ഓണ്‍ലൈനിലൂടെ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയാൻ ശില്‍പശാല
Kerala Kerala Mex Kerala mx Pravasi
1 min read
32

ഓണ്‍ലൈനിലൂടെ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയാൻ ശില്‍പശാല

January 26, 2024
0

മനാമ: ഓണ്‍ലൈനിലൂടെ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയാൻ എ.ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശില്‍പശാലക്ക് തുടക്കമായി. പബ്ലിക്ക് സെക്യൂരിറ്റി അസി. ചീഫ് ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആല്‍ ഖലീഫ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൊലീസ് ഓഫിസർമാർ പങ്കെടുത്തു. ഓണ്‍ലൈൻ വഴി കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയുന്നതില്‍ എ.ഐ സാങ്കേതിക വിദ്യ കൂടുതല്‍ ഫലപ്രദമാവുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. എ.ഐ ഫോർ

Continue Reading
ഇന്ത്യന്‍ സെക്ടറിലേക്ക് പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
Kerala Kerala Mex Kerala mx Pravasi
1 min read
33

ഇന്ത്യന്‍ സെക്ടറിലേക്ക് പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

January 26, 2024
0

മസ്കറ്റ്: ലഖ്നോവിലേക്ക് പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. മാര്‍ച്ച് 15 മുതല്‍ പ്രതിദിന സര്‍വീസ് നടത്തും. മാര്‍ച്ച് 15ന് രാവിലെ 7.30ന് ലഖ്നോ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം 9.35ന് മസ്കറ്റിലെത്തും. ഇവിടെ നിന്നും 10.35ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.30ന് ലഖ്നോവില്‍ എത്തി ചേരും. മാര്‍ച്ച് 30 വരെ ഈ സമയക്രമം ആയിരിക്കും. മാര്‍ച്ച് 31 മുതല്‍ സമയക്രമത്തില്‍ മാറ്റമുണ്ട്. രാത്രി രാത്രി 9.30ന് ലഖ്നോവില്‍ നിന്ന് പുറപ്പെടുന്ന

Continue Reading
വിദേശി ഹോം ഡെലിവറി ജീവനക്കാർക്ക് യൂണിഫോം നിർബന്ധമാക്കി സൗദി
Kerala Kerala Mex Kerala mx Pravasi
1 min read
35

വിദേശി ഹോം ഡെലിവറി ജീവനക്കാർക്ക് യൂണിഫോം നിർബന്ധമാക്കി സൗദി

January 26, 2024
0

റിയാദ്: വിദേശി ഹോം ഡെലിവറി ജീവനക്കാർക്ക് യൂണിഫോം നിർബന്ധമാക്കി സൗദി. ഹോം ഡെലിവറി ജീവനക്കാരുടെ വാഹനയാത്രക്ക് മാനദണ്ഡം നിശ്ചയിച്ച് സൗദി പൊതുഗതാഗത അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഉപഭോക്തൃ വസ്തുക്കൾ വീടുകളിലെത്തിച്ച് നൽകുന്ന ഹോം ഡെലിവറി (തൗസീൽ) മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കാണ് യൂനിഫോം നിർബന്ധമാക്കുന്നത്.  ഡെലിവറി പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് നിരവധി നിയന്ത്രണങ്ങളും നിബന്ധനകളുമാണ് അതോറിറ്റി നിശ്ചയിച്ചിരിക്കുന്നത്. മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. പൊതുഗതാഗത അതോറിറ്റിയുമായി ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടർ സിസ്റ്റം

Continue Reading
വാഹനാപകടം; സൗദിയിൽ മലയാളി യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
33

വാഹനാപകടം; സൗദിയിൽ മലയാളി യുവാവ് മരിച്ചു

January 26, 2024
0

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി പുതുശേരി ഹൗസിൽ പുഷ്പരാജിന്‍റെ മകൻ വിപിൻ (34) ആണ് മരിച്ചത്. ബുറൈദയിൽ ഷിൻഡ്‌ലെർ ലിഫ്റ്റ് കമ്പനി ജീവനക്കാരനായിരുന്നു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽറൈനിലാണ് അപകടം നടന്നത്.  ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ആയ ഭാര്യ ആതിരയെ താമസസ്ഥലത്താക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. നടപടി ക്രമണങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കാൻ ജീവകാരുണ്യ പ്രവർത്തകൻ സിദ്ധിക്ക് തൂവൂർ

Continue Reading
ബോളിവുഡ് നടി കൃതി സനോണിന് യുഎഇ ഗോൾഡൻ വീസ
Kerala Kerala Mex Kerala mx Pravasi
0 min read
32

ബോളിവുഡ് നടി കൃതി സനോണിന് യുഎഇ ഗോൾഡൻ വീസ

January 26, 2024
0

ദുബായ്: ബോളിവുഡ് നടി കൃതി സനോണിന് യുഎ ഇ ഗോൾഡൻ വീസ. ദുബായിലെ ഫെഡറൽ  അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്  ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇതിനായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച് ഡിജിറ്റൽ സി.ഇ .ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് നടി 10 വർഷത്തെ ഗോൾഡൻ വീസ. ഏറ്റുവാങ്ങി. നേരത്തെ തെന്നിന്ത്യൻ അഭിനേതാക്കളുൾപ്പെടെ വലിയൊരു താരനിരയ്ക്ക് ഇസിഎച് ഡിജിറ്റൽ മുഖേനെയാണ് ഗോൾഡൻ

Continue Reading
ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസ് ആരംഭിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
29

ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസ് ആരംഭിച്ചു

January 26, 2024
0

ദമാം: ദമാം തുറമുഖത്തെയും ഗൾഫ് തുറമുഖങ്ങളെയും ബന്ധിപ്പിച്ച് അപ്പർ ഗൾഫ് എക്‌സ്പ്രസ് എന്ന പേരിൽ മിലാഹ പുതിയ ഷിപ്പിങ് സേവനം ആരംഭിച്ചു. ഖത്തർ നാവിഗേഷൻ കമ്പനി (മിലാഹ) പുതിയ ഷിപ്പിങ്‌ സേവനം ആരംഭിച്ചതായി സൗദി പോർട്ട്‌സ് അതോറിറ്റി അറിയിച്ചു. ഒമാനിലെ സഹാർ, യു.എ.ഇയിലെ ജബൽ അലി, ഖത്തറിലെ ഹമദ്, കുവൈത്തിലെ അൽശുയൂഖ്, ഇറാഖിലെ ഉമ്മുഖസ്ർ എന്നീ അഞ്ചു തുറമുഖങ്ങളെയും ദമാം തുറമുഖത്തെയും ബന്ധിപ്പിച്ചാണ് ഖത്തർ ഷിപ്പിംഗ് കമ്പനി പുതിയ പുതിയ

Continue Reading
സൗദിയിൽ മുസ്​ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥർക്കു മാത്രമായി മദ്യശാല തുറക്കുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
32

സൗദിയിൽ മുസ്​ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥർക്കു മാത്രമായി മദ്യശാല തുറക്കുന്നു

January 26, 2024
0

റിയാദ്: റിയാദിൽ മുസ്​ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥർക്കു മാത്രമായി മദ്യവിൽപന ശാല തുറക്കുന്നു. ഡിപ്ലോമാറ്റിക് പാർസൽ വഴി മുസ്‍ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥർക്കു മദ്യം കൊണ്ടുവരാനും ഉപയോഗിക്കാനും ഉണ്ടായിരുന്ന അനുമതി ദുരുപയോഗം ചെയ്തതിനെ തുടർന്ന് ഈ മാസം 22 മുതൽ സൗദി അറേബ്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദേശ എംബസികൾ സ്ഥിതി ചെയ്യുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ തുറക്കുന്ന പുതിയ കേന്ദ്രത്തിലൂടെ അവർക്ക് നിയന്ത്രിത അളവിൽ മദ്യം ലഭ്യമാക്കുന്നത്.

Continue Reading
ദുബൈ ചേംബര്‍ ഓഫ് കോമേഴ്സ് സൈബര്‍ സുരക്ഷസമിതി ചെയര്‍മാനായി മലയാളി
Kerala Kerala Mex Kerala mx Pravasi
1 min read
29

ദുബൈ ചേംബര്‍ ഓഫ് കോമേഴ്സ് സൈബര്‍ സുരക്ഷസമിതി ചെയര്‍മാനായി മലയാളി

January 26, 2024
0

ദുബൈ: ദുബൈ ചേംബർ ഓഫ് കോമേഴ്സ് രൂപവത്കരിച്ച സൈബർ സെക്യൂരിറ്റി സമിതിയുടെ ആദ്യ ചെയർമാനായി കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി സുഹൈറിനെ തെരഞ്ഞെടുത്തു. കോഴിക്കോട് തുടക്കമിട്ട വാറ്റില്‍കോർപ് സൈബർ സെക്യൂരിറ്റി ലാബിന്റെ സ്ഥാപകനും സി.ഇ.ഒയുമാണ് സുഹൈർ ഇളമ്ബിലാശ്ശേരി. വിവിധ സൈബർ സെക്യൂരിറ്റി സ്ഥാപനങ്ങളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ്. സൈബർ സുരക്ഷ ശക്തമാക്കുക, സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദുബൈ സർക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുക തുടങ്ങിയ ലക്ഷ്യത്തോടെ ദുബൈ ചേംബർ ഓഫ് കോമേഴ്സ്

Continue Reading
ഖത്തറിൽ ദേശീയ ബോധവത്കരണ കാമ്ബയിനുമായി പൊതുജനാരോഗ്യ മേഖല
Kerala Kerala Mex Kerala mx Pravasi
1 min read
16

ഖത്തറിൽ ദേശീയ ബോധവത്കരണ കാമ്ബയിനുമായി പൊതുജനാരോഗ്യ മേഖല

January 26, 2024
0

ദോഹ:  ദേശീയ ബോധവത്കരണ കാമ്ബയിനുമായി ഖത്തർ പൊതുജനാരോഗ്യ മേഖല. അത്യാഹിത, അടിയന്തര ആരോഗ്യ സേവനങ്ങളെക്കുറിച്ച്‌ കൂടുതല്‍ അവബോധം വളർത്തുകയാണ് ലക്ഷ്യം. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോർപറേഷൻ, പ്രൈമറി ഹെല്‍ത്ത് കെയർ കോർപറേഷൻ, സിദ്‌റ മെഡിസിൻ, ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി എന്നിവർ ചേർന്നാണ് കാമ്ബയിൻ സംഘടിപ്പിക്കുന്നത്. രാജ്യത്ത് ലഭ്യമായ അത്യാഹിത, അടിയന്തര പരിചരണ സേവനങ്ങളുടെ വിപുലമായ ശൃംഖല ഉയർത്തിക്കാട്ടുന്നതിനും രോഗികളെ അവരുടെ മെഡിക്കല്‍ പരിചരണ ആവശ്യങ്ങള്‍ക്കായി ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുന്നതിന്

Continue Reading
ജി.സി.സി സുപ്രീം കൗണ്‍സില്‍ യോഗത്തിന് ദോഹയിൽ തുടക്കമായി
Kerala Kerala Mex Kerala mx Pravasi
1 min read
28

ജി.സി.സി സുപ്രീം കൗണ്‍സില്‍ യോഗത്തിന് ദോഹയിൽ തുടക്കമായി

January 26, 2024
0

ദോഹ: ജി.സി.സി സുപ്രീം കൗണ്‍സില്‍ ഉപദേശക സമിതിയുടെ 27ാമത് സെഷന് ദോഹയില്‍ തുടക്കമായി. യോഗം ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി പങ്കെടുത്തു. ഊർജ സുരക്ഷാ പ്രശ്‌നങ്ങള്‍ പഠിക്കുന്നതില്‍ ജി.സി.സി രാജ്യങ്ങളിലെ നേതാക്കളുടെ നിർദേശം നടപ്പിലാക്കുന്നതിനുള്ള ഉപദേശക സമിതിയുടെ ചുമതലകളെ പിന്തുണക്കാൻ ഖത്തർ ഭരണകൂടം മുന്നിലുണ്ടാകുമെന്ന് സെഷന്

Continue Reading