ബൊളിവാർഡ് സിറ്റിയിൽ വെള്ളിയാഴ്ച എത്തിയത് രണ്ടു ലക്ഷത്തിലേറെ സന്ദർശകർ
Kerala Kerala Mex Kerala mx Pravasi
0 min read
34

ബൊളിവാർഡ് സിറ്റിയിൽ വെള്ളിയാഴ്ച എത്തിയത് രണ്ടു ലക്ഷത്തിലേറെ സന്ദർശകർ

January 7, 2024
0

റിയാദ് സീസണിലെ ഏറ്റവും വലിയ വിനോദ ഏരിയയായ ബൊളിവാർഡ് സിറ്റിയിൽ വെള്ളിയാഴ്ച എത്തിയത് രണ്ടു ലക്ഷത്തിലേറെ സന്ദർശകർ ഇതോടെ തിരക്ക് നിയന്ത്രിക്കാൻ റിയാദ് സീസണിലെ ബൊളിവാർഡ് സിറ്റി ഏരിയ വെള്ളിയാഴ്ച രാത്രി അടച്ചു. ആദ്യമായാണ് ബൊളിവാർഡ് സിറ്റിയിൽ ഒരു ദിവസത്തിനിടെ സന്ദർശകർ രണ്ടു ലക്ഷം കവിയുന്നത്. സന്ദർശകരുടെ എണ്ണം ഉയർന്നതോടെയാണ് അടക്കാൻ തീരുമാനിച്ചതായും കൂടുതൽ സന്ദർശകരെ സ്വീകരിക്കുന്നത് നിർത്തിവെക്കുന്നതായും ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി അൽ ഷെയ്ഖ് അറിയിച്ചത്. ഇന്നലെ

Continue Reading
സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾക്ക് പിഴ
Kerala Kerala Mex Kerala mx Pravasi
0 min read
23

സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾക്ക് പിഴ

January 7, 2024
0

ആരോഗ്യ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കിഴക്കൻ പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 26,000 ലേറെ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. വ്യാപാര സ്ഥാപനങ്ങളിൽ 80,000 ലേറെ ഫീൽഡ് പരിശോധനകളാണ് നഗരസഭ ഉദ്യോഗസ്ഥർ കഴിഞ്ഞ വർഷം നടത്തിയത്. പരിശോധനകളിൽ 150 ഉദ്യോഗസ്ഥർ പങ്കെടുത്തു. അൽബാഹ പ്രവിശ്യയിലെ വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും കഴിഞ്ഞ വർഷം നഗരസഭ 55,205 ഫീൽഡ് പരിശോധനകൾ നടത്തി. ഇതിനിടെ 14,364 നിയമ ലംഘനങ്ങൾ റജിസ്റ്റർ

Continue Reading
വിവിധ നോട്ടുകള്‍ പിന്‍വലിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍
Kerala Kerala Mex Kerala mx Pravasi
1 min read
48

വിവിധ നോട്ടുകള്‍ പിന്‍വലിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍

January 7, 2024
0

വിവിധ നോട്ടുകള്‍ പിന്‍വലിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 36 ദിവസത്തിനകം പ്രാബല്യത്തില്‍ വരും. അസാധുവായ നോട്ടുകള്‍ മാറ്റുന്നതിന് സമയം അനുവദിക്കും. മാറ്റിവാങ്ങാനുള്ള സമയം കഴിഞ്ഞാല്‍ ഈ നോട്ടുകള്‍ വിനിമയം ചെയ്യുന്നത് നിയമവിരുദ്ധമാകും. 1995 നവംബറില്‍ സെന്‍ട്രല്‍ ബേങ്ക് ഓഫ് ഒമാന്‍ പുറത്തിറക്കിയ 100 ബൈസ, 200 ബൈസ, 500 ബൈസ, ഒരു റിയാല്‍ നോട്ടുകള്‍, 2000 നവംബറില്‍ പുറത്തിറക്കിയ അഞ്ച് റിയാല്‍, പത്ത്

Continue Reading
മക്കയിൽ 3402 കോടി രൂപയുടെ ജലസംഭരണപദ്ധതി വരുന്നു
Kerala Kerala Mex Kerala mx Pravasi
0 min read
35

മക്കയിൽ 3402 കോടി രൂപയുടെ ജലസംഭരണപദ്ധതി വരുന്നു

January 7, 2024
0

സൗദി അറേബ്യയിലെ മക്കയിൽ 3402 കോടി രൂപയുടെ ജലസംഭരണപദ്ധതി വരുന്നു. ഹജ്ജ് സീസണിൽ മക്കയിലും മദീനയിലും ജലലഭ്യത ഉറപ്പാക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. അബുദാബി നാഷണൽ എനർജി കമ്പനികൂടി ഭാഗമായ കൺസോർഷ്യമാണ് കരാർനേടിയത്. സൗദി ആസ്ഥാനമായുള്ള വിഷൻ ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയും (വിഷൻ ഇൻവെസ്റ്റ്) കുവൈറ്റ് ആസ്ഥാനമായുള്ള ഗൾഫ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനും (ജി.ഐ.സി.) കൺസോർഷ്യത്തിൽ ഉൾപ്പെടുന്നതായി അബുദാബി നാഷണൽ എനർജി കമ്പനി അധികൃതർ അറിയിച്ചു. സൗദി വാട്ടർ പാർട്ണർഷിപ്പ് കമ്പനിയാണ്

Continue Reading
യു.എ.ഇ. പ്രസിഡന്റ് കപ്പ് ഫാൽക്കൺ മത്സരത്തിന് അടുത്തയാഴ്ച  തുടക്കമാകും
Kerala Kerala Mex Kerala mx Pravasi
1 min read
39

യു.എ.ഇ. പ്രസിഡന്റ് കപ്പ് ഫാൽക്കൺ മത്സരത്തിന് അടുത്തയാഴ്ച തുടക്കമാകും

January 7, 2024
0

യു.എ.ഇ. പ്രസിഡന്റ് കപ്പ് ഫാൽക്കൺ മത്സരത്തിന്റെ 11-ാമത് പതിപ്പിന് അടുത്ത വെള്ളിയാഴ്ച അബുദാബിയിൽ തുടക്കമാകും. ഈ മാസം 27 വരെ 16 ദിവസം മത്സരം നീണ്ടുനിൽക്കും.രാജ്യത്തിന്റെ പൈതൃകത്തെയും പൂർവിക കായിക വിനോദങ്ങളെയും പിന്തുണക്കുകയാണ് മത്സരം ലക്ഷ്യമിടുന്നത്. ചാമ്പ്യൻഷിപ്പിൽ ശൈഖ്, പൊതു ഉടമകൾ, പബ്ലിക് ഓപ്പൺ, പബ്ലിക് അമെച്ചർ, ഗൾഫ് സഹകരണ കൗൺസിൽ, ലോക്കൽ പ്രൊഡക്‌ഷൻ, ലേഡീസ് എന്നിങ്ങനെ ഏഴ് വിഭാഗങ്ങളും 92 വൈവിധ്യമാർന്ന റൗണ്ടുകളുമുണ്ട്.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
36

ഗതാഗതപ്പിഴകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന വ്യാജസന്ദേശങ്ങളോടും ഫോൺകോളുകളോടും പ്രതികരിക്കരുതെന്ന് ദുബായ് പോലീസ്

January 7, 2024
0

ഗതാഗതപ്പിഴകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന വ്യാജസന്ദേശങ്ങളോടും ഫോൺകോളുകളോടും പ്രതികരിക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ്. വിളിക്കുന്നവർ ദുബായ് പോലീസ് ജീവനക്കാരാണെന്ന വ്യാജേനയാണ് പിഴയടയ്ക്കാൻ ആവശ്യപ്പെടുന്നത്. വ്യാജതട്ടിപ്പുകാർ വിരിക്കുന്ന കെണികൾക്കെതിരേ എല്ലാവരും ജാഗ്രതപാലിക്കണം. ഒട്ടേറെ ദുബായ് നിവാസികൾക്ക് ഗതാഗതപ്പിഴകൾ ഉടനടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇ-മെയിൽ, സന്ദേശങ്ങൾ ലഭിച്ചതായും റിപ്പോർട്ടുണ്ട്. തുടർന്ന് പേമെന്റ് ലിങ്കും തട്ടിപ്പുകാർ അയയ്ക്കും. ഇതിനകം ഒന്നിലേറെ തട്ടിപ്പുകാരെ തിരിച്ചറിഞ്ഞതായും ദുബായ് പോലീസ് അധികൃതർ വ്യക്തമാക്കി. ഇത്തരം വ്യാജ സന്ദേശങ്ങൾ ലഭിച്ചാൽ

Continue Reading
ഗാസയിൽ യുദ്ധത്തിൽ പരിക്കേറ്റ  പലസ്തീൻകുട്ടികളും അർബുദരോഗികളും യു.എ.ഇ. യിലെത്തി
Kerala Kerala Mex Kerala mx Pravasi
0 min read
42

ഗാസയിൽ യുദ്ധത്തിൽ പരിക്കേറ്റ പലസ്തീൻകുട്ടികളും അർബുദരോഗികളും യു.എ.ഇ. യിലെത്തി

January 7, 2024
0

 ഗാസയിൽ യുദ്ധത്തിൽ പരിക്കേറ്റ കൂടുതൽ പലസ്തീൻകുട്ടികളും അർബുദരോഗികളും യു.എ.ഇ. യിലെത്തി. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച പുതിയ സംഘത്തെ തുടർച്ചികിത്സകൾക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ 1000 കുട്ടികൾക്കും 1000 അർബുദരോഗികൾക്കും ചികിത്സനൽകാനുള്ള യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള എട്ടാമത് സംഘമാണ് വെള്ളിയാഴ്ച എത്തിയത്.അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട സംഘത്തിൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ള 28 പേരും അവരുടെ 35

Continue Reading
സൗദിയിൽ പ്രവാസി മലയാളി ബൈക്കപകടത്തിൽ മരിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
38

സൗദിയിൽ പ്രവാസി മലയാളി ബൈക്കപകടത്തിൽ മരിച്ചു

January 7, 2024
0

സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി ബൈക്കപകടത്തിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശി ഷമീർ (35) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. വ്യാഴാഴ്ച സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന ഷമീറിൻറെ ബൈക്കിനു പുറകിൽ മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തു നിന്നും സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഷമീറിനെ തുടർ ചികിത്സക്കായി ഏറണാകുളം ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. റിയാദിൽ ജോലി ചെയ്യുന്ന

Continue Reading
ഭാര്യയുമായി തർക്കം;  ഛത്തീസ്​ഗഡിൽ അമ്മയെയും മകനേയും കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi
0 min read
35

ഭാര്യയുമായി തർക്കം; ഛത്തീസ്​ഗഡിൽ അമ്മയെയും മകനേയും കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

January 7, 2024
0

ഭാര്യയുമായി തർക്കമുണ്ടായതിന് പിന്നാലെ സ്വന്തം അമ്മയേയും രണ്ട് മാസം പ്രായമായ മകനേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഛത്തീസ്​ഗഡിലെ ബാലോഡിൽ ശനിയാഴ്ചയായിരുന്നു സംഭവം. ​ഗുരുതരമായി പരിക്കേറ്റ ഭാര്യ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭവാനി നിഷാദ് എന്നാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയായ നിഷാദ് ഒരാഴ്ച മുമ്പ് പ്രദേശത്തെ ഗ്രാമീണന്റെ എ.ടി.എം കാർഡ് മോഷ്ടിക്കുകയും അക്കൗണ്ടിൽ നിന്ന് 40,000 രൂപ പിൻവലിക്കുകയും ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് നാട്ടിൽ ചർച്ചയായതോടെ

Continue Reading
കുവൈത്തിൽ താമസ, തൊഴിൽ നിയമലംഘനം: പരിശോധന തുടരുന്നു
Kerala Kerala Mex Kerala mx Pravasi
0 min read
52

കുവൈത്തിൽ താമസ, തൊഴിൽ നിയമലംഘനം: പരിശോധന തുടരുന്നു

January 7, 2024
0

കുവൈത്തിൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 289 പേ​ർ പി​ടി​യി​ലാ​യി. ഫ​ഹാ​ഹീ​ൽ, മം​ഗ​ഫ്, ഫ​ർ​വാ​നി​യ, ഷു​വൈ​ഖ്, ഹ​വ​ല്ലി, ഖൈ​താ​ൻ, ഹ​സാ​വി, ക​ബ്ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്രാ​ദേ​ശി​ക മ​ദ്യം കൈ​വ​ശം വെ​ച്ച ഒ​മ്പ​തു​പേ​ർ, ഒ​രു തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര​ൻ, മ​യ​ക്കു​മ​രു​ന്നെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന വ​സ്തു​ക്ക​ൾ കൈ​വ​ശം വെ​ച്ചി​രു​ന്ന മ​റ്റൊ​രാ​ൾ എ​ന്നി​വ​രും പി​ടി​യി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നാ​ടു​ക​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​തി​നാ​യി ഇ​വ​രെ ബ​ന്ധ​പ്പെ​ട്ട

Continue Reading