Browsing Category

Pravasi

കൈക്കൂലി നിരസിച്ചു; പോലീസ് ഉദ്യോഗസ്ഥന് പ്രശസ്തിപത്രവും സ്ഥാനക്കയറ്റവും

ദുബായ്: കൈക്കൂലി വാഗ്ദാനം നിരസിച്ച ഉദ്യോഗസ്ഥന് പ്രശസ്തിപത്രവും സ്ഥാനക്കയറ്റവും നല്‍കി ആദരിച്ച് ദുബായ് പൊലീസ്. ഓഫീസര്‍ മുഹമ്മദ് അബ്ദുല്ല ബിലാലിനാണ് പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി പുരസ്കാരം സമ്മാനിച്ചത്.…

യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി

അബുദാബി: മഴയ്ക്കും കാറ്റിനും സാധ്യതയുള്ള സാഹചര്യത്തില്‍ യുഎഇയില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. വാഹനം ഓടിക്കുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും നിയമങ്ങള്‍ കര്‍ശനമായി…

ദേശീയ ചലച്ചിത്രോത്സവ ലഹരിയിൽ സൗദി; മുഖ്യാതിഥിയായി സൽമാൻ ഖാൻ

റിയാദ്: നാലു പതിറ്റാണ്ടിനിപ്പുറം സിനിമാ പ്രദര്‍ശനത്തിന് അനുമതി ലഭിച്ച ശേഷം സൗദിയിൽ നടക്കുന്ന ആദ്യ ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയത് ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനായിരുന്നു. ഫെസ്റ്റിവലിൽ പങ്കെടുക്കാൻ രാജ്യത്ത് വിമാനമിറങ്ങിയ സൽമാൻ…

യുഎഇയില്‍ ഇടിമിന്നലില്‍ രണ്ട് കോടി ദിര്‍ഹത്തിന്റെ നാശനഷ്ടം

അബുദാബി: യുഎഇയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലില്‍ രണ്ട് കോടി ദിര്‍ഹത്തിന്റെ (ഏകദേശം 37 കോടിയിലധികം ഇന്ത്യന്‍ രൂപ) നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. അപൂര്‍വയിനം പക്ഷികളെ വളര്‍ത്തിയിരുന്ന അല്‍ ദഫ്റയിലെ ഒരു ഫാമിലാണ് ഇടിമിന്നലില്‍…

ഖത്തറിൽ 3478 ഗ്രീ​ന്‍ഹൗ​സു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി മൂ​ന്നു ക​രാ​റു​ക​ളി​ല്‍ ഒ​പ്പു​വ​ച്ചു

ദോ​ഹ: രാ​ജ്യ​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 3478 ഗ്രീ​ന്‍ഹൗ​സു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം മൂ​ന്നു ക​രാ​റു​ക​ളി​ല്‍ ഒ​പ്പു​വ​ച്ചു. ക​രാ​റി​ല്‍ കാ​ര്‍ഷി​ക​കാ​ര്യ​വ​കു​പ്പ് ത​ല​വ​ന്‍…

പതിനൊന്നാം മോട്ടോർ സ്​പോർട്​ മെഡിസിൻ ശിൽപശാല ആരോഗ്യകാര്യമന്ത്രി ഉദ്​ഘാടനം ചെയ്​തു

മനാമ: ആരോഗ്യമന്ത്രാലയം സംഘടിപ്പിക്കുന്ന പതിനൊന്നാം മോട്ടോർ സ്​പോർട്​ മെഡിസിൻ ശിൽപശാല ആരോഗ്യകാര്യമന്ത്രി ഫാഈഖ ബിൻത്​ സഈദ്​ അൽ സാലെഹ്​ ഉദ്​ഘാടനം ചെയ്​തു. ഇബ്രാഹീം കാനൂ, ബഹ്​റൈൻ ഒളിമ്പിക്​ ഓർഗനൈസേഷൻ ആൻറ്​ ഫെഡറേഷൻ ഇൻറർനാഷണൽ ആട്ടോമൊബൈൽ…

രാജ്യത്തിൻറെ സാമ്പത്തിക രംഗത്ത്​ പ്രാദേശിക വ്യവസായസംരംഭങ്ങൾക്ക്​ പ്രത്യേക പ്രാധാന്യമുണ്ടെന്ന്​…

മനാമ: രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത്​ പ്രാദേശിക വ്യവസായസംരംഭങ്ങൾക്ക്​ പ്രത്യേക പ്രാധാന്യമുണ്ടെന്ന്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഗുദൈബിയ കൊട്ടാരത്തിൽ തന്നെ സന്ദർശിച്ച രാജകുടുംബാംഗങ്ങളോട്​ സംസാരിക്കുകയായിരുന്നു…

വിമാനത്താവള നിര്‍മാണ മേഖല സന്ദർശിച്ച് കിരീടാവകാശി

മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രാധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വിമാനത്താവള നിര്‍മാണ മേഖല സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ബഹ്റൈന്‍ വിമാനത്താവള ചരിത്രത്തിലെ ഏറ്റവും വലിയ വികസന, നവീകരണ…

സനാബീസിലെ വില്ലേ​ജുകൾ സന്ദർശിച്ച്​ പ്രധാനമന്ത്രി; വികസന പദ്ധതികൾ പരിശോധിച്ചു

മനാമ: പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ സനാബീസിലെ വില്ലേ​ജുകൾ സന്ദർശിച്ച്​ വികസന പദ്ധതികൾ പരിശോധിച്ചു. ഈ മേഖലയിൽ താമസിക്കുന്നവർക്ക്​ ലഭിക്കുന്ന സേവനങ്ങളെകുറിച്ചും വിവിധ വികസന പദ്ധതികളുടെ പുരോഗതിയെ കുറിച്ചും അദ്ദേഹം…

സ​ർ​ക്കാ​ർ സ​ഹാ​യം നേടുന്ന ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ശേഖരിക്കുന്നു

കു​വൈ​ത്ത്​ സി​റ്റി: സ​ർ​ക്കാ​ർ സ​ഹാ​യം കൈ​പ്പ​റ്റു​ന്ന സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ത​ദ്ദേ​ശീ​യ ബാ​ങ്കു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. ഓ​രോ മൂ​ന്നു​മാ​സം…