ഖത്തറിൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് നി​ശ്ചി​ത തു​ക ഫീ​സാ​യി ചു​മ​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ
Kerala Kerala Mex Kerala mx Pravasi
1 min read
47

ഖത്തറിൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് നി​ശ്ചി​ത തു​ക ഫീ​സാ​യി ചു​മ​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ

January 7, 2024
0

ഖത്തറിൽപൊ​തു ഇ​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് നി​ശ്ചി​ത തു​ക ഫീ​സാ​യി ചു​മ​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ. ഇ​തു​സം​ബ​ന്ധി​ച്ച് മ​ന്ത്രി​ത​ല തീ​രു​മാ​നം ഉ​ട​നു​​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച് ഖ​ത്ത​ർ ടി.​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. പൊ​തു ഇ​ട​ങ്ങ​ളി​ലെ പാ​ർ​ക്കി​ങ് നി​യ​ന്ത്രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ക്കി​ങ് ചാ​ർ​ജു​ക​ളും സ്ഥ​ല​ങ്ങ​ളും നി​ശ്ച​യി​ക്കാ​നു​ള്ള മ​ന്ത്രി​ത​ല തീ​രു​മാ​നം ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മ​ന്ത്രാ​ല​യം സാ​ങ്കേ​തി​ക ഓ​ഫി​സ് മേ​ധാ​വി എ​ൻ​ജി. താ​രി​ഖ് അ​ൽ ത​മീ​മി പ​റ​ഞ്ഞു. ഖ​ത്ത​റി​ലെ പൊ​തു പാ​ർ​ക്കി​ങ്

Continue Reading
തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം: ഒമാനിൽ 66 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi
0 min read
49

തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം: ഒമാനിൽ 66 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

January 7, 2024
0

പു​തി​യ സം​വി​ധാ​ന​ത്തി​നു​​കീ​ഴി​ൽ അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​യി​ത്തു​ട​രു​ന്നു. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ബ​ർ​ക​യി​ൽ​നി​ന്ന്​ 66 അ​ന​ധി​കൃ​ത പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി. തൊ​ഴി​ൽ മ​ന്ത്രാ​ല​യം, ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ലേ​ബ​ർ വെ​ൽ​ഫെ​യ​ർ മു​ഖേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണി​വ​ർ വ​ല​യി​ലാ​യ​ത്. അ​ടു​ത്തി​ടെ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ക​രാ​ർ ഒ​പ്പു​വെ​ച്ച സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് സേ​ഫ്റ്റി സ​ർ​വി​സ​സ് കോ​ർ​പറേ​ഷ​ന്റെ ഇ​ൻ​സ്പെ​ക്ഷ​ൻ യൂ​നി​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Continue Reading
ജി​ദ്ദ​യി​ൽ സൗ​ദി യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
48

ജി​ദ്ദ​യി​ൽ സൗ​ദി യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു

January 7, 2024
0

സൗ​ദി പൗ​ര​ന്‍ വെ​ടി​യേ​റ്റ് മ​രി​ച്ചു. മു​ഹ​മ്മ​ദ് ബി​ന്‍ റാ​ജി​ഹ് അ​ല്‍സു​ബൈ​ഇ ആ​ണ് മ​രി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് മേ​ല്‍ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രുക​യാ​ണെ​ന്ന് മ​ക്ക പ്ര​വി​ശ്യ പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​ത്യോ​പ്യ​ക്കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ളാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. സം​ഭ​വ ശേ​ഷം ത്വാ​ഇ​ഫി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ള്‍ ജി​സാ​ന്‍ വ​ഴി സൗ​ദി​ക്ക് പു​റ​ത്തു​ക​ട​ക്കാ​നാ​ണ് സാ​ധ്യ​തയെന്ന് സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇ​ത്യോ​പ്യ​ക്കാ​രു​ടെ ഫോ​ട്ടോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന വി​വ​രം ന​ല്‍കു​ന്ന​വ​ര്‍ക്ക്

Continue Reading
സൗ​ദി​യി​ൽ 4000ത്തി​ല​ധി​കം പ്ര​തി​ഭ​ക​ൾ​ക്ക്​ ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു
Kerala Kerala Mex Kerala mx Pravasi
1 min read
48

സൗ​ദി​യി​ൽ 4000ത്തി​ല​ധി​കം പ്ര​തി​ഭ​ക​ൾ​ക്ക്​ ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു

January 7, 2024
0

സൗ​ദി​യി​ൽ 4000ത്തി​ല​ധി​കം പ്ര​തി​ഭ​ക​ൾ​ക്ക്​ ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. സി​നി​മ വ്യ​വ​സാ​യ​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​രും തു​ട​ക്ക​ക്കാ​ർ​ക്കും പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കാ​നു​ള്ള ‘ഫി​ലിം മേ​ക്കേ​ഴ്‌​സ്’ പ്രോ​ഗ്രാ​മു​ക​ൾ സൗ​ദി ഫി​ലിം ക​മീ​ഷ​നാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. സി​നി​മ നി​ർ​മാ​ണ​ത്തി​ൽ സൗ​ദി​യി​ലെ പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള നാ​ലാം പ​തി​പ്പാ​ണി​ത്.സി​നി​മ നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കാ​നും സൗ​ദി​യി​ലെ 13 മേ​ഖ​ല​ക​ളി​ൽ 150 പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​ക​ൾ ന​ട​പ്പാ​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ലെ പ​തി​പ്പി​ൽ ‘പ്ര​തി​ഭ വി​ക​സ​ന​ത്തി​ന്’ ര​ണ്ട് പ്രോ​ഗ്രാ​മു​ക​ൾ അ​തോ​റി​റ്റി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ര​വ​ധി അ​ന്ത​ർ​ദേ​ശീ​യ-​പ്രാ​ദേ​ശി​ക സ്ഥാ​പ​ന​ങ്ങ​ൾ,

Continue Reading
നി​യോ​മി​ലെ സം​ര​ക്ഷി​ത പ്ര​ദേ​ശ​ത്തേ​ക്ക്​ 132 മൃ​ഗ​ങ്ങ​ളെ തു​റ​ന്നു​വി​ട്ടു
Kerala Kerala Mex Kerala mx Pravasi
0 min read
48

നി​യോ​മി​ലെ സം​ര​ക്ഷി​ത പ്ര​ദേ​ശ​ത്തേ​ക്ക്​ 132 മൃ​ഗ​ങ്ങ​ളെ തു​റ​ന്നു​വി​ട്ടു

January 7, 2024
0

നി​യോ​മി​ലെ സം​ര​ക്ഷി​ത പ്ര​ദേ​ശ​ത്തേ​ക്ക്​ 132 മൃ​ഗ​ങ്ങ​ളെ തു​റ​ന്നു​വി​ട്ടു. ഈ ​ജീ​വി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യും കാ​ട്ടി​ലേ​ക്ക് വി​ടു​ന്ന​തി​ന് മു​മ്പ് പു​തി​യ അ​ന്ത​രീ​ക്ഷ​വു​മാ​യി അ​വ പൊ​രു​ത്ത​പ്പെ​ട്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്​ ല​ക്ഷ്യം. അ​റേ​ബ്യ​ൻ മാ​നു​ക​ൾ, കാ​ട്ടാ​ടു​ക​ൾ എ​ന്നി​വ വി​ട്ട​യ​ച്ച​തി​ലു​ൾ​പ്പെ​ടും. വി​വി​ധ പ്ര​കൃ​തി സം​ര​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ വി​ടു​ന്ന​തി​ന്റെ ഒ​രു വി​പു​ലീ​ക​ര​ണ​മാ​ണ് നി​യോ​മി​ലേ​തെ​ന്ന്​ വ​ന്യ​ജീ​വി കേ​ന്ദ്രം സി.​ഇ.​ഒ മു​ഹ​മ്മ​ദ് കു​ർ​ബാ​ൻ പ​റ​ഞ്ഞു. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന പ്രാ​ദേ​ശി​ക ജീ​വി​വ​ർ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നും പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും ജൈ​വ​വൈ​വി​ധ്യ​ത്തെ സ​മ്പ​ന്ന​മാ​ക്കാ​നു​മു​ള്ള പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണി​ത്.

Continue Reading
മ​ക്ക പ്ര​വി​ശ്യ​യി​ൽ 4,358 ത​ട​വു​കാ​ർ മോ​ചി​ത​രാ​യി
Kerala Kerala Mex Kerala mx Pravasi
1 min read
45

മ​ക്ക പ്ര​വി​ശ്യ​യി​ൽ 4,358 ത​ട​വു​കാ​ർ മോ​ചി​ത​രാ​യി

January 7, 2024
0

സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ് ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പി​​ന്‍റെ ആ​നു​കൂ​ല്യം മ​ക്ക പ്ര​വി​ശ്യ​യി​ല്‍ 4,358 ത​ട​വു​കാ​ർ​ക്ക്​ ല​ഭി​ച്ച​താ​യി മ​ക്ക ഗ​വ​ർ​ണ​റേ​റ്റ് അ​റി​യി​ച്ചു. വി​വി​ധ കേ​സു​ക​ളി​ൽ പെ​ട്ട്​ ജ​യി​ലു​ക​ളി​ലാ​യി​രു​ന്ന വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ഇ​ത്ര​യും ആ​ളു​ക​ൾ​ക്കാ​ണ്​ ജ​യി​ൽ മോ​ചി​ത​രാ​വാ​നും ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​നും രാ​ജ കാ​രു​ണ്യം ഇ​ട​യാ​ക്കി​യ​ത്. സൗ​ദി​യി​ലു​ട​നീ​ളം ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന കൊ​ടി​യ കു​റ്റ​വാ​ളി​ക​ൾ ഒ​ഴി​കെ​യു​ള്ള ത​ട​വു​കാ​ർ​ക്കാ​ണ്​​ രാ​ജാ​വ്​ പൊ​തു​മാ​പ്പ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. മ​ക്ക പ്ര​വി​ശ്യ​യി​ല്‍ 11.1 കോ​ടി ച​തു​ര​ശ്ര​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത

Continue Reading
ജു​ബൈ​ലി​ൽ ക​ണ്ട​ൽ​പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്നു
Kerala Kerala Mex Kerala mx Pravasi
1 min read
50

ജു​ബൈ​ലി​ൽ ക​ണ്ട​ൽ​പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്നു

January 7, 2024
0

പാ​രി​സ്ഥി​തി​ക മു​ന്നേ​റ്റ​ത്തി​​ന്റെ ഭാ​ഗ​മാ​യി ജു​ബൈ​ലി​ൽ ക​ണ്ട​ൽ​പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ൺ സാ​ന്നി​ധ്യം കു​റ​​ക്കാ​നും ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​നും സ​ഹാ​യി​ക്കു​ന്ന ഈ ​നീ​ക്ക​ത്തി​ൽ റോ​യ​ൽ ക​മീ​ഷ​ൻ അ​ധി​കൃ​ത​രു​മാ​യി സൗ​ദി അ​റേ​ബ്യ​ൻ മൈ​നി​ങ്​ ക​മ്പ​നി ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ജു​ബൈ​ലി​നെ കാ​ർ​ബ​ൺ ന്യൂ​ട്ര​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി 2040-ഓ​ടെ ഒ​രു​കോ​ടി ക​ണ്ട​ൽ​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്ക​ലാ​ണ് പ​ദ്ധ​തി. 2030ഓ​ടെ സൗ​ദി അ​റേ​ബ്യ​യി​ലു​ട​നീ​ളം 10 കോ​ടി ക​ണ്ട​ലു​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക എ​ന്ന സൗ​ദി ഗ്രീ​ൻ ഇ​നീഷ്യേ​റ്റി​വി​ന്റെ (സൗ​ദി ഹ​രി​ത​വ​ത്​​ക​ര​ണ) പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. ഇ​ത്

Continue Reading
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ടൂറിസറ്റ് പൊലീസ് പദ്ധതിയുമായി അബൂദബി പൊലീസ്
Kerala Kerala Mex Kerala mx Pravasi
1 min read
40

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ടൂറിസറ്റ് പൊലീസ് പദ്ധതിയുമായി അബൂദബി പൊലീസ്

January 7, 2024
0

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ടൂറിസറ്റ് പൊലീസ് പദ്ധതിയുമായി അബൂദബി പൊലീസ്. വിനോദത്തിനായി ജനങ്ങള്‍ എത്തുന്നയിടങ്ങളില്‍ ക്ലബ് കാറില്‍ റോന്ത് ചുറ്റുകയും സുരക്ഷ ഉറപ്പു വരുത്തുന്നത് അടക്കമുള്ള ആവശ്യമായ സഹായ സേവനങ്ങള്‍ നല്‍കുന്നതുമാണ് പദ്ധതി. അബൂദബി എമിറേറ്റിന്‍റെ സുരക്ഷ എല്ലാ മേഖലയിലും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ടൂറിസ്റ്റ് പൊലീസ് പദ്ധതി നടപ്പാക്കുന്നതെന്നും അബൂദബിയെ ലോകോത്തര ടൂറിസം നഗരമാക്കുകയാണ് ലക്ഷ്യമെന്നും പൊലീസ് ടീമിന്‍റെ പട്രോളിങ് ഉദ്ഘാടനം ചെയ്ത്​ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം

Continue Reading
കുവൈത്തില്‍ വൈദ്യതി ക്ഷാമം പരിഹരിക്കുവാന്‍ നടപടികളുമായി ജല-വൈദ്യതി മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi
1 min read
47

കുവൈത്തില്‍ വൈദ്യതി ക്ഷാമം പരിഹരിക്കുവാന്‍ നടപടികളുമായി ജല-വൈദ്യതി മന്ത്രാലയം

January 7, 2024
0

കുവൈത്തില്‍ വൈദ്യതി ക്ഷാമം പരിഹരിക്കുവാന്‍ നടപടികളുമായി ജല-വൈദ്യതി മന്ത്രാലയം. തിരക്കേറിയ സമയങ്ങളിൽ വൈദ്യതി ഉപഭോഗം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പള്ളികളിലും സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കും. വേനൽ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി ഇവിടങ്ങളില്‍ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതിലൂടെ ഉപഭോഗ നിരക്ക് കുറയ്ക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നേരത്തെ വൈദ്യതി ലോഡ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി തിരക്കേറിയ സമയങ്ങളിൽ നിന്ന് ഫാക്ടറി പ്രവർത്തന സമയം മാറ്റി നിർണ്ണയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

Continue Reading
യു.എ.ഇ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
23

യു.എ.ഇ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു

January 7, 2024
0

യു.എ.ഇ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. ബഹിരാകാശ സഞ്ചാരിയും ശാസ്ത്രജ്ഞനുമായ സുൽത്താൻ അൽ നിയാദിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. യുവജനകാര്യ സഹ മന്ത്രിയായാണ് പുതിയ​ നിയമനം.​ മന്ത്രിസഭയുടെ​​ പുനസംഘടന വിവരങ്ങൾ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ആണ്​ പുറത്തുവിട്ടത്​. പ്രതിരോധകാര്യ സഹമന്ത്രിയായി മുഹമ്മദ്​ ഫസൽ അൽ മസ്​റൂയിയെ നിയമിച്ചതാണ്​ മന്ത്രിസഭയിലെ മറ്റൊരു സുപ്രധാന മാറ്റം. അബൂദബി കിരീടവകാശിയുടെ കോർട്ട്​ അണ്ടർ സെക്രട്ടറിയും പ്രസിഡൻഷ്യൽ

Continue Reading