ഖത്തറിലെ സ്വദേശികളും പ്രവാസികളുമായ ​പലദേശക്കാരായ കലാകാരന്മാരുടെ കേന്ദ്രമായ സൂഖ് വാഖിഫ് ആർട് സെന്റർ ഇപ്പോൾ വ്യത്യസ്തമായൊരു ചിത്ര പ്രദർശനത്തിലൂടെയാണ് സന്ദർശകരെ ആകർഷിക്കുന്നത്. ‘ഗസ്സ ഞങ്ങളുടെ കണ്ണിലൂടെ’ എന്ന് പേരിൽ രണ്ടു ദിവസം മുമ്പ് ആരംഭിച്ച പ്രദർശനം ആ പേര്​ പോലെ കാഴ്ചക്കാരനുമായി രൂക്ഷമായി സംവദിക്കുന്നു. ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ അധിനിവേശ സേന ആകാശത്തും കരയിലുമായി തുടരുന്ന

Continue Reading
ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ കെ.​എ​ഫ്.​എ.​ഇ.​ഡി സ​ഹാ​യ​മാ​യി ന​ൽ​കി​യ​ത് 88.1 മി​ല്യ​ൺ ഡോ​ള​ർ
Kerala Kerala Mex Kerala mx Pravasi
0 min read
19

ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ കെ.​എ​ഫ്.​എ.​ഇ.​ഡി സ​ഹാ​യ​മാ​യി ന​ൽ​കി​യ​ത് 88.1 മി​ല്യ​ൺ ഡോ​ള​ർ

December 30, 2023
0

കു​വൈ​ത്ത് സി​റ്റി: ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​ർ​ക്കും ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്കും താ​ങ്ങാ​യി കു​വൈ​ത്തി​ലെ പ്ര​ധാ​ന ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ കു​വൈ​ത്ത് ഫ​ണ്ട് ഫോ​ർ അ​റ​ബ് ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്‌​മെ​ന്റ് (കെ.​എ​ഫ്.‌​എ.​ഇ.​ഡി). 2016 നും 2022 ​നും ഇ​ട​യി​ൽ ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ കെ.​എ​ഫ്.​എ.​ഇ.​ഡി സ​ഹാ​യ​മാ​യി ന​ൽ​കി​യ​ത് 88.1 മി​ല്യ​ൺ ഡോ​ള​റാ​ണ്. സി​റി​യ, ബം​ഗ്ലാ​ദേ​ശ്, ഇ​റാ​ഖി​ലെ കു​ർ​ദി​സ്താ​ൻ മേ​ഖ​ല, യെ​മ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് വൈ​വി​ധ്യ​മാ​ർ​ന്ന ആ​രോ​ഗ്യ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നും ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി കെ.​എ​ഫ്.‌​എ.​ഇ.​ഡി

Continue Reading
ജോ​ർ​ഡനി​ൽ കു​വൈ​ത്ത് സം​ഭാ​വ​ന ചെ​യ്ത വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു
Kerala Kerala Mex Kerala mx Pravasi Top News
0 min read
66

ജോ​ർ​ഡനി​ൽ കു​വൈ​ത്ത് സം​ഭാ​വ​ന ചെ​യ്ത വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു

December 30, 2023
0

കു​വൈ​ത്ത് സി​റ്റി: ജോ​ർ​ഡനി​ൽ കു​വൈ​ത്ത് സം​ഭാ​വ​ന ചെ​യ്ത വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു. ജോ​ർ​ഡനി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ഹ​മ​ദ് അ​ൽ മെ​റി​യാ​ണ് ജോ​ർ​ഡൻ സ​ഹാ​ബ് ഏ​രി​യ​യി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് ത​റ​ക്കി​ല്ല​ട്ട​ത്. അ​ബ്ദു​ല്ല യോ​സി​ഫ് ബോ​ഡാ​യി ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പ്രോ​ജ​ക്ട്, എ​ജുക്കേ​ഷ​ണ​ൽ ഇ​വാ​ക്വേ​ഷ​ൻ അ​ക്കാ​ദ​മി​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ചാ​രി​റ്റി പ്രോ​ജ​ക്ടിന്റെ ഭാ​ഗ​മാ​ണ്. ജോ​ർ​ദാ​നി​ലെ അ​ക്കാ​ദ​മി​യു​ടെ ആ​റാ​മ​ത്തെ പ്രൊ​ജ​ക്ടാ​ണി​ത്. ജാ​സിം അ​ൽ യാ​സീ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​വൈ​ത്ത് സം​ഭാ​വ​ന​യോ​ടെ​യാ​ണ് ഇ​ത് ന​ട​ക്കു​ന്ന​ത്. ജോ​ർ​ഡ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള

Continue Reading
ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പ്രതിദിന സര്‍വീസ് പുനരാരംഭിക്കുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
46

ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പ്രതിദിന സര്‍വീസ് പുനരാരംഭിക്കുന്നു

December 30, 2023
0

അബുദാബി: ഇത്തിഹാദ് എയര്‍വേയ്‌സിന്റെ കോഴിക്കോട്, തിരുവനന്തപുരം സെക്ടറിലേക്ക് പ്രതിദിന സര്‍വീസ് ജനുവരി ഒന്ന് മുതല്‍ പുനരാരംഭിക്കുന്നു. നിലവില്‍ കൊച്ചിയിലേക്ക് മാത്രമാണ് ഇത്തിഹാദ് എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്. അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടുന്ന വിമാനം രാവിലെ 9ന് തിരുവനന്തപുരത്തെത്തും. തിരികെ 10.05ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.55ന് അബുദാബിയിലെത്തും. 198 സീറ്റുകളുള്ള വിമാനമാണ് സര്‍വീസ് നടത്തുന്നത്. അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 7.55ന് കരിപ്പൂരിൽ

Continue Reading
പുതുവത്സര ദിനമായ ജനുവരി ഒന്ന് തിങ്കളാഴ്ച ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
45

പുതുവത്സര ദിനമായ ജനുവരി ഒന്ന് തിങ്കളാഴ്ച ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു

December 30, 2023
0

ദുബൈ: പുതുവത്സര ദിനമായ ജനുവരി ഒന്ന് തിങ്കളാഴ്ച ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. റോഡ് ഗതാഗത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മള്‍ട്ടി ലെവല്‍ പാര്‍ക്കിങുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സൗജന്യ പാര്‍ക്കിങ് ലഭിക്കുക. ഞായറാഴ്ചകളില്‍ സൗജന്യ പാര്‍ക്കിങ് നിലവിലുള്ളതിനാല്‍ തുടര്‍ച്ചയായി രണ്ടു ദിവസമാണ് ദുബൈയിലെ താമസക്കാര്‍ക്ക് സൗജന്യ പാര്‍ക്കിങ് ലഭിക്കുക. അതേസമയം പുതുവത്സര ദിനത്തില്‍ യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ജനുവരി ഒന്നിന് അവധി

Continue Reading
സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി
Kerala Kerala Mex Kerala mx Pravasi
0 min read
47

സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

December 30, 2023
0

റിയാദ്: സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി. മക്ക മേഖലയിൽ നിലവിലുള്ള മൻസൂറ, മസാറ സ്വർണ ഖനികളോട് ചേർന്നാണ് സുപ്രധാന നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതെന്ന് സൗദി മൈനിങ് കമ്പനി (മആദിൻ) അറിയിച്ചു. 2022 ൽ ആരംഭിച്ച കമ്പനിയുടെ തീവ്രമായ പര്യവേക്ഷണ പരിപാടിയിലെ ആദ്യത്തെ കണ്ടെത്തലാണിത്. മൻസൂറക്കും മസാറക്കും ചുറ്റും കമ്പനിയുടെ പര്യവേക്ഷണം തുടരുകയാണ്. അൽഉറുഖിന് തെക്ക് ഒന്നിലധികം സ്ഥലങ്ങളിലും മൻസൂറ, മസാറ ഖനികൾക്ക് തെക്ക് 100 കിലോമീറ്റർ നീളത്തിലും കമ്പനി

Continue Reading