സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതി നിയമ ലംഘകർക്കുള്ള പിഴ റദ്ദാക്കൽ പദ്ധതി അടുത്ത വർഷം ജൂൺ 30 വരെ നീട്ടി
Kerala Kerala Mex Kerala mx Pravasi
1 min read
18

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതി നിയമ ലംഘകർക്കുള്ള പിഴ റദ്ദാക്കൽ പദ്ധതി അടുത്ത വർഷം ജൂൺ 30 വരെ നീട്ടി

December 31, 2023
0

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതി നിയമ ലംഘകർക്കുള്ള പിഴ റദ്ദാക്കൽ പദ്ധതി അടുത്ത വർഷം ജൂൺ 30 വരെ ദീർഘിപ്പിച്ചതായി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇത് ഡിസംബർ 31 ന് അവസാനിക്കാനിരുന്നതായിയുന്നു. നികുതി സംവിധാനങ്ങളിൽ റജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തൽ, നികുതി അടക്കാൻ കാലതാമസം വരുത്തൽ, നികുതി റിട്ടേണുകൾ സമർപ്പിക്കാൻ കാലതാമസം വരുത്തൽ, മൂല്യവർധിത നികുതി റിട്ടേണുകളിൽ തിരുത്തലുകൾ വരുത്തൽ, ഇ-ഇൻവോയ്‌സുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നടത്തുന്ന

Continue Reading
യുഎഇയിൽ നാളെ മുതൽ തുടർച്ചയായ മൂന്ന് ദിനവും അവധി
Kerala Kerala Mex Kerala mx Pravasi
1 min read
18

യുഎഇയിൽ നാളെ മുതൽ തുടർച്ചയായ മൂന്ന് ദിനവും അവധി

December 31, 2023
0

നാളെ മുതൽ യുഎഇ അവധി ദിനങ്ങളിലേക്ക് പ്രവേശിക്കും. ഇത്തവണ 2024 ജനുവരി 1 പുതുവത്സര ദിനത്തിൽ യുഎഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി ദിനമായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചതിനെ തുടർന്ന് വിപുലമായ തോതിലുള്ള ആഘോഷത്തിനാണ് പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഒരുങ്ങിയിരിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യു.എ.ഇ മന്ത്രിസഭ തീരുമാനപ്രകാരമാണ് അവധി. വാരാന്ത്യ അവധിക്ക് പിന്നാലെയാണ് യുഎഇയിലെ സ്വകാര്യ മേഖലയിലെ

Continue Reading
അൽ വക്ര പാർക്ക് അടുത്ത വർഷം രണ്ടാം പാദത്തിൽ തുറക്കും
Kerala Kerala Mex Kerala mx Pravasi
0 min read
22

അൽ വക്ര പാർക്ക് അടുത്ത വർഷം രണ്ടാം പാദത്തിൽ തുറക്കും

December 31, 2023
0

അൽ വക്ര പാർക്ക് അടുത്ത വർഷം രണ്ടാം പാദത്തിൽ തുറക്കും. പൊതുമരാമത്ത് അതോറിറ്റിക്കാണ് പാർക്കിന്റെ നിർമാണ ചുമതല. 47,000 ചതുരശ്ര അടിയിലാണ് പുതിയ പാർക്കിന്റെ നിർമാണം. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യായാമത്തിനും കായിക പരിശീലനങ്ങൾക്കുമുള്ള സൗകര്യങ്ങളോടെയാണ് പുതിയ പാർക്ക്. സ്വദേശികൾക്കും പ്രവാസികൾക്കും മികച്ച വിനോദ, ഉല്ലാസ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനാണ് കൂടുതൽ പാർക്കുകൾ നിർമിക്കുന്നതെന്ന് അൽ വക്ര നഗരസഭയിലെ പാർക്ക് വിഭാഗം മേധാവി ഹസൻ അബ്ദുൽറഹ്‌മാൻ അൽ ബുനെയ്ൻ വ്യക്തമാക്കി.

Continue Reading
ഖത്തറിൽ ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കസ്റ്റംസ് നടപടികൾ ലഘൂകരിക്കുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
26

ഖത്തറിൽ ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കസ്റ്റംസ് നടപടികൾ ലഘൂകരിക്കുന്നു

December 31, 2023
0

ഖത്തറിൽ ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കസ്റ്റംസ് നടപടികൾ ലഘൂകരിക്കുന്നു.എല്ലാത്തരം ഇറക്കുമതി- കയറ്റുമതി സാഹചര്യങ്ങൾക്കുമുള്ള കസ്റ്റംസ് നടപടികൾ നിർദേശിക്കുന്നതിനുള്ള ജോലികളാണ് പുരോഗമിക്കുന്നതെന്ന് പോളിസീസ് ആൻഡ് കസ്റ്റംസ് പ്രൊസീജിയർ വകുപ്പ് ഡയറക്ടർ അഹമ്മദ് അൽ ഖുവാരി വ്യക്തമാക്കി. ചരക്കുകൾക്കുള്ള പ്രീ-ക്ലിയറൻസ് പ്രോഗ്രാമുകൾ നടപ്പാക്കാനുള്ള മാർഗനിർദേശങ്ങളും നടപടികളും നിർദേശിക്കൽ, കസ്റ്റംസ് നിയമ വ്യവസ്ഥകൾക്ക് അനുസരിച്ച് ചരക്കുകൾ പൊതു ലേലം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളും നടപടിക്രമങ്ങളും നിർദേശിക്കൽ ജോലികളാണ് പുരോഗമിക്കുന്നത്. നദീബ് സംവിധാനത്തിലെ കസ്റ്റംസ് വാല്യൂ പ്രോഗ്രാമിന്റെ വികസന

Continue Reading
ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
21

ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു

December 31, 2023
0

ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന കോഴിക്കോട് വടകര അടക്കാത്തെരു ഗവൺമെന്‍റ് ഹോസ്പിറ്റലിനു സമീപം ചെറുശ്ശേരി റോഡ് പറമ്പത്ത് മീത്തൽ സതീശൻ (56)ഹൃദയാഘാതം മൂലം അന്തരിച്ചു.ബഹ്‌റൈനിലെ സലാഹുദീൻ കമ്പനി ജീവനക്കാരനായിരുന്നു. മുൻ വോളിബോൾ താരം പി എം പ്രകാശൻ (ഇൻകം ടാക്സ് മുംബൈ )സഹോദരനാണ്.  ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറം ഹെൽപ്പ് ഡെസ്കിന്റെ സഹകരണത്തോടെ കമ്പനി അധികൃതർ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനു വേണ്ടി നടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ അനിഷ,

Continue Reading
പുതുവർഷപ്പിറവിക്ക് ആകാശവിസ്മയമൊരുക്കാൻ യുഎഇ
Kerala Kerala Mex Kerala mx Pravasi
0 min read
30

പുതുവർഷപ്പിറവിക്ക് ആകാശവിസ്മയമൊരുക്കാൻ യുഎഇ

December 31, 2023
0

പുതുവർഷപ്പുലരിയെ  വരവേൽക്കാൻ യുഎഇ ഒരുങ്ങി. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വെടിക്കെട്ടിലൂടെ 2024നെ സ്വാഗതം ചെയ്യാനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കി. സുരക്ഷ ഉറപ്പാക്കാൻ പൊലീസ് പട്രോളിങും ശക്തമാക്കി. പുതുവർഷത്തെ ആദ്യ ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തം പേരിൽ എഴുതിച്ചേർക്കാൻ അബുദാബിയും റാസൽഖൈമയും രംഗത്തുണ്ട്. അബുദാബി അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള വെടിക്കെട്ട് രാത്രി 12ന് അരങ്ങേറുക. യുഎഇ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത കരിമരുന്ന് പ്രയോഗത്തിനാണ് സ്വദേശികളും വിദേശികളും സാക്ഷ്യം

Continue Reading
ദോഹ ഫെസ്റ്റീവ് ലൈറ്റിങ്സ് ഇന്നു കൂടി
Kerala Kerala Mex Kerala mx Pravasi
0 min read
21

ദോഹ ഫെസ്റ്റീവ് ലൈറ്റിങ്സ് ഇന്നു കൂടി

December 31, 2023
0

മൂന്നാമത് ദോഹ ഫെസ്റ്റീവ് ലൈറ്റിങ്സ് ഇന്നു കൂടി ആസ്വദിക്കാം. അൽ മസ്ര പാർക്ക്, കോർണിഷിലെ ടണൽ പ്ലാസ എന്നിവിടങ്ങളിൽ ഈ മാസം 8നാണ് ലൈറ്റ് ഫെസ്റ്റിവൽ ആരംഭിച്ചത്. രാജ്യത്തിന്റെ സംസ്‌കാരവും സമുദ്രയാന പൈതൃകവും കോർത്തിണക്കിയുള്ള മികച്ച ഡിജിറ്റൽ ഇമേജുകളും ഉൾപ്പെടുത്തിയാണ് ലൈറ്റിങ് ഫെസ്റ്റിവൽ നടക്കുന്നത്. വൈകുന്നേരങ്ങളിൽ ദീപാലങ്കാരങ്ങളുടെ സവിശേഷത ആസ്വദിക്കാൻ ഒട്ടേറെ പേരാണ് എത്തുന്നത്. ഭൂതകാലത്തിനും വർത്തമാനകാലത്തിനും ഇടയിലെ ഖത്തർ എന്ന തലക്കെട്ടിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. കോർണിഷിലെ ഡാൻസിങ് ഫൗണ്ടൻ,

Continue Reading
ദുബായിൽ നാളെ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം
Kerala Kerala Mex Kerala mx Pravasi
0 min read
21

ദുബായിൽ നാളെ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം

December 31, 2023
0

2024 ജനുവരി 1 മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.മാംസം, മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, റൊട്ടി, മാലിന്യ സഞ്ചികൾ, കയറ്റുമതി അല്ലെങ്കിൽ പുനർ കയറ്റുമതി എന്നിവയ്ക്കായി ഉദ്ദേശിച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ എന്നിവ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നേർത്ത ബാഗുകളുടെ റോളുകളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പെരുമാറ്റം സ്വീകരിക്കാൻ ദുബായ് നിവാസികളെ  പ്രേരിപ്പിക്കുന്നതിന് ഈ ഉത്തരവ് ലക്ഷ്യമിടുന്നു.

Continue Reading
നിയമലംഘനം; സൗദിയിൽ 9,542 വിദേശികളെ ഒരാഴ്ചക്കിടെ  നാടുകടത്തി
Kerala Kerala Mex Kerala mx Pravasi
1 min read
49

നിയമലംഘനം; സൗദിയിൽ 9,542 വിദേശികളെ ഒരാഴ്ചക്കിടെ നാടുകടത്തി

December 31, 2023
0

സൗദിയിൽ നിയമ ലംഘനങ്ങൾ നടത്തിയ  9,542 വിദേശികളെ ഒരാഴ്ചക്കിടെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം.  പുതിയതായി 18,553 പ്രവാസികൾ ഒരാഴ്ചക്കിടയിൽ പിടിയിലായി. രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അധികൃതർ അറസ്റ്റ് ചെയതത്. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 11,503  താമസ നിയമലംഘകരും  4,315 അതിർത്തി സുരക്ഷാചട്ട

Continue Reading
സൗദിയിൽ വിവിധ കേസുകളിൽ അ​ഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി
Kerala Kerala Mex Kerala mx Pravasi
0 min read
55

സൗദിയിൽ വിവിധ കേസുകളിൽ അ​ഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി

December 31, 2023
0

സൗദിയിൽ വിവിധ കേസുകളിൽ അ​ഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി. ഭാര്യയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് തബൂക്കിൽ വധശിക്ഷ നടപ്പാക്കി. സൗദി വനിത ഹുമൈദ ബിൻത് ഹംദാൻ അൽഅംരിയെ കൊലപ്പെടുത്തിയ അബ്ദുല്ല ബിൻ ഖുറൈസ് ബിൻ ഖിദ്ർ അൽയസീദിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്. സൗദി പൗരൻ അബ്ദുൽ കരീം ബിൻ സഈദ് അൽബലവിയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയ മാസിൻ ബശീർ ബിൻ ഹമൂദ് അൽബലവിക്കും തബൂക്കിൽ വധശിക്ഷ

Continue Reading