ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്
Kerala Kerala Mex Kerala mx Pravasi
0 min read
23

ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്

January 7, 2024
0

ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. 2022നെ അപേക്ഷിച്ച് 2023ൽ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിലാണ് വൻ വർധനവ് രേഖപ്പെടുത്തിയത്. നാലേകാൽ കോടിയിലേറെ യാത്രക്കാരാണ് കഴിഞ്ഞ വർഷം വിമാനത്താവളം വഴി യാത്ര ചെയ്തത്. 2022ൽ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത് 3.14 കോടി യാത്രക്കാരാണ്. എന്നാൽ 2023ൽ 4.27 കോടി യാത്രക്കാർ വിമാനത്താവളം വഴി യാത്ര ചെയ്തു. ഇതോടെ

Continue Reading
എംബിഎ പഠിക്കാൻ ഇറ്റലിയിലെത്തി, ഇന്ത്യന്‍ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
Kerala Kerala Mex Kerala mx Pravasi
1 min read
28

എംബിഎ പഠിക്കാൻ ഇറ്റലിയിലെത്തി, ഇന്ത്യന്‍ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

January 7, 2024
0

റാഞ്ചി: ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഇറ്റലിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ നിന്നുള്ള രാം റാവത്ത് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. എംബിഎ പഠിക്കാനാണ് രാം റാവത്ത് ഇറ്റലിയിലേക്ക് പോയത്. പുതുവത്സരാശംസകൾ നേരാൻ മാതാപിതാക്കൾ വിളിച്ചപ്പോൾ രാം റാവത്തിനെ കിട്ടിയില്ല. കുറേ തവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടർന്ന് മാതാപിതാക്കള്‍ താമസ സ്ഥലത്തിന്റെ ഉടമയുമായി ബന്ധപ്പെട്ടു. വിദ്യാർത്ഥിയെ മറ്റൊരു വീട്ടിലെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ

Continue Reading
പൊതുമാപ്പ്; മക്ക പ്രവിശ്യയിൽ 4358 തടവുകാർ മോചിതരായി
Kerala Kerala Mex Kerala mx Pravasi
1 min read
39

പൊതുമാപ്പ്; മക്ക പ്രവിശ്യയിൽ 4358 തടവുകാർ മോചിതരായി

January 7, 2024
0

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പൊതുമാപ്പിൻറെ ആനുകൂല്യം മക്ക പ്രവിശ്യയില്‍ 4,358 തടവുകാർക്ക് ലഭിച്ചതായി മക്ക ഗവർണറേറ്റ് അറിയിച്ചു. വിവിധ കേസുകളിൽ പെട്ട് ജയിലുകളിലായിരുന്ന വിവിധ രാജ്യക്കാരായ ഇത്രയും ആളുകൾക്കാണ് ജയിൽ മോചിതരാവാനും ജീവിതത്തിലേക്ക് തിരിച്ചുവരാനും രാജ കാരുണ്യം ഇടയാക്കിയത്. സൗദിയിലുടനീളം ജയിലുകളിൽ കഴിയുന്ന കൊടിയ കുറ്റവാളികൾ ഒഴികെയുള്ള തടവുകാർക്കാണ് രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. മക്ക പ്രവിശ്യയില്‍ 11.1 കോടി ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലങ്ങളിലെ

Continue Reading
‘ജനിച്ചത് നല്ല കുടുംബത്തിൽ’; മയക്കുമരുന്ന് കേസിൽ പ്രതിയായ 22കാരിയെ വെറുതെ വിട്ട് കോടതി
Kerala Kerala Mex Kerala mx Pravasi
1 min read
53

‘ജനിച്ചത് നല്ല കുടുംബത്തിൽ’; മയക്കുമരുന്ന് കേസിൽ പ്രതിയായ 22കാരിയെ വെറുതെ വിട്ട് കോടതി

January 7, 2024
0

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട ഒരു യുവതിയെ വിട്ടയക്കാൻ കുവൈത്ത് ക്രിമിനൽ കോടതി ഉത്തരവ്. നടപടിക്രമങ്ങൾക്കിടെ പ്രതി ബഹുമാനം അർഹിക്കുന്ന കുടുംബത്തിലെ മകളാണെന്ന വാദം അം​ഗീകരിച്ച കോടതി, കൂടുതൽ അന്വേഷണ വിധേയമായി പ്രതിയെ വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തപ്പെട്ടിരുന്നത്. എന്നാൽ, പ്രതിഭാ​ഗം അഭിഭാഷകർ ഈ ആരോപണങ്ങൾ നിഷേധിച്ചു. ഇതോടെ യുവതിയുടെ പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാൻ സാധ്യതയില്ലെന്നുള്ള വിലയിരുത്തലിലാണ്

Continue Reading
അൽഐനിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
51

അൽഐനിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

January 6, 2024
0

അൽഐനിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കുറ്റിപ്പാല കഴുങ്ങിലപ്പടി സ്വദേശി സമീർ തടത്തിൽ പറമ്പൻ (40) ആണ്​ അൽ വഗനിൽ ഉണ്ടായ വാഹനപകടത്തിൽ മരിച്ചത്​. അൽ വഗനിൽ അമ്മാവൻ നടത്തുന്ന ഫെയ്മസ് ഫ്ലോർമിൽ ജീവനക്കാരനായിരുന്നു. സാധനങ്ങൾ വിതരണം ചെയ്യുന്ന ഇരുചക്ര വാഹനത്തിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം അൽ ഐൻ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സ്വദേശത്ത് ഖബറടക്കുമെന്ന് സാമൂഹ്യ പ്രവർത്തനകൻ സമദ് പൂന്താനം

Continue Reading
അയോധ്യ വിമാനത്താവളത്തിന് അന്താരാഷ്ട്രപദവി നൽകി കേന്ദ്രം
Kerala Kerala Mex Kerala mx Pravasi
0 min read
51

അയോധ്യ വിമാനത്താവളത്തിന് അന്താരാഷ്ട്രപദവി നൽകി കേന്ദ്രം

January 6, 2024
0

അയോധ്യയിലെ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിനും ‘മഹർഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യധാം’ എന്ന് പേരിടുന്നതിനുമുള്ള നിർദേശത്തിന് വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. അയോധ്യയുടെ സാമ്പത്തിക സാധ്യതകളും ആഗോള തീർഥാടനകേന്ദ്രമെന്ന നിലയിലുള്ള അതിന്റെ പ്രാധാന്യവും കണക്കിലെടുത്ത് വിദേശ തീർഥാടകരെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്യുന്നതിന് വിമാനത്താവളത്തെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തുക പ്രധാനമാണെന്ന് യോഗം വിലയിരുത്തി.

Continue Reading
ദുബായ് മാരത്തണിനായി നാളെ റോഡുകൾ അടച്ചിടും
Kerala Kerala Mex Kerala mx Pravasi
0 min read
48

ദുബായ് മാരത്തണിനായി നാളെ റോഡുകൾ അടച്ചിടും

January 6, 2024
0

ആയിരങ്ങൾ പങ്കെടുക്കുന്ന ദുബായ് മാരത്തണിന് വഴിയൊരുക്കാനായി ചില റോഡുകൾ ഞായറാഴ്ച അടച്ചിടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. ഉം സുഖീം, ജുമൈര, അൽ വാസൽ എന്നീ മേഖലകളിലെ ചില റോഡുകൾ രാവിലെ ആറുമണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ അടച്ചിടും. ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യസമയത്ത്‌ എത്തിച്ചേരുന്നതിന് യാത്രകൾ ആസൂത്രണം ചെയ്യണമെന്നും നേരത്തെ പുറപ്പെടണമെന്നും അധികൃതർ നിർദേശിച്ചു.

Continue Reading
ദുബായിൽ വാഹനങ്ങളിൽ കുട്ടികൾക്ക് ചൈൽഡ് സീറ്റുകൾ നിർബന്ധം
Kerala Kerala Mex Kerala mx Pravasi
0 min read
53

ദുബായിൽ വാഹനങ്ങളിൽ കുട്ടികൾക്ക് ചൈൽഡ് സീറ്റുകൾ നിർബന്ധം

January 6, 2024
0

യാത്രകളിൽ കുട്ടികളുടെ സുരക്ഷിതത്വമുറപ്പാക്കാൻ വാഹനങ്ങളിൽ നിർബന്ധമായും ചൈൽഡ് സീറ്റുകളുണ്ടായിരിക്കണമെന്ന് ദുബായ് പോലീസ് ഓർമിപ്പിച്ചു. സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും കുട്ടികൾ സുരക്ഷിതമായി കാർസീറ്റിൽ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണെന്നും പോലീസ് എക്സിൽ കുറിച്ചു. വാഹനങ്ങളിൽ കുട്ടികൾ എങ്ങനെ സുരക്ഷിതമായി ഇരിക്കണമെന്നും വിശദീകരിക്കുന്നുണ്ട്. നാലു വയസ്സുവരെയുള്ളവരെ നിർബന്ധമായും ചൈൽഡ് സീറ്റുകളിൽ ഇരുത്തണം. അഞ്ചുമുതൽ 10 വയസ്സ് വരെയുള്ളവരുടെ കഴുത്തിൽ സീറ്റ് ബെൽറ്റുകൾ കുടുങ്ങാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. യാത്രയിൽ സീറ്റ് ബെൽറ്റിടാതിരുന്നാലും

Continue Reading
അബുദാബിയിൽ ഗ്യാസ് സിലിൻഡർ സുരക്ഷാ സർക്കുലർ പുറത്തിറക്കി
Kerala Kerala Mex Kerala mx Pravasi
0 min read
36

അബുദാബിയിൽ ഗ്യാസ് സിലിൻഡർ സുരക്ഷാ സർക്കുലർ പുറത്തിറക്കി

January 6, 2024
0

നിർമാണമേഖലകളിൽ അഗ്നിസുരക്ഷ ഉറപ്പാക്കുന്നതിനായി അബുദാബി മുനിസിപ്പാലിറ്റി ഗതാഗത വകുപ്പുമായി സഹകരിച്ച് ഗ്യാസ് സുരക്ഷാ സമിതി ഗ്യാസ് സിലിൻഡർ സുരക്ഷാ സർക്കുലർ അവതരിപ്പിച്ചു. എമിറേറ്റിലുടനീളമുള്ള ദ്രവീകൃത പെട്രോളിയം വാതക സംവിധാനങ്ങളുടെ സുരക്ഷ വിലയിരുത്താനാണ് ഗ്യാസ് സുരക്ഷാ സമിതി രൂപവത്കരിച്ചത്. അപകടങ്ങൾ തടയുന്നതിന് ഗ്യാസ് വിതരണവും ഉപയോഗവും കൃത്യമായ മാനദണ്ഡങ്ങൾക്കനുസൃതമായി നടപ്പാക്കാനാണ് സമിതി ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാ കരാറുകാരും വിതരണക്കാരും സർക്കുലറിലെ നിർദേശങ്ങൾ പാലിക്കുകയും സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. തീപ്പിടിത്തവുമായി ബന്ധപ്പെട്ട

Continue Reading
ദുബായിൽ അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിന്  അടുത്തയാഴ്ച തുടക്കമാകും
Kerala Kerala Mex Kerala mx Pravasi
0 min read
36

ദുബായിൽ അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിന് അടുത്തയാഴ്ച തുടക്കമാകും

January 6, 2024
0

രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിന് അടുത്തയാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാകും. സമ്മേളനത്തിനും പ്രദർശനത്തിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 13 മുതൽ 15 വരെയാണ് സമ്മേളനം. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആയുഷ് സഹമന്ത്രി ഡോ. മുഞ്ജ്പാറ മഹേന്ദ്രഭായ് കലുഭായ്, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ തുടങ്ങിയവർ പങ്കെടുക്കും.

Continue Reading