ഖത്തറിൽ അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യയെ മുനിസിപ്പാലിറ്റി മന്ത്രിയായി നിയമിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
46

ഖത്തറിൽ അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യയെ മുനിസിപ്പാലിറ്റി മന്ത്രിയായി നിയമിച്ചു

January 9, 2024
0

ഖത്തര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി.അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യയെ മുനിസിപ്പാലിറ്റി മന്ത്രിയായി നിയമിച്ചു.കായിക മന്ത്രിയെയും മാറ്റിയിട്ടുണ്ട‌്.മുനിസിപ്പാലിറ്റി മന്ത്രിയായിരുന്ന ഡോക്ടര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈഇയെ പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ചുമതലയിലേക്ക് മാറ്റി. അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യയാണ് പുതിയ മുനിസിപ്പാലിറ്റി മന്ത്രാലയം. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസഡിന്റും മുന്‍ താരവുമായിരുന്ന ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍താനിയാണ് പുതിയ കായികമന്ത്രി.നീതിയന്യായ

Continue Reading
തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിമാന ടിക്കറ്റ് നിര്‍ബന്ധമാക്കി;കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ചെലവേറും
Kerala Kerala Mex Kerala mx Pravasi
1 min read
38

തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിമാന ടിക്കറ്റ് നിര്‍ബന്ധമാക്കി;കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ചെലവേറും

January 9, 2024
0

തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിമാന ടിക്കറ്റ് നിര്‍ബന്ധമാക്കിയാതോടെ കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ചെലവേറും. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്‍റെ നിര്‍ദ്ദേശ പ്രകാരം വാണിജ്യ മന്ത്രിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഏജന്‍സികള്‍ വഴി ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് 750 ദിനാറും,ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 575 ദിനാറും , നേരിട്ട് ഗാർഹിക തൊഴിലാളിയെ കൊണ്ടുവരുന്നതിന് 350 ദീനാറുമായാണ് തുക

Continue Reading
ഒമാനിൽ ഇ-സിഗരറ്റുകൾക്ക് നിരോധനം
Kerala Kerala Mex Kerala mx Pravasi
1 min read
28

ഒമാനിൽ ഇ-സിഗരറ്റുകൾക്ക് നിരോധനം

January 9, 2024
0

ഒമാനിൽ ഇലക്ട്രോണിക് സിഗരറ്റുകൾ, ഷീശകൾ, അനുബന്ധ സാധനങ്ങളും നിരോധിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. നിയമം ലംഘിക്കുന്നവര്‍ക്ക്‌ 2,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും അതോറിറ്റി അറിയിച്ചു. ഒമാനിൽ ഇലക്ട്രോണിക് സിഗരറ്റുകൾ, ഷീശകൾ, അനുബന്ധ സാധനങ്ങൾ എന്നിവയുടെ പ്രചാരവും, വ്യപാരവും നിരോധിച്ച് കർശന നിർദ്ദേശം ആണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറപ്പെടുവിച്ചത്. നിരോധനം ലംഘിക്കുന്നവർക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് പിഴകൾ ചുമത്തും. നിയമ ലംഘനത്തിന് ആദ്യം 1000 റിയാലിൽ പിഴ ചുമത്തും. നേരത്തെ

Continue Reading
യൂസഫലിയുടെ യുഎഇയിലെ 50 വർഷങ്ങൾ: കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയകൾക്ക് അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
84

യൂസഫലിയുടെ യുഎഇയിലെ 50 വർഷങ്ങൾ: കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയകൾക്ക് അപേക്ഷ ക്ഷണിച്ചു

January 9, 2024
0

അബുദാബി: എം.എ യൂസഫലിയുടെ യുഎഇയിലെ 50 വർഷങ്ങൾക്ക് ആദരവായി ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച കുട്ടികൾക്കുള്ള സൗജന്യ ഹൃദയ സർജറികൾക്ക് അപേക്ഷ ക്ഷണിച്ചു. ജന്മനാ ഹൃദ്രോഗമുള്ള 50 കുട്ടികൾക്ക് ശസ്ത്രക്രിയ നടത്താനുള്ള ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റീവിലേക്ക് ഡോ. ഷംഷീറിന്റെ ഉടമസ്ഥയിലുള്ള വിപിഎസ് ഹെൽത്ത് കെയറാണ് അപേക്ഷ ക്ഷണിച്ചത്. അർഹരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് hope@vpshealth.com എന്ന ഇമെയിലിൽ  ആവശ്യമായ മെഡിക്കൽ റിപ്പോർട്ടും അനുബന്ധ രേഖകളും സഹിതം അപെക്ഷിക്കാം. ഡോ. ഷംഷീറിന്റെ ഇന്ത്യയിലെയും യുഎഇലെയും ഒമാനിലെയും

Continue Reading
യാത്ര മുടക്കാതെ അറ്റകുറ്റപണിക്കായി ചെലവിട്ടത് 5222 മണിക്കൂർ! ദുബായ് അൽമക്തും ഫ്ലോട്ടിങ് പാലം വെറെ ലെവൽ
Kerala Kerala Mex Kerala mx Pravasi
1 min read
42

യാത്ര മുടക്കാതെ അറ്റകുറ്റപണിക്കായി ചെലവിട്ടത് 5222 മണിക്കൂർ! ദുബായ് അൽമക്തും ഫ്ലോട്ടിങ് പാലം വെറെ ലെവൽ

January 9, 2024
0

ദുബായ്: യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ പ്രധാന റോഡുകളും പാലങ്ങളും അറ്റകുറ്റപ്പണി നടത്തുന്നതിൽ മാതൃകയായി ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. മണിക്കൂറിൽ ഇരുപത്തിരണ്ടായിരത്തിലധികം വാഹനങ്ങൾ ചീറി കടന്നുപോകുന്ന ദുബായ് അൽമക്തൂം ഫ്ലോട്ടിങ് പാലം അറ്റകുറ്റപ്പണിക്കായി ചെലവഴിച്ച സമയത്തിന്റെ കണക്ക് ആർടിഎ പുറത്തുവിട്ടു. 5222 മണിക്കൂറാണ് പാലം പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ വർഷം ചെലവിട്ടത്. ദിവസക്കണക്കിൽ നോക്കിയാൽ 217 ദിവസത്തോളമാണ് പാലത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ചെലവിട്ടത്. ദുബായിലെ ഏറ്റവും പഴക്കമുള്ള പാലങ്ങളിൽ ഒന്നാണ് അൽ

Continue Reading
ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
38

ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

January 9, 2024
0

ദോഹ: ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കി. അബ്ദുള്ള ബിന്‍ ഹമദ് അല്‍ അത്തിയ്യയെ മുനിസിപ്പാലിറ്റി മന്ത്രിയായി നിയമിച്ചു. എച്ച് ഇ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈയ്യ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി, ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനിയെ കായിക യുവജന മന്ത്രിയായും നിയമിച്ചു. നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായി ഇബ്രാഹിം ബിൻ അലി ബിൻ ഈസ അൽ

Continue Reading
ദുബായില്‍ ഉറങ്ങിക്കിടന്ന പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala Kerala Mex Kerala mx Pravasi
0 min read
40

ദുബായില്‍ ഉറങ്ങിക്കിടന്ന പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

January 9, 2024
0

ദുബായ്: ദുബായിൽ ഉറങ്ങിക്കിടന്ന പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി മുഹമ്മദ്‌ യാകൂബിന്റെ മകൻ സാദിഖ്‌( 28) ആണ് മരിച്ചത്. താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്ന സാദിഖിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എമിറേറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സാദിഖ്. നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Continue Reading
അ​ജ്മാ​നിൽ  പ്ര​ഖ്യാ​പി​ച്ച പി​ഴ​യി​ള​വ് സ​മ​യ​പ​രി​ധി ഈ ​മാ​സം 22ന് ​അ​വ​സാ​നി​ക്കും
Kerala Kerala Mex Kerala mx Pravasi
1 min read
55

അ​ജ്മാ​നിൽ പ്ര​ഖ്യാ​പി​ച്ച പി​ഴ​യി​ള​വ് സ​മ​യ​പ​രി​ധി ഈ ​മാ​സം 22ന് ​അ​വ​സാ​നി​ക്കും

January 8, 2024
0

യു.​എ.​ഇ​യു​ടെ അ​മ്പ​ത്തി​ര​ണ്ടാം ദേ​ശീ​യ ദി​നം പ്ര​മാ​ണി​ച്ച് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പി​ച്ച പി​ഴ​യി​ള​വ് സ​മ​യ​പ​രി​ധി ഈ ​മാ​സം 22ന് ​അ​വ​സാ​നി​ക്കും. ഈ ​വ​ര്‍ഷ​ത്തെ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ 52 ശ​ത​മാ​നം പി​ഴ​യി​ള​വാ​ണ് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​ പി​ഴ​ക​ള്‍ക്കാ​ണ് പി​ഴ​യി​ള​വ്. 2023 ഡി​സം​ബ​ര്‍ ര​ണ്ടു മു​ത​ല്‍ 2024 ജ​നു​വ​രി 22 വ​രെ​യു​ള്ള 52 ദി​വ​സ​ത്തേ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഡി​സം​ബ​ര്‍ ര​ണ്ടി​നു​ മു​മ്പു​ള്ള പി​ഴ​ക​ള്‍ക്കു മാ​ത്ര​മാ​ണ് ഈ ​ആ​നു​കൂ​ല്യം

Continue Reading
അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ ഖ​ത്ത​റി​ലെ​ത്തി
Kerala Kerala Mex Kerala mx Pravasi
1 min read
43

അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ ഖ​ത്ത​റി​ലെ​ത്തി

January 8, 2024
0

അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ ഖ​ത്ത​റി​ലെ​ത്തി. സ​മാ​ധാ​ന- വെ​ടി​നി​ർ​ത്ത​ൽ ശ്ര​മ​ങ്ങ​ൾ ല​ക്ഷ്യ​ത്തി​ലെ​​ത്താ​തെ വി​ഫ​ല​മാ​വു​ന്ന​തി​നി​ടെ ആ​രം​ഭി​ച്ച മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ​ര്യ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ബ്ലി​ങ്ക​ൻ ഞാ​യ​റാ​ഴ്ച ദോ​ഹ​യി​ലെ​ത്തി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ച്ച പ​ര്യ​ട​ന​ത്തി​ൽ തു​ർ​ക്കി​യ, ഗ്രീ​സ്, ജോ​ർ​ഡ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ബ്ലി​ങ്ക​ൻ പ​ര്യ​ട​നം ന​ട​ത്തി​യി​രു​ന്നു. യു.​എ.​ഇ, സൗ​ദി, ഇ​സ്രാ​യേ​ൽ, ഈ​ജി​പ്ത് എ​ന്നി​വി​ട​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ക്കും. ഗ​സ്സ​യി​ലെ സ്ഥി​തി​ഗ​തി​ക​ളും സം​ഘ​ർ​ഷ​ത്തി​ന്റെ നി​ല​വി​ലെ

Continue Reading
സൗദി അറേബ്യയില്‍ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ  8,292 വിദേശികളെ ഒരാഴ്ചക്കിടെ നാടുകടത്തി
Kerala Kerala Mex Kerala mx Pravasi
1 min read
39

സൗദി അറേബ്യയില്‍ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ  8,292 വിദേശികളെ ഒരാഴ്ചക്കിടെ നാടുകടത്തി

January 8, 2024
0

സൗദി അറേബ്യയില്‍ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ  8,292 വിദേശികളെ ഒരാഴ്ചക്കിടെ നാടുകടത്തി. പുതിയതായി 17,376  പ്രവാസികൾ ഒരാഴ്ചക്കിടയിൽ പിടിയിലായി. രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അധികൃതർ അറസ്റ്റ് ചെയതത്. സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 10,689  താമസ നിയമലംഘകരും 3,894  അതിർത്തി സുരക്ഷാചട്ട

Continue Reading